ദേശീയ പാതയില്‍ ചങ്കുവെട്ടി ജംഗ്ഷന് സമീപം ആയുര്‍വേദ കോളേജ് പടിയിലുണ്ടായ വാഹനാപകടത്തില്‍ ദര്‍സ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
ദേശീയ പാതയില്‍ ചങ്കുവെട്ടി ജംഗ്ഷന് സമീപം ആയുര്‍വേദ കോളേജ് പടിയിലുണ്ടായ വാഹനാപകടത്തില്‍ ദര്‍സ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വടകര ഒഞ്ചിയം ചാമക്കുന്നുമ്മല്‍ സാലിഹിന്റെ മകന് സെയ്ത് മുഹമ്മദ് സഹല്‍ സാലിഹ്(19) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ സഹല്‍ സഞ്ചരിച്ച ബൈക്ക് ലോറിയുമായി ഇടിക്കുകയായിരുന്നു.
യാത്രക്കാരും പോലീസും ചേര്‍ന്ന് ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബുഷറാബിയാണ് മാതാവ്.
https://www.facebook.com/Malayalivartha