Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തനംതിട്ട വേണമെന്ന് പിജെ കുര്യൻ ആർത്തി വേണ്ടെന്ന് എ ഗ്രൂപ്പ് ; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് കുര്യന്‍ ആഗ്രഹിച്ചതാണ് പത്തനം തിട്ട പക്ഷേ ആ വെള്ളം അങ്ങ് വാങ്ങിവച്ചേരെ എന്നാണ് എഗ്രൂപ്പ് പറയുന്നത്

11 MARCH 2019 04:51 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ടയില്‍ ഉറച്ച് കുര്യന്‍ ആര്‍ത്തി വേണ്ടെന്ന് എ ഗ്രൂപ്പ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് കുര്യന്‍ ആഗ്രഹിച്ചതാണ് പത്തനം തിട്ട പക്ഷേ ആ വെള്ളം അങ്ങ് വാങ്ങിവച്ചേരെ എന്നാണ് എഗ്രൂപ്പ് പറയുന്നത്. ഉമ്മന്‍ ചണ്ടി അടക്കമുള്ളവരുടെ നോട്ടപുള്ളിയാണ് കുര്യന്‍. കാരണം സ്ഥാനാര്‍ഥിയാകാനൊരുങ്ങുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ മൂര്‍ച്ചയേറിയ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ രംഗത്തെത്തിരുന്നു. ഉമ്മന്‍ചാണ്ടിയേക്കാള്‍ മത്സരിക്കാന്‍ യോഗ്യരായ നിരവധിപേര്‍ കോണ്‍ഗ്രസിലുണ്ടെന്നു പറഞ്ഞ കുര്യന്‍, അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യവും പരിഗണിക്കണമെന്നും പരിഹസിച്ചു. ഒരുചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടിക്കും പത്തനംതിട്ട എംപി ആന്റോ ആന്റണിക്കും എതിരെ വിമര്‍ശം ഉന്നയിച്ചത്.

മൂന്നാംതവണ മത്സരിക്കാനിറങ്ങുന്ന ആന്റോ ആന്റണിക്കെതിരെ ജനവികാരം ശക്തമാണെന്നായിരുന്നു മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍കൂടിയായ കുര്യന്റെ ആരോപണം. തനിക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ചതിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ കരങ്ങളാണെന്നത് മനസ്സില്‍വച്ചായിരുന്നു കുര്യന്റെ പരിഹാസം. ആന്റോ ആന്റണി എംപിക്കെതിരെ ജനരോഷമുണ്ടെന്നു താന്‍ പറഞ്ഞതായും ഉമ്മന്‍ ചാണ്ടിയെ താന്‍ പരിഹസിച്ചതായും ഒരു ചാനലില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നു പി.ജെ.കുര്യന്‍. എല്ലാ എംപിമാര്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന ഭരണ വിരുദ്ധ വികാരം ആന്റോയ്‌ക്കെതിരെയും ഉണ്ടാകുമെന്നാണ് താന്‍ പറഞ്ഞത്. താന്‍ പറഞ്ഞത് അതുപോലെ നല്‍കാതെ വളച്ചൊടിച്ചു തെറ്റായ വാര്‍ത്തയാണ് ചാനല്‍ നല്‍കിയത്. ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ചിട്ടില്ല. ഇതു ശരിയായ മാധ്യമ പ്രവര്‍ത്തനമല്ല എന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (4 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (35 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (44 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends