ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പീച്ചി ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി...

പീച്ചി ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി. ഡാമിന്റെ ഷട്ടര്‍ 10 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.
അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.
നേരത്തെ, അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha

























