Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ലോക്സഭാ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ എം.എല്‍.എമാരെ കളത്തിലിറക്കി ഇടത് മുന്നണി

07 MARCH 2019 08:30 AM IST
മലയാളി വാര്‍ത്ത

യു.ഡി.എഫ് സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ എം.എല്‍.എമാരെ ഇറക്കി ഇടത് മുന്നണി. അഞ്ച് എം.എല്‍.എമാരാണ് ഇത്തവണ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. സി.പി.എം മൂന്നും സി.പി.ഐ രണ്ടും എം.എല്‍.എമാരെയാണ് പോരാട്ടത്തിനിറക്കുന്നത്.

എ​റ​ണാ​കു​ള​ത്ത്​ സം​സ്​​ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗം പി.​രാ​ജീ​വും വ​ട​ക​ര​യി​ൽ ക​ണ്ണൂ​ര്‍ ജി​ല്ല സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​നും പ​ത്ത​നം​തി​ട്ട​യി​ൽ ആ​റ​ന്മു​ള എം.​എ​ൽ.​എ വീ​ണ ജോ​ർ​ജും കോ​ഴി​ക്കോ​ട്ട്​ എ.​പ്ര​ദീ​പ്​ കു​മാ​ർ എം.​എ​ൽ.​എ​യും പൊ​ന്നാ​നി​യി​ൽ പി.​വി.​അ​ൻ​വ​ർ എം.​എ​ൽ.​എ​യു​മാ​യി​രി​ക്കും സ്​​ഥാ​നാ​ർ​ഥി​ക​ൾ. കോ​ട്ട​യ​ത്ത്​ സം​സ്​​ഥാ​ന നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ച സി​ന്ധു​മോ​ൾ ജേ​ക്ക​ബി​നെ പി​ന്ത​ള്ളി ജി​ല്ല സെ​ക്ര​ട്ട​റി​യും മു​ൻ എം.​എ​ൽ.​എ​യു​മാ​യ വി.​എ​ൻ. വാ​സ​വ​​െൻറ പേ​രാ​ണ്​ മ​ണ്ഡ​ലം ക​മ്മി​റ്റി മു​ന്നോ​ട്ട്​​വെ​ച്ച​ത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഇടതുമുന്നണി എത്രത്തോളം ഗൗരവമായി കാണുന്നു എന്നതിന്റെ സൂചനയാണ് എം.എല്‍.എമാരുടെ സ്ഥാനാര്‍ഥിത്വം. വിജയസാധ്യത മാത്രമാണ് അടിസ്ഥാനമെന്നു പറയുമ്പോഴും കാരണങ്ങള്‍ ഏറെയാണ്.

ബംഗാളിലും ത്രിപുരയിലും സി.പി.എം തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ കേരളത്തില്‍ പരമാവധി സീറ്റും വോട്ടും ഉറപ്പാക്കണം. സി.പി.എമ്മിന്റെയും സി.പി.ഐയുടേയും നിലനില്പിനു കൂടി അത് ആവശ്യമാണ്. അഞ്ചിടത്തും വിജയസാധ്യതയുള്ള മറ്റുപേരുകള്‍ കണ്ടെത്താനാകാത്തതും എം.എല്‍.എമാരെ രംഗത്തിറക്കാന്‍ കാരണമാണ്. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വലിയ നേട്ടമുണ്ടാക്കിയിട്ടും ലോകസ്ഭ തെരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടാകുന്ന പശ്ചാത്തലത്തിലാണ് എഎം ആരിഫിനെ രംഗത്തിറക്കാന്‍ സി.പി.എമ്മിന് പ്രചോദനമായത്.

അ​ന്തി​മ തീ​രു​മാ​നം ഒ​മ്പ​തി​ന്​ എ​ല്‍.​ഡി.​എ​ഫ് സം​സ്ഥാ​ന നേ​തൃ​ത്വ​മാ​ണ് പ്ര​ഖ്യാ​പി​ക്കു​ക. കാ​സ​ർ​ക്കോ​ടൊ​ഴി​കെ മ​റ്റു സി​റ്റി​ങ്​ സീ​റ്റു​ക​ളി​ൽ നി​ല​വി​ലെ എം.​പി​മാ​രെ മ​ത്സ​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന സം​സ്​​ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു.

മൂന്നാം വിജയം തേടുന്ന കെ.സി വേണുഗോപാലെന്ന തടയുകയാണ് ലക്ഷ്യം. ശബരിമല വിവാദങ്ങള്‍ക്ക് പിന്നാലെ പത്തനംതിട്ട തിരിച്ചുപിടിക്കേണ്ടതും അഭിമാന പ്രശ്‌നമായി. അതിന് സിപിഎം ആലോചിക്കുന്നത് ആറന്മുള എം.എല്‍.എ വീണാ ജോര്‍ജിനെ. വീണ ജോര്‍ജ്ജിന് താത്പര്യമില്ലെങ്കില്‍ രാജു എബ്രഹാമിനെ തന്നെ സി.പി.എം രംഗത്തിറക്കിയേക്കും.

കോ​ഴി​ക്കോ​ട്ട്​ ഹാ​ട്രി​ക് വി​ജ​യം ല​ക്ഷ്യ​മി​ടു​ന്ന യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​നെ നേ​രി​ടാ​ൻ ശ​ക്​​ത​നാ​യ ആ​ൾ ത​ന്നെ വേ​ണ​മെ​ന്ന വി​കാ​ര​മാ​ണ്​ നോ​ർ​ത്ത്​ മ​ണ്ഡ​ലം എം.​എ​ൽ.​എ​യാ​യ എ. ​പ്ര​ദീ​പ് കു​മാ​റി​​ന്​ തു​ണ​യാ​യ​ത്.

മൂന്നു ടേം തുടര്‍ച്ചയായി എം.എല്‍.എയായ പ്രദീപ് കുമാറിലൂടെ കോഴിക്കോട് തിരിച്ചുപിടിക്കാമെന്നാണ് പ്രതീക്ഷ. ഡി.​വൈ.​എ​ഫ്.​ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​​െൻറ പേ​രും ഇ​വി​ടേ​ക്ക്​ സം​സ്​​ഥാ​ന നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ചി​രു​ന്നു.

തിരുവനന്തപുരത്ത് ജയിക്കാനാകാത്ത പാര്‍ട്ടിയെന്ന നാണക്കേട് മാറ്റുക മാത്രമല്ല, പേയ്‌മെന്റ് സീറ്റെന്ന ചീത്തപ്പേര് മറക്കാനും സി.പി.ഐക്ക് ഇവിടെ വിജയം അനിവാര്യമാണ്. അതുകൊണ്ട് തന്നെയാണ് മുതിര്‍ന്ന നേതാവ് സി.ദിവാകരനെ തിരുവനന്തപുരത്ത് പരിഗണിച്ചതും. ചിറ്റയം ഗോപകുമാറിന്റെ ജനപ്രീതി മാവേലിക്കരയിലും അട്ടിമറി വിജയം കൊണ്ടുവരുമെന്ന് സി.പി.ഐ പ്രതീക്ഷിക്കുന്നു.

വ​ട​ക​ര​യി​ൽ ​ പി. ​ജ​യ​രാ​ജ​നു​ പു​റ​മെ ​ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി. ​ശി​വ​ദാ​സ​ന്‍ എ​ന്നീ പേ​രു​ക​ളാ​ണ് സം​സ്​​ഥാ​ന ക​മ്മി​റ്റി​യു​ടെ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി പി.​ജ​യ​രാ​ജ​നെ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ വ​ട​ക​ര പാ​ർ​ല​മ​െൻറ്​ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ എ​ല്‍.​ഡി.​എ​ഫി​​െൻറ ചു​ക്കാ​ന്‍പി​ടി​ച്ച​ത് പി. ​ജ​യ​രാ​ജ​നാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ നേ​തൃ​യോ​ഗ​ത്തി​ൽ അ​രൂ​ർ എം.​എ​ൽ.​എ എ.​എം. ആ​രി​ഫി​​െൻറ പേ​ര്​ മാ​ത്ര​മാ​ണ്​ ഉ​യ​ർ​ന്ന​ത്.

കോ​ട്ട​യ​ത്ത്​ ഉ​ഴ​വൂ​ർ പ​ഞ്ചാ​യ​ത്ത്​ അം​ഗം സി​ന്ധു​മോ​ൾ ജേ​ക്ക​ബി​നേ​ക്കാ​ൾ വി​ജ​യ​സാ​ധ്യ​ത കൂ​ടു​ത​ൽ വി.​എ​ൻ. വാ​സ​വ​നാ​ണെ​ന്നാ​ണ്​ പാ​ർ​ല​മ​െൻറ്​ മ​ണ്ഡ​ലം ക​മ്മി​റ്റി സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​ന്​ കൈ​മാ​റി​യ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. മ​ത്സ​ര​ത്തി​നി​െ​ല്ല​ന്ന്​ വാ​സ​വ​ൻ അ​റി​യി​ച്ചെ​ങ്കി​ലും ക​മ്മി​റ്റി​ ത​ള്ളി.

അ​തേ​സ​മ​യം, ഇ​ടു​ക്കി​യി​ൽ സി​റ്റി​ങ്​ എം.​പി. ജോ​യ്സ് ജോ​ർ​ജി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള നി​ർ​ദേ​ശം സി.​പി.​എം ഇ​ടു​ക്കി ലോ​ക്സ​ഭ മ​ണ്ഡ​ലം ക​മ്മി​റ്റി ഐ​ക​ക​ണ്ഠ്യേ​ന അം​ഗീ​ക​രി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ൽ ആ​റ​ന്മു​ള എം.​എ​ൽ.​എ വീ​ണ ജോ​ർ​ജ്​ എ​ൽ.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​യാ​കാ​ൻ സാ​ധ്യ​ത​യേ​റി. പാ​ർ​ട്ടി സം​സ്​​ഥാ​ന നേ​തൃ​ത്വ​മാ​ണ്​ വീ​ണ ജോ​ർ​ജി​​െൻറ പേ​ര്​ നി​ർ​ദേ​ശി​ച്ച​ത്​. ജി​ല്ല ക​മ്മി​റ്റി പേ​രു​ക​ളൊ​ന്നും മു​ന്നോ​ട്ടുവെച്ചിട്ടില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends