Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാസ്‌കും രക്ഷിച്ചില്ല... ലോക് ഡൗണ്‍ നിയന്ത്രണ സമയത്ത് മാസ്‌ക് രക്ഷയാക്കി രക്ഷപ്പെടാന്‍ നോക്കിയിട്ടും യുവാക്കള്‍ക്ക് രക്ഷയില്ല; വിദേശ വനിതകളെ നഗ്നതാ പ്രദര്‍ശം ഉള്‍പ്പെടെ നടത്തി അപമാനിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍; പരാതി ലഭിച്ച് മണിക്കൂറിനുള്ളില്‍ നടപടി

02 JULY 2021 10:20 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ലോക് ഡൗണ്‍ സമയത്ത് പൊതുവേ അതിക്രമങ്ങള്‍ കുറവാണ്. എന്നാല്‍ മാസ്‌ക് മറയാക്കി വിദേശ വനിതകളെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു രണ്ട് യുവാക്കള്‍. എന്നാല്‍ പോലീസ് ഊര്‍ജിതമായതോടെ ഒരാളെ കൈയ്യോടെ പിടികൂടി.

വിദേശ വനിതകളെ അപമാനിക്കാന്‍ ശ്രമിച്ച ഇടവ മുക്കാലയ്ക്കല്‍ കളീയ്ക്കല്‍ വീട്ടില്‍ മഹേഷ് അറസ്റ്റില്‍. യുകെ, ഫ്രാന്‍സ് സ്വദേശിനികളാണ് പരാതിയുമായി ഇന്നലെ വര്‍ക്കല പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. തിങ്കള്‍ രാത്രി 8 മണിയോടെ ക്ലിഫ് തിരുവമ്പാടി ബീച്ചില്‍ സവാരിക്ക് ഇറങ്ങിയ വേളയിലാണ് സംഭവം.

 



ബൈക്കിലെത്തിയ ഒരാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നും മറ്റൊരാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ഇവര്‍ ബഹളം വച്ചതോടെ രണ്ടു പേരും രക്ഷപ്പെട്ടു. 8 മാസമായി വര്‍ക്കല കുരയ്ക്കണ്ണി ഹോംസ്‌റ്റേയില്‍ താമസിക്കുകയാണ് വനിതകള്‍. ഇവരോടൊപ്പം താമസിക്കുന്ന മുംബൈ സ്വദേശിനിക്കും കഴിഞ്ഞ മാസം സമാനരീതിയില്‍ അതിക്രമം നേരിടേണ്ടി വന്നു.

പരാതി കിട്ടി മണിക്കൂറുകള്‍ക്കകം ആയിരുന്നു അറസ്റ്റ്. ഡിവൈഎസ്പി എന്‍.ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എസ്.ദ്വിജേഷ്, എസ്‌ഐ അനില്‍കുമാര്‍, എഎസ്‌ഐമാരായ ബി.ജയപ്രസാദ്, ഷൈന്‍, സിപിഒമാരായ അന്‍സര്‍, ഷിറാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 



വര്‍ക്കല ബീച്ചില്‍ ടൂറിസ്റ്റുകളായ വിദേശവനിതകള്‍ക്കു നേരെയാണ് നേരെ ലൈംഗികാതിക്രമത്തിനു ശ്രമം. തിരുവമ്പാടി ബീച്ചില്‍ നടക്കാനിറങ്ങിവര്‍ക്കു നേരെയാണ് ആക്രമണം. യുകെ, ഫ്രാന്‍സ് സ്വദേശിനികള്‍ വര്‍ക്കല പൊലീസില്‍ പരാതി നല്‍കി.

ബൈക്കിലെത്തിയ രണ്ടു പേര്‍ യുവതികള്‍ക്കു നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. വ്യാഴം ഉച്ചയ്ക്കാണ് യുവതികള്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

 



തിരുവമ്പാടി ബീച്ചിലെ വെളിച്ചം കുറവായ പ്രദേശത്ത് യുവതികള്‍ നടക്കാനിറങ്ങിയപ്പോഴാണ് അക്രമമുണ്ടായത്. മാസ്‌ക് ധരിച്ചിട്ടുണ്ടായതിനാല്‍ അക്രമികളുടെ മുഖം യുവതികള്‍ വ്യക്തമായി കണ്ടില്ല. എന്നാല്‍ പോലീസിന് മാസ്‌ക് ഒരു തടസമായില്ല.

ലോക്ഡൗണ്‍ കാരണം ടൂറിസം മേഖല തകര്‍ന്നിരിക്കുകയാണ് അതിനിടയിലാണ് യുവാക്കളുടെ പരാക്രമവും. എന്നാല്‍ പോലീസ് പെട്ടന്ന് ഇടപെട്ടതോടെ പ്രതി കുടുങ്ങി.

 



തിരുവനന്തപുരത്തു നിന്ന് 51 കിലോമീറ്റര്‍ വടക്കും കൊല്ലത്തു നിന്ന് 37 കിലോമീറ്റര്‍ തെക്കുമാണ് വര്‍ക്കല. കടല്‍ത്തീരങ്ങള്‍, ലവണ ജല ഉറവ, ശിവഗിരി മഠം, വിഷ്ണു ക്ഷേത്രം, ആയുര്‍വ്വേദ റിസോര്‍ട്ടുകള്‍, താമസ സൗകര്യങ്ങള്‍. ഒട്ടേറെ ആയുര്‍വേദ ഉഴിച്ചില്‍ കേന്ദ്രങ്ങള്‍ വര്‍ക്കലയിലുണ്ട്. ഒരു പ്രകൃതി ചികിത്സാ കേന്ദ്രവും. ഒരു ആയുര്‍വേദ റിസോര്‍ട്ടായും വര്‍ക്കല പ്രാധാന്യം നേടി വരുന്നു.

ശാന്തവും സുന്ദരവും ആണ് വര്‍ക്കല. മനോഹരമായ കടല്‍ത്തീരങ്ങള്‍, വിഷ്ണു ക്ഷേത്രം, ശിവഗിരി മഠം, ആശ്രമം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. പാപനാശം എന്നറിയപ്പെടുന്ന വര്‍ക്കല കടല്‍ത്തീരം വര്‍ക്കല റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ്. കടലോരത്തുള്ള ഒരു സ്വാഭാവിക ഉറവയാണ് ഈ കടലിന് പാപനാശം കടല്‍ എന്ന പേരു നേടിക്കൊടുത്തത്.

 

ഈ ഉറവയിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നു കരുതുന്നു. ഈ ഉറവയില്‍ കുളിക്കുന്നത് വര്‍ക്കലയില്‍ പ്രശസ്തമാണ്. കടല്‍ത്തീരത്തെ അഭിമുഖീകരിച്ചാണ് പാറക്കെട്ടുകള്‍ക്കിടയില്‍ ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തിന്റെ സ്ഥാനം. 2000 വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നു പറയുന്നു.

 

ശ്രീ നാരായണ ഗുരുവിന്റെ (1856 1928) പ്രവര്‍ത്തന കേന്ദ്രവും പിന്നീട് സമാധി സ്ഥലവുമായിത്തീര്‍ന്ന ശിവഗിരി മഠവും വര്‍ക്കലയില്‍ തന്നെ. ഇങ്ങനെ ഏറെ പ്രത്യേകതയുള്ള വര്‍ക്കല തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രിയങ്കരമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (5 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (5 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (5 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (5 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (5 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (5 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (5 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (6 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (6 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (6 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (7 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (7 hours ago)

Malayali Vartha Recommends