വടകരയില്‍ കെ.കെ. രമ മത്സരിക്കും; ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാലു മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ആര്‍എംപി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാലു മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ആര്‍എംപി അറിയിച്ചു. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ വടകരയില്‍ കെ.കെ. രമ മത്സരിക്കും. ഇതിനു പുറമേ ആലത്തൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലായിരിക്കും പാര്‍ട്ടി മത്സരിക്കുക. ഇവിടങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും ആര്‍എംപി പ്രസിഡന്റ് എന്‍. വേണു അറിയിച്ചു.
https://www.facebook.com/Malayalivartha
























