മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കുമെന്ന് എംഎ യുസഫലി

കേരളത്തെ പ്രളയദുരന്തത്തില്‍ നിന്നും കരകയറാന്‍ കേരളത്തിന് ലുലു ഗ്രൂപ്പിന്റെയും കല്ല്യാണ്‍ ജ്വല്ലറി ഗ്രൂപ്പിന്റെയും സഹായം എത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കുമെന്ന് എംഎ യുസഫലി അറിയിച്ചു.
കല്യാണ്‍ ജ്വല്ലറി ഒരുകോടി രൂപ സംഭാവന നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്. കൂടാതെ, വീട് നഷ്ടപ്പെട്ടവര്‍ക്ക് വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നു വീടുവച്ച് കൊടുക്കുമെന്നും ചെയര്‍മാന്‍ ടിഎസ് കല്യാണരാമന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























