Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

വസ്ത്രം മാറാനെന്ന വ്യാജേന മുറിക്കകത്തേക്ക് കയറിയ പെൺക്കുട്ടി; പിന്നീട് വീട്ടുക്കാർ അറിയുന്നത് നടുക്കുന്ന വിവരം; പെൺക്കുട്ടി ചെയ്തു കൂട്ടിയത് ആൺസൃഹൃത്തിന്റെ നിർദേശ പ്രകാരം

22 FEBRUARY 2020 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ഹൈലൈറ്റ് സൈബർ ടവർ നിർമ്മാണോത്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്

സ്വർണ്ണാഭരണങ്ങൾ കവർന്ന പെൺകുട്ടിയെ പോലീസ് പിടിക്കൂടി. വീട്ടിൽ നിന്നുമായിരുന്നു 19.5 പവൻ സ്വർണ്ണാഭരണങ്ങൾ പെൺക്കുട്ടി കവർന്നത്. ഈ കേസിൽ 19 കാരിയായ കോളേജ് വിദ്യാർത്ഥിനിയാണ് പിടിയിലായിരിക്കുന്നത് . വിദ്യാർത്ഥിനിയെ മോഷണത്തിന് പ്രേരിപ്പിച്ചത് കാമുകനായിരുന്നു. ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കി കഴിഞ്ഞു. കാമുകന് വേണ്ടിയാണ് സ്വർണ്ണ മോഷ്ടിച്ചതെന്ന് പെൺകുട്ടിയും പൊലീസിന് മൊഴി നൽകിയിരുന്നു. അടുക്കത്ത്ബയൽ ഗുഡ്ഡെ ടെമ്പിൾ റോഡ് കോടിവളപ്പിലെ ഒരു വ്യക്തിയുടെ വീട്ടിൽ നിന്നുമായിരുന്നു പെൺകുട്ടി ആഭരണങ്ങൾ എടുത്തത്. സ്വർണ്ണം കാണാതായ കേസിൽ ഉദുമ മുതിയക്കാൽ കുതിരക്കോട് സ്വദേശിനിയായ പെൺകുട്ടിയാണ് പൊലീസ് കസ്റ്റഡിയിലായിരിക്കുന്നത്. ഇതുസംബന്ധിച്ച് സുനിൽ ടൗൺ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇവരുടെ അകന്ന ബന്ധുവായ ഒരു യുവതി കുഞ്ഞിനെ കാണാൻ വീട്ടിലെത്തിയിരുന്നതായും പൊലീസിനെ അറിയിക്കുകയുണ്ടായി.

ഇതിന്റെ അടിസ്ഥാനത്തിൽ കോളജ് വിദ്യാർത്ഥിനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സ്വർണാഭരണങ്ങൾ കവർന്നതായി പെൺകുട്ടി സമ്മതിച്ചത്. കൂടുതൽ ചോദ്യം ചെയ്യലിൽ കുമ്പള സ്വദേശിയും ഒരെ കോളേജിൽ വിദ്യാർത്ഥിയുമായ കാമുകനു വേണ്ടിയാണ് സ്വർണം കവർച്ച നടത്തിയതെന്ന് പെൺകുട്ടി സമ്മതിക്കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് പണമൊന്നുംകിട്ടിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കവർന്ന സ്വർണ്ണാഭരണങ്ങൾ മുഴുവൻ മംഗളുരുവിലെ പല ജ്വല്ലറികളിലായി വില്പന നടത്തി. ആ വിറ്റു കിട്ടിയ പണം മുഴുവൻ അടിച്ചുമാറ്റിയത് യുവാവാണെന്ന് വ്യക്തമാകയും ചെയ്തിരുന്നു . മംഗളൂരുവിലെ കോളജിൽ വിദ്യാർത്ഥികളാണ് ഇരുവരും. അപകടത്തിൽപെട്ടുവെന്നും കുറച്ചുപണം തരപ്പെടുത്തി നൽകണമെന്നും യുവാവ് അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിൽ മറ്റുവഴികളൊന്നും ഇല്ലാതെ വന്നപ്പോഴായിരുന്നു മോഷണം നടത്തിയതെന്നാണ് പെൺകുട്ടിയുടെ മൊഴി. കുഞ്ഞിനെ കാണാനാണ് അകന്ന ബന്ധുവായ യുവതി സുനിലിന്റെ വീട്ടിലെത്തിയത്. ഇതിനിടെ വസ്ത്രം മാറാനെന്ന് പറഞ്ഞ് മുറിയിൽ കയറുകയും ചെയ്തു. താക്കോൽ അലമാരയിൽ തന്നെ വച്ച നിലയിൽ കണ്ട് അലമാര തുറന്ന് അകത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. കാസർകോട് ടൗൺ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സ്വർണ്ണം കൊണ്ടുപോയി വിൽപ്പന നടത്തിയതിനാൽ കാമുകനെയും കേസിൽ പ്രതിചേർക്കും. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (29 minutes ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (38 minutes ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (43 minutes ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (56 minutes ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (1 hour ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (1 hour ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (1 hour ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (2 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (2 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (2 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (2 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (3 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (3 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (3 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (3 hours ago)

Malayali Vartha Recommends