Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

3 ജീവനെടുത്ത ചാറ്റിങ്... നേരിൽ ഒരു തവണ പോലും കാണാത്ത ,വിളിക്കാത്ത കാമുകനോട് മുടിഞ്ഞ പ്രേമം ...ഒരുദിവസമെങ്കിലും കൂടെ ജീവിയ്ക്കാനായി നൊന്തു പ്രസവിച്ച കുഞ്ഞിനെ പൊക്കിൾകൊടി കൂടി മുറിച്ചുമാറ്റാതെ കരിയിലക്കുഴിയിലെറിഞ്ഞു....പക്ഷെ കാമുകനായി അഭിനയിച്ചു തകർത്തത് മരുമകളാണെന്ന് അവൾ അറിഞ്ഞില്ല... സിനിമയെ വെല്ലുന്ന സംഭവം ക്ലൈമാക്സിലേക്ക് എത്തുമ്പോൾ ....

04 JULY 2021 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

സസ്പെൻസ് സിനിമയെപോലും വെല്ലുന്ന യഥാർഥ കഥ..,ഗ്രീഷ്മയും ആര്യയും കാമുകവേഷം അണിഞ്ഞത് വെറും തമാശയ്ക്ക് വേണ്ടി മാത്രമാണോ? അതോ ഇവർക്ക് മറ്റെന്തിങ്കിലും ലക്‌ഷ്യം ഉണ്ടായിരുന്നുവോ? വെറുമൊരു തമാശ ആയിരുന്നെങ്കിൽ പ്രസവിച്ചകുഞ്ഞിനെ ഉപേക്ഷിച്ചു കൂടെവരാൻ നിർബന്ധിക്കുന്ന തലത്തിലേയ്ക്ക് ഈ ബന്ധം വളർത്തി എടുക്കുമായിരുന്നുവോ?


ഫേ​യ്സ്ബു​ക്കി​ലൂ​ടെ രേ​ഷ്മ​യു​ടെ അ​ജ്ഞാ​ത കാ​മു​ക​നാ​യി അ​ഭി​ന​യി​ച്ച ഗ്രീ​ഷ്മ കം​പ്യൂ​ട്ട​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വി​ദ​ഗ്ധ​യാ​ണെ​ന്ന് പോ​ലീ​സ് സൈ​ബ​ർ സെ​ൽ കണ്ടെത്തി . ര​ഹ​സ്യ​മാ​യി സിം ​കാ​ർ​ഡ് സം​ഘ​ടി​പ്പി​ച്ച് അ​ന​ന്ദു എ​ന്ന അ​ക്കൗ​ണ്ടു​ണ്ടാ​ക്കി രേ​ഷ്മ​യു​ടെ കാ​മു​ക​നാ​യ​ത് ത​മാ​ശ​യ്ക്കാ​യി​രു​ന്നു എന്നാണു ഇപ്പോൾ ഗ്രീ​ഷ്മയുടെ സുഹൃത്ത് പറയുന്നത്. .

 

 

രേ​ഷ്മ കാ​മു​ക​ന്‍റെ കാ​ര്യ​ത്തി​ൽ ഗൗ​ര​വ​മാ​വു​ക​യും അ​യാ​ളി​ൽ അ​ടി​മ​യാ​വു​ക​യും ചെ​യ്തപ്പോൾ ഗ്രീ​ഷ്മ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞിരുന്നുവത്രെ.. . സ്വന്തം അമ്മായിയെ പറ്റിക്കുന്ന കാര്യം പി​ന്നീ​ട് മ​റ്റൊ​രു അ​മ്മാ​വ​ന്‍റെ ഭാ​ര്യ​യാ​യ ആ​ര്യ​യോ​ടും പറഞ്ഞു .. ഇത്തരം പ്രവൃത്തികൾ നിർത്താൻ ശാസിക്കുന്നതിനു പകരം ആര്യയും കൂടെ ചേരുകയായിരുന്നു... ​ഗ്രീ​ഷ​മ​യും ആ​ര്യ​യും ചേ​ർ​ന്നാ​യി പി​ന്നീ​ട് കാ​മു​ക​ൻ ക​ളി.

 

രേ​ഷ്മ​യോ​ട് ചാ​റ്റ് ചെ​യ്തി​രു​ന്ന ‘കാ​മു​ക​ൻ’ ഒ​രി​ക്ക​ൽ പോ​ലും വീഡിയോ കോളിൽ പോലും കണ്ടിട്ടില്ല.. രേ​ഷ്മ​യോ​ട് സം​സാ​രി​ച്ചി​ട്ടുമി​ല്ല. ... എങ്കിലും ചാറ്റിങ്ങിലൂടെ 'കാമുകനോട്' അകലാനാകാത്തവിധം രേഷ്മ അടുത്തു.. എ​ന്നാ​ൽ ര​ഹ​സ്യ കാ​മു​ക​ന്‍റെ വി​വ​രം ആ​ര്യയോടും ഗ്രീ​ഷ്മയോടും പങ്കുവച്ചപ്പോൾ അവർ തമാശ ആസ്വദിച്ചു ...

 

 

 

ഗ്രീ​ഷ്മ ഓ​രോ ത​വ​ണ​യും രേ​ഷ്മ​യോ​ട് ചാ​റ്റ് ചെ​യ്ത ശേ​ഷം അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ആ​ക്കും. പി​ന്നീ​ട് ഇ​ത് ഡി​ലി​റ്റ് ചെ​യ്യും. വീ​ണ്ടും പു​തി​യ അ​ക്കൗ​ണ്ട് ഓ​പ്പ​ൺ ചെ​യ്ത് ചാ​റ്റ് ചെ​യ്ത ശേ​ഷം ഡി​ലി​റ്റ് ചെ​യ്യു​ന്ന​താ​ണ് തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ വേ​ണ്ടി ചെ​യ്തി​രു​ന്ന​തെ​ന്ന് സൈ​ബ​ർ സെ​ൽ ക​ണ്ടെ​ത്തി​യ​താ​യി എ​സി പി ​വൈ .നി​സാ​മു​ദീ​ൻ പ​റ​ഞ്ഞു.

 

ഒ​രു അ​ക്കൗ​ണ്ട് ഡി​ലി​റ്റ് ചെ​യ്ത് ക​ഴി​ഞ്ഞാ​ൽ നി​ശ്ചി​ത നാ​ൾ ക​ഴി​യു​മ്പോ​ൾ ഫേ​യ്സ്ബു​ക്ക് ത​ന്നെ ഇ​ത് ഉ​പ​യോ​ഗി​ക്കാ​ത്ത അ​ക്കൗ​ണ്ട് എ​ന്ന നി​ല​യി​ൽ ന​ശി​പ്പി​ച്ചു ക​ള​യു​മെ​ന്ന് ഗ്രീ​ഷ്മ​യ്ക്ക​റി​യാ​മാ​യി​രു​ന്നു.

സി ​പി എം ​പ്ര​തി​നി​ധി​യാ​യി​രു​ന്ന മു​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​ടെ മ​ക​നാ​ണ് ഗ്രീ​ഷ്മ​യു​ടെ കാ​മു​ക​ൻ. കാ​മു​ക​നോ​ട് ഒ​ന്നും മ​റ​ച്ചു വ​യ്ക്കാ​ൻ ഗ്രീ​ഷ്മ​യ്ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അതിനാൽ ഇക്കാര്യമെല്ലാം അറിയാവുന്ന ഒരേ ഒരാൾ ഇപ്പോൾ ഇയാൾ മാത്രമാണ്

 

 


കാ​മു​ക​നി​ൽ അ​മി​ത വി​ശ്വാ​സ​വും പ്ര​തീ​ക്ഷ​യും വ​ച്ചു പു​ല​ർ​ത്തി സ്വ​ന്തം ഭ​ർ​ത്താ​വി​ൽ ജ​നി​ച്ച കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് ജ​യി​ലി​ലാ​യ രേ​ഷ്മ എ​ന്ന യു​വ​തി ത​നി​ക്ക് സം​ഭ​വി​ച്ച വ​ഞ്ച​ന​യോ​ർ​ത്ത് വി​ധി​യെ പ​ഴി​ക്കു​ക​യാ​യി​രി​ക്കും..പക്ഷെ ആ​ര്യ​യു​ടെ നാ​ല് വ​യ​സു​ള്ള മ​ക​ൻ അ​ഭി​ദേ​വും രേ​ഷ്‌​മ​യു​ടെ മൂ​ന്ന് വ​യ​സു​ള്ള പെ​ൺ​കു​ഞ്ഞും കാണുന്നവരുടെ മനസ്സിൽ വേദനയാകുന്നു..


ജനുവരി 5നാണ് കല്ലുവാതുക്കൽ ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം റബർ തോട്ടത്തിലെ കുഴിയിൽ പൊക്കിൾക്കൊടി പോലും മുറിക്കാത്ത നിലയിൽ ആൺകുഞ്ഞിനെ കണ്ടെത്തിയത്. കരിയില കൊണ്ടു മൂടിയ നിലയിലായിരുന്നു.

 

ഇപ്പോൾ അറസ്റ്റിലായ രേഷ്മയുടെ ഭർത്താവ് വിഷ്ണുവാണ് കുഞ്ഞിനെ ആദ്യം കണ്ടത്. പുലർച്ചെ നാലോടെയാണ് വിഷ്ണു ആദ്യം കരച്ചിൽ കേട്ടത്. രാവിലെ ആറരയോടെ വിഷ്ണുവും രേഷ്മയും ഒരുമിച്ചു വീടിനു പുറത്തിറങ്ങിയപ്പോൾ‌ കരിയിലക്കൂനയിൽനിന്നു വീണ്ടും കരച്ചിൽ കേട്ടു.

 

 

വിഷ്ണു തന്നെ കുഞ്ഞിനെ എടുത്തെങ്കിലും അതു തന്റെ ചോരയിൽ പിറന്ന കുഞ്ഞാണെന്ന് അപ്പോഴും അറിഞ്ഞിരുന്നില്ല. നിലത്തു കിടന്നു കരഞ്ഞ കുഞ്ഞിന്റെ ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നു. ആ കുഞ്ഞു ശരീരം നിറയെ ഉറുമ്പുകൾ കടിച്ച പാടുകളുമുണ്ടായിരുന്നു.


പൊലീസെത്തി ആദ്യം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില മോശമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറ്റി. തുടർന്നു വെന്റിലേറ്ററിലാക്കിയെങ്കിലും വൈകിട്ടോടെ മരിച്ചു. ഇതോടെ പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്തു... അതോടെയാണ് ഗ്രീഷ്‌മയുടെയും ആര്യയുടെയും തമാശക്കളിയ്ക്ക് അന്ത്യമായത്


മ​രി​ക്കു​ന്ന​തി​ന് മു​മ്പ് ഗ്രീ​ഷ്മ കാ​മു​ക​നെ വി​ളി​ച്ചി​രു​ന്നു. പക്ഷെ ഒ​ന്നും പ​റ​ഞ്ഞി​ല്ല. ഗ്രീ​ഷ്മ​യു​ടെ കാ​മു​ക​നെ സം​ര​ക്ഷി​ക്കാ​ൻ ഭ​ര​ണ​പ​ക്ഷ പാ​ർ​ട്ടി​യി​ലു​ള്ള ചി​ല​ർ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ടെ​ന്ന​റി​യു​ന്നു.

ഗ്രീ​ഷ്മ എ​ന്ന യു​വ​തി​യു​ടെ ത​മാ​ശ ത​ക​ർ​ത്ത​ത് അടുത്ത ബന്ധുക്കളായ മൂ​ന്ന് കു​ടും​ബ​ങ്ങ​ളെയാണ് . മൂ​ന്ന് മ​ര​ണ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി. സ്വ​ന്തം അ​മ്മാ​വ​ന്‍റെ ഭാ​ര്യ​യാ​യ രേ​ഷ്മ​യെ​യാ​ണ് ഗ്രീ​ഷ്മ ത​മാ​ശ​യു​ടെ പേ​രി​ൽ ച​തി​ക്കു​ഴി​യി​ൽ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ലെ ത​മാ​ശ പ​ങ്കു​വ​ച്ച​പ്പോ​ൾ മ​റ്റൊ​രു അ​മ്മാ​വ​ന്‍റെ ഭാ​ര്യ​യാ​യ ആ​ര്യ​യും ഒ​പ്പം കൂ​ടി...അവസാനം പിടിയ്ക്കപ്പെടുമെന്നായപ്പോൾ രണ്ടുപേരും ആത്‍മഹത്യ ചെയ്തു... രേഷ്‌മ കസ്റ്റഡിയിലും ആയി...

 

 


ഇപ്പോഴും ആ ചോദ്യം മാത്രം ബാക്കിയാകുന്നു... എന്തിനായിരുന്നു ഇതൊക്കെ? വെറും തമാശയ്ക്ക് വേണ്ടി മാത്രം പത്തൊമ്പതുകാരിയായ ഗ്രീഷ്മ ഈ 'കാമുക നാടകം' കെട്ടിയാടുമോ? ഭാര്യയും അമ്മയുമായ ആര്യ ഈ കുട്ടിക്കളിയ്ക്ക് കൂട്ടുനിന്നത് എന്തിന് ? ഇപ്പോഴും ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങൾക്ക് പിന്നാലെയാണ് പോലീസ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (2 minutes ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (1 hour ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (1 hour ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (1 hour ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (1 hour ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (2 hours ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (2 hours ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (2 hours ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (2 hours ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (2 hours ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (4 hours ago)

Malayali Vartha Recommends