വീരപ്പന്റെ മകൾ ബിജെപിയിൽ ചേർന്നു; അഭിഭാക്ഷകയായ വിദ്യാ റാണി പാർട്ടി അംഗത്വം സ്വീകരിച്ചത് മുരളിധർ റാവുവിന്റെ സാന്നിധ്യത്തിൽ
വീരപ്പന്റെ മകൾ ബിജെപിയിൽ ചേർന്നു. അഭിഭാക്ഷകയായ വിദ്യാ റാണിയാണ് ബിജെപിയിൽ ചേർന്നത്. ആദിവാസികൾക്കിടയിൽ സന്നദ്ധത പ്രവർത്തക കൂടിയാണ് വിദ്യാറാണി. കൃഷ്ണ ഗിരിയിൽ മുരളിധർ റാവുവിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി അംഗത്വം സ്വീകരിച്ചത്.
കുപ്രസിദ്ധ വനം കൊള്ളക്കാരന് വീരപ്പന്റെ മകള്‍ വിദ്യാ റാണി(21)യുടെ പ്രണയവിവാഹം കോടതി വരെ എത്തിയിരുന്നു . ക്രിസ്ത്യന്‍ യുവാവ് മരിയ ദീപക്കിനെയാണ് വിദ്യ വിവാഹം ചെയ്തത്. എന്നാല്‍ ഇവരുടെ വിവാഹത്തെ എതിര്‍ത്ത വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി വിദ്യയെ തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് കാണിച്ച് ദീപക് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
https://www.facebook.com/Malayalivartha