മെഡിക്കല്‍ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ രോഗി മരിച്ചു

നാടിനെ നടുക്കിയസംഭവം ഉണ്ടായത് കോഴിക്കോടാണ് . ഫറോക്ക് കോളേജ് സ്വദേശി സി കെ പ്രഭാകരനാണ് മരിച്ചത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ഏഴാം വാർഡിൽ ചികിത്സയിലായിരുന്നു ഇയാള്‍ . കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല .
https://www.facebook.com/Malayalivartha

























