കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് വിദേശത്തുപോകാന്‍ അനുമതി ... ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് തരൂരിന് വിദേശ യാത്രയ്ക്ക് അനുമതി നല്‍കിയത്

കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് വിദേശത്തുപോകാന്‍ അനുമതി ലഭ്യമായി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് തരൂരിന് വിദേശ യാത്രയ്ക്ക് അനുമതി നല്‍കിയത്.
ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നേരിടുന്നതിനാലാണ് വിദേശത്തുപോകാന്‍ പ്രത്യേകാനുമതി വേണ്ടിവന്നത്. യുഎഇ, ഫ്രാന്‍സ്, നോര്‍വേ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് അനുമതി.
"
https://www.facebook.com/Malayalivartha

























