വൈറ്റിലയില്‍ ടാങ്കര്‍ ലോറി കെഎസ്ആര്‍ടിസി ബസിന്റെ പിറകിലിടിച്ച് ബസ് ഡ്രൈവര്‍ക്ക് പരിക്ക്

എറണാകുളം വൈറ്റിലയില്‍ ടാങ്കര്‍ ലോറി കെഎസ്ആര്‍ടിസി ബസിന്റെ പിറകിലിടിച്ച് ബസ് െ്രെഡവര്‍ക്ക് പരിക്ക്. വൈറ്റില തൈക്കുടം ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ പുറകില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























