Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...

പ്രായമായവരെ ലക്‌ഷ്യം വയ്ക്കും.. എ.ടി.എം. കാര്‍ഡ് കൈക്കലാക്കി പണം തട്ടിയെടുക്കുന്ന വിരുതൻ പിടിയിലായപ്പോൾ പുറത്ത് വരുന്നത്... സംഭവം മുതുകുളം...

11 MARCH 2019 02:24 PM IST
മലയാളി വാര്‍ത്ത

സി.സി.ടി.വി. ദൃശ്യങ്ങളും ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച്‌ സൂചന ലഭിച്ചത്. പണം നഷ്ടപ്പെട്ട ഒരാള്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു. ജില്ലാ പോലീസ് മേധാവി കെ.എം.ടോമിയുടെ നിര്‍ദേശപ്രകാരം കായംകുളം ഡിവൈ.എസ്.പി. ആര്‍.ബിനു രൂപവത്കരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കനകക്കുന്ന് എസ്.ഐ. സോണി മത്തായി, എ.എസ്.ഐ. അലി അക്ബര്‍, സീനിയര്‍ സി.പി.ഒ.മാരായ എന്‍.വി.ഷിബു, എസ്.ഷിബു,ശ്യാം , സതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

സഹായം ആവശ്യപ്പെട്ടെത്തുന്നുവരുടെ എ.ടി.എം. കാര്‍ഡ് കൈക്കലാക്കി പണം തട്ടിയെടുക്കുന്നയാള്‍ പൊലീസ് പിടിയില്‍. കരീലക്കുളങ്ങര മലമേല്‍ഭാഗം ഇടപ്പള്ളി സ്വദേശിയായ സന്തോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയവിള സ്വദേശികളായ രണ്ട് പേരുടെ എടിഎം കാര്‍ഡ് കൈക്കലാക്കി 1,03,600 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. പ്രായമായവരും സ്ത്രീകളും എ.ടി.എം. കൗണ്ടറില്‍ കയറുമ്ബോള്‍ പണം എടുക്കാനെന്ന വ്യാജേന ഇയാളും കൂടെ കയറിയാണ് തട്ടിപ്പു നടത്തുന്നത്.

 

പണം പിന്‍വലിക്കാന്‍ അറിയില്ലാത്തവര്‍ സഹായം ആവശ്യപ്പെടും. പണം എടുത്തു നല്‍കുന്നതിനു പകരം മിനി സ്റ്റേറ്റ്‌മെന്റോ ബാലന്‍സ് സ്ലിപ്പോ അടിച്ചു നല്‍കും. നല്‍കിയ എ.ടി.എം. കാര്‍ഡിനു പകരം പണമില്ലാത്ത മറ്റൊരു കാര്‍ഡായിരിക്കും സ്ലിപ്പിനൊപ്പം ഇയാള്‍ തിരികെ നല്‍കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പുതിയവിള സ്വദേശി നല്‍കിയ പരായിയിലാണ് വന്‍ തട്ടിപ്പ് വെളിവായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ താമസവും വിവാഹ യോഗവും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 minute ago)

വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.  (15 minutes ago)

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (28 minutes ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (8 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (8 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (8 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (9 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (9 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (10 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (10 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (10 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (10 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (11 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (11 hours ago)

Malayali Vartha Recommends