Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും


  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...

ഡെസന്‍ കണക്കിന് ചിത്രങ്ങള്‍ പരാതിക്കാരുടെ മുന്നില്‍; ഏജീസ് ഓഫിസ് ഉദ്യോഗസ്ഥരെ അക്രമി സംഘം വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളിലേയ്ക്ക് അന്വേഷണം എത്തിയത് ഇങ്ങനെ...

02 JULY 2021 10:57 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് മറ്റെന്നാൾ വരെ ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും

  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  

ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്

രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഏജീസ് ഓഫിസ് ഉദ്യോഗസ്ഥരെ അക്രമി സംഘം വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളിലേയ്ക്ക് അന്വേഷണം എത്തിയത് പരിസരവാസികളായ ക്രിമിനൽ പശ്ചാത്തലമുള്ള യുവാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ. കഴിഞ്ഞ ഞായറാഴ്ച പേട്ട അമ്പലത്ത് മുക്കിൽ രാത്രി 8.30നായിരുന്നു സംഭവം. ഹരിയാന സ്വദേശിയും ഏജീസ് ഓഫിസ് സീനിയർ അക്കൗണ്ടന്റുമായ രവി യാദവ്, ഉത്തർപ്രദേശ് സ്വദേശിയും ഏജീസ് ഓഫിസ് ഡേറ്റാ എൻട്രി ഓപ്പറേറ്ററുമായ ജഗത് സിങ് എന്നിവർക്കായിരുന്നു പരുക്കേറ്റത്.

അക്രമിസംഘം ബൈക്കിലാണ് എത്തിയിരുന്നതെങ്കിലും പ്രതികളെക്കുറിച്ച് പോലീസിന് മുന്നിൽ ഒരു തെളിവും ഉണ്ടായിരുന്നില്ല. കുടുംബവുമായി നടക്കാനിറങ്ങിയതിനിടയിൽ ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെ ഇരുചക്രവാഹനത്തിൽ എത്തിയ അക്രമിസംഘം കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞതോടെയായിരുന്നു ആക്രമണം ഉണ്ടായത്.

കത്തി കൊണ്ടുള്ള ആക്രമണത്തിൽ വിരലിനും കൈക്കുമാണ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റത്. അക്രമികളെ കണ്ടാല്‍ തിരിച്ചറിയുമെന്ന പരാതിക്കാരുടെ മൊഴിയായിരുന്നു പ്രതികളിലേയ്ക്ക് ആകെ എത്താനുള്ള വഴി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പരാതി ലഭിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയ സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ പരാതിക്കാരെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ആരായുകയും അന്വേഷണത്തിന്റെ പുരോഗതി അവരെ ധരിപ്പിച്ച്‌ വിശ്വാസം നേടിയെടുക്കുകയും ചെയ്തു.

 

 

സംഭവം അറിയിച്ച് മിനിറ്റുകൾക്കുള്ളിൽ പോലീസ് സ്ഥലത്തെത്തുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തതിൽ തൃപ്തിയുണ്ടെന്ന് ഏജിസ് ഉദ്യോഗസ്ഥർ പോലീസ് കമ്മീഷണറോട്‌ പറഞ്ഞു. ഇതിനോടകം തന്നെ ശംഖുംമുഖം അസി.കമ്മിഷണര്‍ നസീറിന്റെ നേതൃത്വത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. സ്ഥിരം കുറ്റവാളികളുടെ ഡസൻ കണക്കിന് ചിത്രങ്ങൾ പരാതിക്കാർക്ക് മുന്നിൽ നിരത്തിയതോടെയാണ് കൊച്ചു രാകേഷ് എന്ന രാകേഷിനെയാണ് ആദ്യം തിരിച്ചറിഞ്ഞത്.

പരാതി ലഭിച്ച ദിവസം വൈകിട്ട് തന്നെ പ്രതികളിലൊരാളെ വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞത് പൊലീസിന് നേട്ടമായി. തുടർന്ന് രാകേഷിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയതില്‍ അത് ഫലം കണ്ടില്ല. സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അവരുടെ മൊബൈല്‍ ഫോണ്‍ അടിസ്ഥാനമാക്കിയും നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്ത് നിന്ന് രാകേഷിനെ പിടികൂടിയതും ഒപ്പമുണ്ടായിരുന്നത് പ്രവീണാണെന്ന് മനസ്സിലായതും.

 

 

ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഡോ. വൈഭവ് സക്‌സേനയാണ് അന്വേഷത്തിന് മേല്‍നോട്ടം വഹിച്ചത്. സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി എം.കെ. ബിനുകുമാര്‍, പേട്ട എസ്.എച്ച്‌.ഒ സുധിലാല്‍, എസ്.ഐമാരായ നിയാസ്, റിനോക്‌സ്, സി.പി.ഒമാരായ ജയദേവന്‍, ബിജു, അനീഷ്, രഞ്ജിത്ത്, അരുണ്‍, ഷമി, രഞ്ജിത്ത്കുമാര്‍ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 minutes ago)

ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും  (22 minutes ago)

രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടക്കും...  (32 minutes ago)

  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം..  (56 minutes ago)

ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്  (7 hours ago)

രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി  (7 hours ago)

ജി സുധാകരന്റെ മുന്‍ സ്റ്റാഫ് അംഗം പിജി സൈറസിനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി  (8 hours ago)

ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി  (8 hours ago)

യുവ ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം  (8 hours ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (8 hours ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (9 hours ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (11 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (11 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (12 hours ago)

Malayali Vartha Recommends