ക്ഷേത്രത്തിനകത്തെ ദേവസ്വം ഓഫീസ് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച... പോകുംവഴി കൊടിമരച്ചുവട്ടിലെ കാണിക്കവഞ്ചിയും കൈയിലെടുത്തു... സംഭവം കോട്ടയത്ത്

മോഷ്ടടാക്കള്‍ ക്ഷേത്രത്തിനകത്തെ ദേവസ്വം ഓഫീസ് കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. കവര്‍ച്ചാ കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മാത്രമല്ല, പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വരികയാണ്. ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. കോട്ടയത്താണ് സംഭവം. ചിറക്കടവ് മണക്കാട് ശ്രീ ഭദ്രാക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. 17,000 രൂപ കവര്‍ന്നു. ശനിയാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നത്. കൂടാതെ കൊടിമരച്ചുവട്ടിലെ കാണിക്കവഞ്ചിയും മോഷണം പോയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























