Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

പ്രളയജലം ഇറങ്ങി; ഇനി ഭീഷണി പാമ്പുകള്‍; അഞ്ചു ദിവസത്തിനുള്ളില്‍ അങ്കമാലിയില്‍ മാത്രം കടിയേറ്റത് 50 പേര്‍ക്ക് 

21 AUGUST 2018 02:07 AM IST
മലയാളി വാര്‍ത്ത

പ്രളയജലം ഇറങ്ങിത്തുടങ്ങിയതോടെ പുതിയ ഭീഷണിയായി പാമ്പുകള്‍. അങ്കമാലി, പറവൂര്‍, കാലടി മേഖലകളില്‍ പമ്പുകടിയേറ്റ് ചികിത്സ തേടിയത് അമ്പതിലധികം പേര്‍. വെള്ളം ഇങ്ങിയ ശേഷം വീട് വൃത്തിയാക്കുന്നതിന് വീടിനുള്ളില്‍ പ്രവേശിച്ചവര്‍ക്കാണ് കൂടുതലും പാമ്പിന്റെ കടിയേറ്റത്.

കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിലാണ് പാമ്പുകടിയേറ്റ് അമ്പതോളം പേരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച മാത്രം ഇവിടെ 13 പേരെ പാമ്പുകടിയേറ്റ് പ്രവേശിപ്പിച്ചു. മറ്റ് ചില ആശുപത്രികളിലും ചില രോഗികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ഡാമുകള്‍ തുറന്നുവിട്ടതോടെ കുത്തിയൊലിച്ച് എത്തിയ വെള്ളത്തിലാണ് പമ്പുകള്‍ എത്തിയത്. അണലി ഉള്‍പ്പെടെ മാരക വിഷമുള്ള പാമ്പുകളുടെ കടിയാണ് പലര്‍ക്കും ഏറ്റിരിക്കുന്നത്. അഞ്ചു പേര്‍ക്ക് അണലിയുടെ കടിയേറ്റു. രണ്ടര വയസ്സുള്ള ഒരു കുട്ടിക്കും പാമ്പിന്റെ കടിയേറ്റിട്ടുണ്ട്. 

വെള്ളം ഇറങ്ങിയ ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ചിലര്‍ക്ക് കടിയേറ്റതെങ്കില്‍ മറ്റുചിലര്‍ക്ക് വെള്ളത്തിലൂടെ നടക്കുമ്പോഴാണ് കടിയേറ്റത്. പാമ്പുകളെ കൂടാതെ തേള്‍, പഴുതാര തുടങ്ങിയ ഇഴജന്തുക്കളും വെള്ളത്തില്‍ ഒഴുകിയെത്തിയിട്ടുണ്ട്. വീടുകള്‍ക്കുള്ളില്‍ കയറിക്കൂടിയതു കൂടാതെ സമതലപ്രദേശങ്ങളിലെ ചതുപ്പു നിലങ്ങളിലും വെള്ളക്കെട്ടുകളിലും ഇഴജന്തുക്കള്‍ ധാരാളമുണ്ട്. വീടുകളിലേക്ക് തിരിച്ചെത്തുന്നവര്‍ പാമ്പുകടിയേല്‍ക്കാതെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 hour ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (1 hour ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (2 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (2 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (3 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (3 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (3 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (3 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (3 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (4 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (4 hours ago)

Malayali Vartha Recommends