Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

ജീവന്‍ തിരിച്ചു നല്‍കിയതിന് 'എന്ത് ഞങ്ങള്‍ പകരം നല്‍കും, നന്ദിയല്ലാതെ'; ആ ഹൃദയാക്ഷരങ്ങള്‍ക്ക് ആകാശം സാക്ഷി

20 AUGUST 2018 11:25 PM IST
മലയാളി വാര്‍ത്ത

പ്രളയം കൊണ്ടുപോയ പോയ സ്വപ്നങ്ങളെ തിരികെ പിടിക്കാനുള്ള നെട്ടോട്ടമാണ് ഇനി. നഷ്ടപ്പെടലിന്റെയും വേദനകളുടേയും കടലാഴങ്ങളില്‍ നിന്നും പ്രതീക്ഷയുടെ കര തേടിയുള്ള യാത്രയിലാണ് പലരും. കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ പൊലിഞ്ഞു പോകുമായിരുന്ന ജീവനെ ചേര്‍ത്തു പിടിച്ചവര്‍ക്ക് അവര്‍ എന്ത് പകരം നല്‍കും. നന്ദി എന്ന വാക്കുകൊണ്ടല്ലാതെ ഏത് തുലാഭാരം കൊണ്ട് തൂക്കിയാലും ആ നന്ദിയും കടപ്പാടും തികഞ്ഞുവെന്ന് വരില്ല.

ദുരിതക്കയത്തില്‍ നിന്നും ജീവിതത്തിന്റെ മറുകര തേടിയവര്‍ ഹൃദയം കൊണ്ട് നന്ദി പറയുകയാണ്. സുരക്ഷാ മുനമ്പിലേക്ക് കൈപിടിച്ചു കയറ്റിയവര്‍ക്കായി കുറച്ച് ഹൃദയാക്ഷരങ്ങള്‍ കൊണ്ട് നന്ദി വാക്ക്.

രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി രേഖപ്പെടുത്തി, ടെറസ്സില്‍ 'താങ്ക്യൂ' എന്ന് വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വെളുത്ത പെയിന്റ് കൊണ്ടെഴുതിയ ആ വാക്കുകള്‍ കൊച്ചിയിലെ ഒരു വീട്ടില്‍ നിന്നുള്ളതാണ്. കാഴ്ച്ച മറയുന്നതു വരെയും കണ്ണെടുക്കാതെ കണ്ടിരിക്കാന്‍ തോന്നും, അത്രമേല്‍ ഹൃദ്യമാണ് ആ കാഴ്ച

സോഷ്യല്‍ മീഡിയയുടെ കണ്ണും മനസും ഉടക്കിയ ആ മനോഹര കാഴ്ച്ച നേവി വക്താവിന്റെ ഔദ്യോഗിക വക്താവിന്റെ ട്വിറ്റര്‍ പേജ് വഴിയാണ് പുറം ലോകം കണ്ടത്. ചുവന്ന തുണിയോ വെള്ളത്തുണിയോ സഹായം അഭ്യര്‍ത്ഥിച്ച് താഴെ നിന്നും ഉയരുന്നുണ്ടോ എന്ന് ഹെലികോപ്റ്ററിലിരുന്ന് സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തകരുടെ കണ്ണിന് കുളിര്‍മ സമ്മാനിക്കുകയാണ് ഇത്തരം കാഴ്ചകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (3 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (3 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (4 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (4 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (4 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (5 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (6 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (6 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (6 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (8 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (8 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (8 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (9 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (10 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (10 hours ago)

Malayali Vartha Recommends