Widgets Magazine
29
Mar / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂനം പാണ്ഡെയും സണ്ണി ലിയോണും... ഇവരില്‍ ആരാണ് കൂടുതല്‍ കേമി?


അതീവ ജാഗ്രതയോടെ തമിഴ്‌നാടും, കൊവിഡ് രോഗികളില്‍ ഒരാള്‍ മലയാളി ഡോക്ടര്‍; ഡോക്ടറുടെ മകള്‍ക്കും രോഗം സ്ഥിരീകരിച്ചു; ആശുപത്രിയും സമീപത്തെ കടകളും അടച്ചിട്ടു; ഈ മാസം 23 മുതല്‍ 26 വരെ റെയില്‍വേ ആശുപത്രി സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തിലാണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ്


തിരുവനന്തപുരം വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ജോലി ചെയ്തിരുന്ന 42 പൊലീസുകാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍! തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി


കൊച്ചിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം സുരക്ഷാക്രമീകരണങ്ങളോടെ സംസ്‌കരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍! കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌കാരം നടത്തുക... കുഴിച്ചിടുകയാണെങ്കില്‍ ആഴത്തില്‍ കുഴിച്ചിടുക അടക്കം പ്രത്യേക മാര്‍ഗനിർദ്ദേശം; മരിച്ചയാളുടെ ഫ്‌ലാറ്റിലുണ്ടായിരുന്നവരെ മുഴുവന്‍ നിരീക്ഷണത്തിലേക്ക് മാറ്റി! ഒപ്പം സഞ്ചരിച്ച വിമാനയാത്രക്കാരെയും നിരീക്ഷിച്ചുവരുന്നു..


ലോകമാകെ ഭീതിവിതച്ചുകൊണ്ടിരിക്കുന്ന കൊറോണയുടെ ആദ്യ ചിത്രം പുറത്തുവിട്ടു! കേരളത്തിലെ രോഗിയുടെ വായില്‍ നിന്നും എടുത്ത സാമ്പിളിലൂടെ എടുക്കാനായത് മൈക്രോ സ്‌കോപിക് ചിത്രം; ലോകത്തിലെ ഒരു മെഡിക്കല്‍ സംഘത്തിനും കണ്ടെത്തെനാകാത്ത നേട്ടവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

ഫേസ്ബുക്ക് കാമുകനൊപ്പം മുങ്ങാൻ ഷോപ്പിങിനെന്ന വ്യാജേന ഉമ്മയുടെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും റിമാന്‍ഡില്‍...

22 FEBRUARY 2020 01:55 PM IST
മലയാളി വാര്‍ത്ത

More Stories...

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ വാഗ്ദാനവുമായി ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള...ജീവനക്കാർക്ക് സാമ്പത്തിക സഹായവും നൽകും

ലോക്ക് ഡൌൺ ലംഘിച്ചവരെ ഏത്തമിടീച്ച സംഭവം; കണ്ണൂർ എസ് പി യതീഷ് ചന്ദ്രക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു...ഡിജിപി ലോക്നാഥ് ബെഹ്‌റ നേരിട്ട് അന്വേഷിക്കണമെന്ന് കമ്മീഷൻ

മദ്യം കിട്ടിയില്ലായെന്നു പറഞ്ഞ് ഇനി ആരും ജീവനൊടുക്കേണ്ട... ഡോക്ടറുടെ ഉപദേശമനുസരിച്ച് മദ്യം നല്‍കാന്‍ എക്‌സൈസിന് നിര്‍ദ്ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി

കേരള കർണാടക അതിർത്തി തുറക്കില്ലെന്ന് കർണാടകം; ആംബുലൻസ് ഉൾപ്പെടെ ഒരു വാഹനവും കടത്തിവിടില്ല...മണ്ണ് മാറ്റിയാൽ റോഡ് ഉപരോധം തുടങ്ങുമെന്ന് കുടകിലെ ജനപ്രതിനിധികൾ

നാടിനോടും മനുഷ്യനോടുമുള്ള പ്രതിബദ്ധതയ്ക്കും സ്‌നേഹത്തിനും ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി

ഷോപ്പിങിനെന്ന വ്യാജേന രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം മുങ്ങിയ വീട്ടമ്മയും കാമുകനും പോലീസിന് മുന്നിൽ കീഴടങ്ങി. ആലക്കാട് വലിയ പള്ളിക്ക് സമീപത്തെ ഓലിയന്റകത്ത് പൊയില്‍ റുമൈസ(24), കാമുകന്‍ ചപ്പാരപ്പടവിലെ റാഷിദ്(30) എന്നിവരാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 12 നാണ് കുട്ടിയെ തന്റെ ഉമ്മയെ ഏല്‍പ്പിച്ച്‌ ഷോപ്പിങ്ങിനാണെന്നു പറഞ്ഞ് റുമൈസ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇരുവരും സ്റ്റേഷനില്‍ ഹാജരായത്.

റുമൈസയുടെ ഭര്‍ത്താവ് വിദേശത്ത് ജോലിചെയ്തുവരികയാണ്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട റാഷിദും റുമൈസയും ബംഗളൂരു, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങിനടന്ന ശേഷമാണ് പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള കൂത്തുപറമ്ബ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ശനിയാഴ്ച രാവിലെ ഇരുവരും പരിയാരം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. ജുവനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് റുമൈസയുടെ പേരില്‍ കേസെടുത്തത്. നാടുവിടാന്‍ പ്രേരിപ്പിച്ചതിനാണ് റാഷിദിനെതിരെ കേസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ വാഗ്ദാനവുമായി ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള...ജീവനക്കാർക്ക് സാമ്പത്തിക സഹായവും നൽകും  (1 hour ago)

കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് 51 കോടിയുടെ ധനസഹായവുമായി ബിസിസിഐ; സംസ്‌ഥാന അസ്സോസിയേഷനുകളുമായി ചേർന്ന് തുക കൈമാറും  (1 hour ago)

വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് വയോധികയെ ആക്രമിച്ചു കൊന്നു; ക്വാറന്‍റൈനിൽ കഴിഞ്ഞതുമൂലമുണ്ടായ മാനസികസമ്മർദ്ദമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്  (2 hours ago)

ലോക്ക് ഡൌൺ ലംഘിച്ചവരെ ഏത്തമിടീച്ച സംഭവം; കണ്ണൂർ എസ് പി യതീഷ് ചന്ദ്രക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു...ഡിജിപി ലോക്നാഥ് ബെഹ്‌റ നേരിട്ട് അന്വേഷിക്കണമെന്ന് കമ്മീഷൻ  (3 hours ago)

പൂനം പാണ്ഡെയും സണ്ണി ലിയോണും... ഇവരില്‍ ആരാണ് കൂടുതല്‍ കേമി?  (4 hours ago)

മദ്യം കിട്ടിയില്ലായെന്നു പറഞ്ഞ് ഇനി ആരും ജീവനൊടുക്കേണ്ട... ഡോക്ടറുടെ ഉപദേശമനുസരിച്ച് മദ്യം നല്‍കാന്‍ എക്‌സൈസിന് നിര്‍ദ്ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

കേരള കർണാടക അതിർത്തി തുറക്കില്ലെന്ന് കർണാടകം; ആംബുലൻസ് ഉൾപ്പെടെ ഒരു വാഹനവും കടത്തിവിടില്ല...മണ്ണ് മാറ്റിയാൽ റോഡ് ഉപരോധം തുടങ്ങുമെന്ന് കുടകിലെ ജനപ്രതിനിധികൾ  (4 hours ago)

നാടിനോടും മനുഷ്യനോടുമുള്ള പ്രതിബദ്ധതയ്ക്കും സ്‌നേഹത്തിനും ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി  (4 hours ago)

ഏത്തമിടീക്കല്‍; സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാന്‍ അധികാരമില്ല; ലോക്ക്ഡൗണ്‍ നിര്‍ദ്ദേശംലംഘിച്ച്‌ പുറത്തിറങ്ങിയവരെ കണ്ണൂര്‍ എസ്പി യതീഷ്  (4 hours ago)

കോവിഡ് 19... നഴ്‌സ് ഉള്‍പ്പെടെയുളള നാല് ജീവനക്കാരെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതായി പരാതി  (4 hours ago)

വയനാട്ടില്‍ എട്ട് ഡോക്ടര്‍മാരും ജീവനക്കാരും നീരീക്ഷണത്തില്‍; ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും കൂട്ടത്തോടെ ക്വാറന്റൈനില്‍ പോകുന്നത് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും  (4 hours ago)

കൊറോണയെ നേരിടാൻ ടാറ്റ ട്രസ്റ്റ് പ്രഖ്യാപിച്ച 500 കോടിക്ക് പുറമെ 1000 കോടിയുടെ പ്രഖ്യാപനവുമായി ടാറ്റ സൺസ്...രാജ്യമൊട്ടാകെ വെന്റിലേറ്ററും മറ്റ് സൗകര്യങ്ങളും എത്തിക്കും  (4 hours ago)

റേഷന്‍ വിതരണം ഏപ്രില്‍ ഒന്ന് മുതല്‍; റേഷന്‍കാര്‍ഡ് വഴി അരി വാങ്ങാന്‍ കഴിയാത്തവരുടെ കണക്കെടുക്കാന്‍ കേന്ദ്രീയ സംവിധാനം ഒരുക്കും; വേണ്ടാത്തവര്‍ അറിയിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു  (5 hours ago)

മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മദ്യം നല്‍കും; നടപടി എക്‌സൈസ് വകുപ്പ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (5 hours ago)

റിസേർവ് ബാങ്ക് ഇന്ത്യ ഡെപ്യൂട്ടി ഗവർണറായി ബിപി കനുൻ‌ഗോ ചുമതലയേറ്റു; നിയമിതനായത് കാലാവധി ഏപ്രിൽ 3 മുതൽ ഒരു വർഷത്തേക്ക് നീട്ടാനുള്ള മന്ത്രിസഭയുടെ തീരുമാനത്തെത്തുടർന്ന്  (5 hours ago)

Malayali Vartha Recommends