Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

വിവാഹ നിശ്ചയം കഴിഞ്ഞ യുവാവിന്റെയും യുവതിയുടെയും സ്വകാര്യ നിമിഷങ്ങൾ ബീച്ചിൽ വച്ച് മൊബൈലിൽ പകർത്തി; ഇഷ്‌ക്ക് സിനിമാ സ്റ്റൈൽ അനുകരിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ മൊബൈൽ നമ്പർ കൈക്കലാക്കി: ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന് കേണപേക്ഷിച്ചിട്ടും തന്റെ ഇംഗിതത്തിന് വഴങ്ങാന്‍ ആവശ്യപ്പെടുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്ത ഷഫീക്ക് നാട്ടുകാർ വന്നതോടെ മുങ്ങി- പെൺകുട്ടിയോട് തന്റെയൊപ്പം ലൈംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടതോടെ പ്രതിശ്രുത വരന്റെ സമയോചിതമായ ഇടപെടലിലൂടെ കാമഭ്രാന്തൻ കുടുങ്ങി

22 FEBRUARY 2020 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ഹൈലൈറ്റ് സൈബർ ടവർ നിർമ്മാണോത്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്

ബീച്ചിലെത്തിയ യുവതിയുടെയും യുവാവിന്റെയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശിയും തളങ്കര ബാങ്കോട് താമസക്കാരനുമായ ഷഫീഖിനെ (30)യാണ് കാസര്‍കോട് ടൗണ്‍ എസ്ഐ. നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ 14-ാം തീയതി നെല്ലിക്കുന്ന് ബീച്ചില്‍ വെച്ചാണ് സംഭവം. വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും ബീച്ചിലെത്തിയതായിരുന്നു.

സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഷഫീഖ് മൊബൈലില്‍ ഫോട്ടോ പകര്‍ത്തുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ നമ്പർ കൈക്കലാക്കിയ പ്രതി ഇംഗിതത്തിന് വഴങ്ങാന്‍ ആവശ്യപ്പെടുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്യാന്‍ തുടങ്ങി. ഭീഷണി തുടര്‍ന്നതോടെയാണ് പരാതിയുമായി പോലീസിലെത്തിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഇവരുടെ ചില സ്വകാര്യ നിമിഷങ്ങള്‍ ബീച്ചിൽ വച്ച് ഷഫീക്ക് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഇവരുടെ അടുത്തെത്തി താന്‍ മൊബൈലില്‍ വീഡിയോ എടുത്തിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ ദയവ് ചെയ്ത് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞു. യുവതിയെ കയറിപ്പിടിക്കുകയും ഭീഷണിപ്പെടുത്തി ഫോണ്‍നമ്ബര്‍ കരസ്ഥമാകുകയും ചെയ്തു ഷഫീക്ക് യുവതിയോട് തന്റെ ഇംഗിതത്തിന് വഴങ്ങാന്‍ ആവശ്യപ്പെടുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ വരുന്നത് കണ്ട് വേഗം അവിടെ നിന്നും ഷഫീക്ക് കടന്ന് കളഞ്ഞു.

പിന്നീട് യുവതിയുടെ ഫോണില്‍ വിളിച്ച്‌ തന്റെയൊപ്പം ലൈംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങി. തയ്യാറായില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. താന്‍ ഒരു ഗള്‍ഫ് കാരനാണെന്നും 15 ദിവസം മാത്രമേ ലീവുള്ളൂ എന്നും ഒരു മണിക്കൂര്‍ മാത്രം ഒപ്പം വന്നാല്‍ മതിയെന്നുമായിരുന്നു ഫഫീക്ക് യുവതിയോട് ആവശ്യപ്പെട്ടത്. ഞായറാഴ്ച തന്റെ കാറില്‍ കയറി വന്നാല്‍ മതിയെന്നും എല്ലാം കഴിയുമ്പോൾ ദൃശ്യങ്ങള്‍ യുവതിയുടെ മുന്നില്‍ വച്ച്‌ തന്നെ നശിപ്പിക്കാമെന്നും വാക്ക് കൊടുത്തു. ശേഷം എല്ലാം ഒരു സ്വപ്നമായി കരുതി മറന്നാല്‍ മതിയെന്നും നിര്‍ദ്ദേശിച്ചു. ഇയാള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ യുവതി തന്റെ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ഇത് പ്രതിശ്രുത വരന് യുവതി അയച്ചു കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

യുവതി വഴങ്ങുന്നില്ല എന്ന് മനസ്സിലായതോടെ യുവാവിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ചോദിക്കുന്ന പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച്‌ നാണം കെടുത്തുമെന്നായിരുന്നു ഭീഷണി. ഇതോടെ യുവാവ് ഫഫീക്ക് യുവതിയോടും തന്നോടും സംസാരിച്ച ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖകളും ബീച്ചില്‍ നടന്ന സംഭവങ്ങളും ചേര്‍ത്ത് കാസര്‍ഗോഡ് ടൗണ്‍ സിഐയ്ക്ക് പരാതി നല്‍കി. സിഐ ടൗണ്‍ എസ്‌ഐ നലിനാക്ഷന് കേസ് കൈമാറി എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതോടെ എസ്‌ഐ പെണ്‍കുട്ടിയോട് ഇനി ഷഫീക്ക് വിളിക്കുമ്പോൾ കൂടെ വരാമെന്ന് സമ്മതമാണെന്ന് പറയാന്‍ പറഞ്ഞു. എസ്‌ഐയുടെ നിര്‍ദ്ദേശ പ്രകാരം യുവതി ഷഫീക്കിനോട് വരാന്‍ സമ്മതമാണെന്ന് അറിയിക്കുകയും പൊലീസ് നിര്‍ദ്ധേശിച്ച സ്ഥലത്ത് എത്താന്‍ പറഞ്ഞത് പ്രകാരം ഇയാളെ വിളിച്ച് വരുത്തി പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ ദൃശ്യങ്ങള്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്തു എന്ന് ഷഫീക്ക് പറഞ്ഞു. എന്നാല്‍ ഇത് വിശ്വസിക്കാന്‍ പൊലീസ് തയ്യാറായില്ല. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ രഹസ്യ അക്കം ഉപയോഗിച്ച്‌ ലോക്ക് ചെയ്ത ഫോള്‍ഡര്‍ ലോക്ക് എന്ന ആപ്ലിക്കേഷനുള്ളില്‍ നിന്നും ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. വീണ്ടും ചോദ്യം ചെയ്തപ്പോള്‍ താനൂരിലുള്ള ഒരു യുവതിയേയും ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി തന്റെ ഇംഗിതങ്ങള്‍ക്ക് ഉപയോഗിച്ചു എന്ന് പ്രതി സമ്മതിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (29 minutes ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (38 minutes ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (43 minutes ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (56 minutes ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (1 hour ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (1 hour ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (1 hour ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (2 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (2 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (2 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (2 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (3 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (3 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (3 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (3 hours ago)

Malayali Vartha Recommends