Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരെഞ്ഞെടുപ്പ്; ജോസഫിന് സീറ്റ് ;അന്തിമ തീരുമാനം സ്റ്റിയറിങ് കമ്മറ്റിക്കുശേഷം മാത്രം; പൊട്ടി തെറിച്ച് മാണി വിഭാഗം

10 MARCH 2019 04:49 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

പി ജെ ജോസഫ് മാണി വിഭാഗം നടത്തിയ കൂടിക്കാഴ്ച ധാരണയില്‍ എത്തിയില്ല എന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ എന്നുള്ളതാണ് ഈ മണിക്കൂറില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സീറ്റിന്റെ കാര്യത്തില്‍ ക്യത്യമായ തീരുമാനം ഇതുവരെ ആയിട്ടില്ലെന്നും മധ്യസ്ഥ ചര്‍ച്ചകളും അനുനയ ചര്‍ച്ചകളും നടക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ . സ്റ്റിയറിങ്ങ് കമ്മറ്റിക്കുശേഷം മാത്രമെ സീറ്റിന്റെ കാര്യത്തില്‍ തീരുമാനം ആകൂ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സീറ്റാണ് കോട്ടയം. കടുതുരുത്തി മണ്ഢലം പി ജെ ജോസഫിന്് എത്ര വിലപ്പെട്ടാതാണോ അതു പോലെയാണ് മാണിക്ക് കോട്ടയവും കേരളാകോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റുമാരെല്ലാം സീറ്റ് മാണി വിഭാഗത്തിന് തന്നെ നല്‍കണമെന്നാണ് മുറവിളിക്കൂട്ടുന്നതും. അതേ സമയം കേരള കോണ്‍ഗ്രസ് കോട്ടയത്ത് തന്നെ മല്‍സരിക്കുമെന്നതരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

ഒരു സീറ്റ് മാത്രമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചതായും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും തീരുമാനം സ്റ്റിയറിങ് കമ്മിറ്റിക്കു ശേഷം മാത്രം തീരുമാനിക്കൂ. മല്‍സരിക്കാന്‍ പി ജെ ജോസഫ് താല്‍പര്യം പ്രകടിപ്പിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിന്് പിന്നാലെയാണ് സീറ്റിന്റെ കാര്യത്തില്‍ ക്യത്യമായ ധാരണ എത്തീട്ടില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ച പി ജെ ജോസഫ് ഒത്തുതീര്‍പ്പിന് തയ്യാറെന്നാണ് സൂചന.

എം എല്‍ എമാരില്‍ നിന്ന് സമവായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നീക്കത്തിനാണ് സാധ്യത. പാര്‍ട്ടി നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് കെ എം മാണി വിശദമാക്കി. പി ജെ ജോസഫ് കെ എം മാണിയെ നേരില്‍ക്കണ്ട് ചര്‍ച്ചനടത്തി. തുടര്‍ന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നുപാര്‍ട്ടി ഒറ്റക്കെട്ടായി സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എയും വ്യക്തമാക്കി.പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച നടന്നു. ജോസഫിന് സീറ്റ് നല്‍കിക്കൊണ്ടുള്ള പ്രശ്‌നപരിഹാരഫോര്‍മുല സ്റ്റിയറിങ് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യുമെന്നാണ് വിവരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (5 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (5 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (5 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (5 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (5 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (5 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (6 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (6 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (6 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (6 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (7 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (7 hours ago)

Malayali Vartha Recommends