Widgets Magazine
14
Aug / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാന്ദ്രയുടെ തങ്കക്കൊലുസ്.... മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍ ; മോഹൻലാലിന്റെ കുറിപ്പ്


എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ നില അതീവ ഗുരുതരം: ശ്വസിക്കുന്നത് ലൈഫ് സപ്പോര്‍ട്ടിന്റെ സഹായത്തോടെ


ഉത്ര കൊലക്കേസില്‍ സംഭവിച്ചത് ഇതാണ്.... സ്ത്രീധനം നഷ്ടമാകാതെ ഭാര്യയെ ഒഴിവാക്കാനുള്ള തന്ത്രം അതിബുദ്ധിയായപ്പോൾ.... പ്രതി സൂരജ് മാത്രം


ലൈംഗിക വൈകൃതത്തിന് അടിമയായ യുവാവ് പ്രണയം നടിച്ച് യുവതിയെ വശത്താക്കി.... യുവതി വീട്ടിലേക്കെത്തിയതോടെ യുവാവിന്റെ തനി നിറം പുറത്തായി.... ഒപ്പം അമ്മായിച്ചന്റെയും; സ്ത്രീധനത്തിനു പകരം സ്വന്തം കിടപ്പറയിലേക്ക് വന്ന അമ്മായി അഛനെ കണ്ട് ഞെട്ടി... പിന്നെ സംഭവിച്ചത്... ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്...


അശ്ലീല വീഡിയോകൾ കണ്ടും ഭർതൃമതികളായ സ്ത്രീകളെ പുളകം കൊള്ളിച്ചും ആല്‍ബിന്‍ ഹരം കണ്ടെത്തി.... ഒടുവിൽ സ്വന്തം സഹോദരിയോട്‌ താത്പര്യം പ്രകടിപ്പിച്ചെങ്കിലും, എതിർപ്പ് കാണിച്ചത് വൈരാഗ്യത്തിന് വഴിയൊരുക്കി... ആല്‍ബിന്റെ ക്രൂരത പുറത്ത് വരുമ്പോൾ നടുക്കം വിട്ടുമാറാതെ നാട്ടുകാർ

കഴിഞ്ഞയാഴ്ച സഹോദരി ജിഷ്ണയുടെ വിവാഹ ചടങ്ങുകള്‍ നടക്കാനിരിക്കെ വ്യാഴാഴ്ച രാത്രിയില്‍ ദുരന്തം കടന്നെത്തിയത്.. ദിവസങ്ങള്‍ക്ക് മുൻപാണ് സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി വിഷ്ണു കവളപ്പാറയില്‍ എത്തിയത്...

14 AUGUST 2019 03:56 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞയാഴ്ച സഹോദരി ജിഷ്ണയുടെ വിവാഹ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് വ്യാഴാഴ്ച രാത്രിയില്‍ ദുരന്തമുണ്ടായത്. ദുരന്തത്തില്‍ പെട്ട 60 പേരില്‍ വിഷ്ണുവും കുടുംബവും പെട്ടതായി സംശയം ഉയരുകയാണ്. വിഷ്ണു, പിതാവ് വിജയന്‍, മാതാവ്, സഹോദരി, രണ്ടു ബന്ധുക്കള്‍ എന്നിവര്‍ മണ്ണിടിച്ചില്‍ ഉണ്ടായ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. അഞ്ചാം ദിവസവും ഇവിടെ തെരച്ചില്‍ തുടരുകയാണ്. വീടിന്റെ അവശിഷ്ടങ്ങള്‍ തെരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തിലെ ആറു പേര്‍ മണ്ണിടിച്ചിലില്‍ പെട്ടപ്പോള്‍ വിഷ്ണുവിന്റെ ഇളയ സഹോദരന്‍ ജിഷ്ണു രക്ഷപ്പെട്ടു. മണിക്കൂറുകള്‍ക്ക് മുമ്ബ് കൂട്ടുകാരനെ സഹായിക്കാന്‍ അയാളുടെ വീട്ടില്‍ പോയതാണ് ജിഷ്ണുവിനെ രക്ഷപ്പെടുത്തിയത്. അയല്‍ക്കാരനും സുഹൃത്തുമായ രാജേഷ് ഡൊമിനിക്കിന്റെ വീടിന് സമീപം നേരത്തേ മണ്ണിടിഞ്ഞു വീണിരുന്നു.

വീട്ടിലേക്കുള്ള പാത തടസ്സപ്പെട്ടതിനാല്‍ മണ്ണു മാറ്റാന്‍ ഇവിടേയ്ക്ക് ജിഷ്ണുവും മറ്റു ചില യുവാക്കളും രാജേഷിനെ സഹായിക്കാന്‍ പോയിരുന്നു. ഇവര്‍ വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്ബോഴാണ് മണ്ണിടിഞ്ഞത്. മണ്ണിടിച്ചിലില്‍ പെട്ടുപോയ വീടുകള്‍ ഇരുന്ന ഇടം രക്ഷാപ്രവര്‍ത്തകര്‍ക്ക് കാട്ടിക്കൊടുത്തത് രാജേഷായിരുന്നു. ഒറ്റരാത്രികൊണ്ടു ചിര പരിചിതരായ അനേകരെ കാണാതായതിന്റെ ഞെട്ടല്‍ കവളപ്പാറയില്‍ നാട്ടുകാര്‍ക്ക് ഇതുവരെ മാറിയിട്ടില്ല. ഭൂദാനത്തെ ദുരിതാശ്വാസ ക്യാമ്ബില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട പലരും വേദനയോടെ കഴിയുകയാണ് പലരും. മണ്ണിനടിയില്‍ നിന്നും ഇതുവരെ 23 മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ന് അഞ്ചു മൃതദേഹങ്ങളാണ് കവളപ്പാറയില്‍ നിന്നും കണ്ടെത്തിയത്. ആഗസ്റ്റ് 25 ന് തിരിച്ചുപോകാന്‍ വിഷ്ണു ടിക്കറ്റും ബുക്ക് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈ​ബ​ര്‍ ആ​ക്ര​മണം; പൊ​ലീ​സ് ഫേ​സ്ബു​ക്കി​നോ​ട് വി​വ​ര​ം തേ​ടി  (17 minutes ago)

കോവിഡ്​ വിവരങ്ങള്‍ അറിയിച്ചിരുന്ന ഉന്നത ഉദ്യോഗസ്​ഥനും രോഗബാധ  (49 minutes ago)

തലസ്ഥാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തും  (1 hour ago)

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍; കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി  (1 hour ago)

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​സ​ഭ​യി​ലെ ഏ​ഴം​ഗ​ങ്ങ​ളും നി​യ​മ​സ​ഭാ സ്പീ​ക്ക​റും നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു  (1 hour ago)

തലസ്ഥാന നഗരിയിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെയുള്ള ഇടങ്ങളിലാണ് ലോക്ക് ഡൗണ്‍ പിന്‍വലിച്ചത്  (1 hour ago)

തിരുവനന്തപുരം നഗരത്തിലെ ലോക്ക്ഡൌണ്‍ പിന്‍വലിച്ചു  (1 hour ago)

രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ കഴിവിനും അപ്പുറം രോഗത്തിനെതിരെ പോരാടി  (1 hour ago)

മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി സുരഭി ലക്ഷ്മി  (2 hours ago)

ഇപ്പോള്‍ അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല... ഞാന്‍ ഇപ്പോള്‍ തിരക്കഥ തയ്യാറാക്കുന്നതിനുളള തിരക്കിലാണ്  (2 hours ago)

സാന്ദ്രയുടെ തങ്കക്കൊലുസ്.... മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍ ; മോഹൻലാലിന്റെ കുറിപ്പ്  (2 hours ago)

പച്ചക്കറി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച 50 ലക്ഷം കുഴല്‍പ്പണവുമായി കോണ്‍ഗ്രസ് നേതാവും കൂട്ടാളിയും എക്‌സൈസിന്റെ പിടിയില്‍  (2 hours ago)

ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്  (3 hours ago)

മൂന്നാമത്തെ ദുരൂഹ മരണം; ഡല്‍ഹി എയിംസിൽ ഡോക്ടർ മരിച്ച നിലയില്‍  (3 hours ago)

Malayali Vartha Recommends