Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

പ​തി​ന​ഞ്ചു​കാ​രി​യ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച 68 കാരനായ വ്യാ​പാ​ര പ്ര​മു​ഖ​ൻ....പിടിയിലായപ്പോൾ ആശുപത്രിയിൽ സുഖ ചികിത്സ.... പ​രി​ശോ​ധ​ന​യി​ൽ ത​ക​രാ​റു​ക​ൾ ഒ​ന്നുമില്ലെങ്കിലും ഡിസ്ചാർജ് ചെയ്യാതെ ഓരോ ദിവസവും ഓരോ പരിശോധനകൾ .....ഷ​റാ​റ ഗ്രൂ​പ്പ് ഉ​ട​മയെ തൊടാൻ നിയമത്തിന് പേടിയോ?

01 JULY 2021 02:25 PM IST
മലയാളി വാര്‍ത്ത

പ​തി​ന​ഞ്ചു​കാ​രി​യ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച 68 കാരനായ വ്യാ​പാ​ര പ്ര​മു​ഖ​ൻ....പിടിയിലായപ്പോൾ ആശുപത്രിയിൽ സുഖ ചികിത്സ.... പ​രി​ശോ​ധ​ന​യി​ൽ ത​ക​രാ​റു​ക​ൾ ഒ​ന്നുമില്ലെങ്കിലും ഡിസ്ചാർജ് ചെയ്യാതെ ഓരോ ദിവസവും ഓരോ പരിശോധനകൾ .....ഷ​റാ​റ ഗ്രൂ​പ്പ് ഉ​ട​മയെ തൊടാൻ നിയമത്തിന് പേടിയോ?


പ​തി​ന​ഞ്ചു​കാ​രി​യ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാണ് അ​റ​സ്റ്റി​ലാ​യ അ​തി​സ​മ്പ​ന്ന​നാ​യ വ്യാ​പാ​ര പ്ര​മു​ഖ​ൻ ഷ​റാ​റ ഗ്രൂ​പ്പ് ഉ​ട​മ ത​ല​ശേ​രി ഗു​ഡ് ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽ ഉ​ച്ചു​മ്മ​ൽ കു​റു​വാ​ൻ ക​ണ്ടി ഷ​റ​ഫു​ദ്ദീൻ പോലീസ് കസ്റ്റഡിയിൽ ആയത്. എന്നാൽ കസ്റ്റഡിയിൽ എത്തിയപ്പോൾ തന്നെ ഉന്നതങ്ങളിൽ നിന്ന് വിളി വന്നു....

 

 

"ബു​ദ്ധി​മു​ട്ടി​ക്ക​രു​ത്, ജ​യി​ലി​ൽ അ​യ​ക്കാ​തെ നോ​ക്ക​ണം...​വേ​ണ്ട​ത് ചെ​യ്യ​ണം.. വേ​ണ്ട​പ്പെ​ട്ട​യാ​ളാ​ണ്..' ഉ​ന്ന​ത​ന്‍റെ ഈ ​ഫോ​ൺ കോ​ളി​നെ തു​ട​ർ​ന്ന് പോ​ക്സോ കേ​സി​ലെ പ്ര​തി​യെ ആശുപത്രിയിലേയ്ക്ക് മാറ്റി... ഉ​ന്ന​ത​ൻ സ്വ​ന്തം ഫോ​ണി​ൽ നി​ന്നും വി​ളി​ക്കാ​തെ മ​റ്റൊ​രു ഫോ​ൺ മു​ഖാ​ന്തി​രം ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലേ​യും അ​ടു​പ്പ​ക്കാ​രെ വി​ളി​ച്ച് പ്ര​തി​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു .....പിന്നീട് ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും സു​ഖ​വാ​സം.

 

പോ​ക്സോ കേ​സി​ലെ പ്ര​തി​ക്ക് ല​ഭി​ച്ച സു​ഖ സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പോ​ലീ​സി​ലെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യു​ടെ ആ​രോ​ഗ്യ നി​ല മോ​ശ​മാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ത്ത് ജാ​മ്യം നേ​ടാ​ൻ ഗൂ​ഢ​നീ​ക്കം ന​ട​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ട് ഉണ്ട് .ഏതായാലും ആ​ശു​പ​ത്രി​വാ​സം നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക് എത്തി.

 

 

പ​രി​ശോ​ധ​ന​യി​ൽ ത​ക​രാ​റു​ക​ൾ ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്ര​തി​യെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തി​ന് ആ​രോ​ഗ്യ​പ​ര​മാ​യ ത​ട​സ​ങ്ങ​ളി​ല്ലെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു..പക്ഷെ ഒ​രോ പ​രി​ശോ​ധ​ന​ക​ളു​ടെ പേ​രി​ലാ​ണ് ഒ​രോ ദി​വ​സ​വും ത​ള്ളി നീ​ക്കു​ന്ന​ത്.

 

അ​റ​സ്റ്റി​ലാ​യ ദി​വ​സം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഏ​ഴ് മ​ണി​ക്കൂ​ർ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ക​ഴി​യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​തി​യു​ടെ വാ​സം നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​ട്ടുള്ള​ത്.

 

 


തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ധ​ർ​മ​ടം സി​ഐ അ​ബ്ദു​ൾ ക​രീം അ​റ​സ്റ്റ് ചെ​യ്ത ഷ​റ​ഫുദ്ദീനെ വൈദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോഴാണ് ഏ​ഴ് മ​ണി​ക്കൂറിലധികം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ കി​ട​ത്തി​യ​ത്. ഈ ​സ​മ​യ​മ​ത്ര​യും മ​ക്ക​ളു​ൾ​പ്പെ​ടെ​യു​ള്ള ബ​ന്ധു​ക്ക​ൾ പ്ര​തി​ക്കൊ​പ്പം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞു


സാ​ധാ​ര​ണ ഗു​രു​ത​ര​മാ​യ കേ​സു​ക​ളി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന പ്ര​തി​ക​ൾ​ക്ക് ബ​ന്ധു​ക്ക​ളെ കാ​ണ​ണ​മെ​ങ്കി​ൽ ക​ട​മ്പ​ക​ൾ ഏ​റെ ക​ട​ക്ക​ണം. അ​തു​പോ​ലെ ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന​യും മി​നി​റ്റു​ക​ൾ​ക്ക​കം ന​ട​ക്കാ​റു​ണ്ട്.

 


എ​ന്നാ​ൽ, പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​യ സ​മ്പ​ന്ന​ന് ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ​രി​യാ​ര​ത്തും ഒ​രു​ങ്ങി​യ​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സൗ​ക​ര്യ​ങ്ങ​ളാ​ണ്.. രാ​ത്രി ഡ്യൂ​ട്ടി​ക്കെ​ത്തി​യ വ​നി​താ ഡോ​ക്ട​ർ പോ​ക്സോ കേ​സി​ലെ പ​തി​ക്ക് ല​ഭി​ക്കു​ന്ന അ​മി​ത സൗ​ക​ര്യ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​തും സ​ജീ​വ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.


ഉന്നതന്റെ ഫോൺ കോളിനെ തു​ട​ർ​ന്ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഇ​സി​ജി വേ​രി​യേ​ഷ​ൻ ക​ണ്ടെ​ത്തി​ എന്ന് പറഞ്ഞ് പ്ര​തി​യെ ആ​ദ്യം റ​ഫ​ർ ചെ​യ്ത​ത് ക​ണ്ണൂ​രി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കാ​യി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ക്കു​ക​യും ഡോ​ക്ട​ർ​ക്കെ​തി​രെ റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഷ​റ​ഫു​വി​നെ പ​രി​യാ​ര​ത്തേ​ക്ക് റ​ഫ​ർ ചെ​യ്ത​ത്

ഇ​തി​നി​ട​യി​ൽ പ്ര​തി​യെ ര​ക്ഷി​ക്കാ​നു​ള്ള ഉ​ന്ന​ത​രു​ടെ നീ​ക്കം കൂ​ടു​ത​ൽ സ​ജീ​വ​മാ​യി. ആ​ശു​പ​ത്രി വാ​സ​ത്തി​നി​ട​യി​ൽ ജാ​മ്യം നേ​ടാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തി​നി​ട​യി​ൽ അ​ന്വ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രെ സ്വാ​ധീ​നി​ക്കാ​ൻ വ​യ​നാ​ട്ടി​ലേ​യും പാ​നൂ​രി​ലേ​യും പ്ര​മു​ഖ​ർ രം​ഗ​ത്തെ​ത്തി.

 

 

വ​ൻ ഓ​ഫ​റു​ക​ളാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ പാ​വം പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ സ​ഹാ​യി​ക്കാ​ൻ ത​ങ്ങ​ൾ​ക്കാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോഗ​സ്ഥ​ർ. അ​ങ്ങ​നെ​യു​ള്ള പ​ണം ഞ​ങ്ങ​ൾ​ക്ക് വേ​ണ്ട… ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ ഒ​രു പ്ര​മു​ഖനോ​ട് തു​റ​ന്ന​ടി​ച്ചു.

 

ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​തി​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള സു​ഖ സൗ​ക​ര്യ​ങ്ങ​ളെ​കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് ത​ല​ശേ​രി പോ​ലീ​സ് അ​സി. ക​മ്മീ​ഷ​ണ​ർ വി.​സു​രേ​ഷും ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ആ​ശാ​ദേ​വി​യും പ​റ​ഞ്ഞു. ക​തി​രൂ​ർ, ധ​ർ​മ​ടം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ര​ണ്ട് കേ​സു​ക​ളി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി


ഷ​റാ​റ ഷ​ഫു​ദ്ദീ​ൻ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ (അ​തി​വേ​ഗ കോ​ട​തി -ഒ​ന്ന്) ന​ൽ​കി​യ ജാ​മ്യ ഹ​ർ​ജി ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. ക​ഴി​ഞ്ഞ മാ​ർ​ച്ച് 25 നാ​ണ് ഷ​റാ​റ ഷ​റ​ഫു പ്ര​തി​യാ​യ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

 

 

താ​ൻ ദീ​നി പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും ബോ​ധ​പൂ​ർ​വ്വം ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​താ​ണെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ത​ല​ശേ​രി പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ മു​ഖാ​ന്തി​രം സ​മ​ർ​പ്പി​ച്ച ജാ​മ്യ​ഹർജി​യി​ൽ പ​റ​യുന്നു....   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (1 hour ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (2 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (5 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (5 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (6 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (6 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (8 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (8 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (8 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (8 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (8 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (8 hours ago)

Malayali Vartha Recommends