Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..


ലബനോന്റെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേലിന്റെ തന്ത്രപരമായ നീക്കം.. പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി.. 56,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്...


സ്വന്തം ഭാര്യയെ ലൈംഗികവിൽപനയ്‌ക്ക് ഉപയോഗിച്ചു..120 പുരുഷന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.., ഓൺലൈനിലൂടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചു.. 20 വർഷം തടവ് ശിക്ഷ വിധിച്ചു..


ഫയൽവാൻ വിജയൻ ജയിച്ചു"; മുഖ്യമന്ത്രിയുടെ സംവാദ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ പോർമുഖം തുറന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


യുവതിയെ വെട്ടി വീഴ്ത്തിയ ശേഷം വിഷം കഴിച്ച് യുവാവും; പാറശാലയിൽ പട്ടാപ്പകൽ നടന്നത് അതിക്രൂരമായ വധശ്രമം...

ഇതിലും മനോഹരമായ പ്രതികാരമില്ല... കേരള നേതാക്കള്‍ എഴുതി തള്ളിയ ശശീ തരൂര്‍ ഡല്‍ഹിയില്‍ കൊടിപിടിച്ച നേതൃ സ്ഥാനത്തേക്ക്; ശശി തരൂരിന് പ്രമോഷന്‍ നിര്‍ണായക സ്ഥാനം ഏല്‍പിക്കാന്‍ സാദ്ധ്യത; സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കഴിഞ്ഞാല്‍ ശക്തിയുള്ള നേതാവായി ശശി തരൂര്‍ വരുന്നു

05 JULY 2021 08:59 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..

പിണറായിക്ക് എന്തുപറ്റി? ലോക്കറിലിരിക്കുന്ന രേഖ കണ്ണുരുട്ടി കാണിച്ചോ? നിലവിടും ഇനിയും മുഖ്യൻ!

ഫയൽവാൻ വിജയൻ ജയിച്ചു"; മുഖ്യമന്ത്രിയുടെ സംവാദ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ പോർമുഖം തുറന്ന് രാഹുൽ മാങ്കൂട്ടത്തിൽ...

യുവതിയെ വെട്ടി വീഴ്ത്തിയ ശേഷം വിഷം കഴിച്ച് യുവാവും; പാറശാലയിൽ പട്ടാപ്പകൽ നടന്നത് അതിക്രൂരമായ വധശ്രമം...

കണ്ണൻ ചേട്ടൻ ബാക്കിവെച്ച സ്വപ്നം; ആ മക്കളെ നെഞ്ചോട് ചേർത്ത് രാഹുൽ...

തിരുവനന്തപുരത്തിന്റെ സ്വന്തം ശശീ തരൂര്‍ വലിയ ഉയര്‍ന്ന സ്ഥാനത്ത് എത്തുമെന്ന് സൂചന. അങ്ങനെ കേരള നേതാക്കള്‍ എഴുതി തള്ളിയ ശശി തരൂരിന് അപ്രതീക്ഷിത സ്ഥാനക്കയറ്റമാണ് വരുന്നത്. ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്നും ആദിര്‍ രഞ്ജന്‍ ചൗദ്ധരിയെ മാറ്റാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് വന്നതോടെയാണ് ശശീ തരൂരിന് ശുക്രന്‍ തെളിഞ്ഞത്.

സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷ തന്ത്രത്തെ ഉത്തേജിപ്പിക്കുന്നതിനും പാര്‍ലമെന്റില്‍ ഭരണ പക്ഷത്തിനെതിരെ കൂടുതല്‍ ശക്തമായി നിലകൊളളുന്നതിനുമാണ് പുതിയ നിയമനം. രഞ്ജന് പകരക്കാരനായി ശശി തരൂരോ മനീഷ് തിവാരിയോ വരാനാണ് കൂടുതല്‍ സാദ്ധ്യതയെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 



രഞ്ജന്റേത് മികച്ചപ്രകടനം അല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ പേരുകള്‍ പരിഗണിക്കുന്നത്. ബം?ഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടാനാകാതെ തകര്‍ന്നടിഞ്ഞതും മാറ്റത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ബംഗാളില്‍ നിന്നുളള നേതാവായ രഞ!്ജനെ മാറ്റി മമത ബാനര്‍ജിയുടെ തൃണമൂലുമായി അടുപ്പമുളളയാളെ ലോക്‌സഭാ കക്ഷി നേതാവാക്കാനുളള സാദ്ധ്യത ഏറെയാണ്. തൃണമൂലുമായി കോണ്‍ഗ്രസ് വീണ്ടും സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

പകരക്കാരനായി ഏറെ സാദ്ധ്യത കല്‍പിക്കുന്ന മനീഷ് തിവാരി പഞ്ചാബിലെ ആനന്ദ്പൂര്‍ സാഹിബില്‍ നിന്നുളള എം.പിയാണ്. യു.പിയില്‍ വേരുകളുളള അദ്ദേഹത്തിന് മമതയുമായി നല്ല ബന്ധവുമുണ്ട്. ഒപ്പം അദ്ദേഹം ബ്രാഹ്മണനുമാണ്. അതേസമയം, കേരളത്തില്‍ നിന്നുളള എം.പിയായ ശശി തരൂര്‍ എല്ലാത്തരത്തിനും രാജ്യത്തിനാകെ അഭിമാനമാണ്. അന്താരാഷ്ട്ര വേദിയിലും പാര്‍ലമെന്റിലും അടക്കം ഏറെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. പാര്‍ട്ടിയില്‍ ഒരു വിഭാഗം രാഹുല്‍ ഗാന്ധിക്ക് വേണ്ടി നിലകൊളളുന്നുണ്ടെങ്കിലും അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പാര്‍ട്ടുകള്‍ പറയുന്നത്.

 



കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകള്‍ സന്ദര്‍ഭോചിതമായി ഉപയോഗിച്ച് ഫോളോവേഴ്‌സിനെ ഒരേസമയം ഞെട്ടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് ശശി തരൂര്‍. തരൂരിന്റെ ഈ വാക്ചാതുരിക്ക് രാജ്യം മുഴുവന്‍ ആരാധകരുണ്ട്. വാക്കുകളുടെ അര്‍ഥം തിരഞ്ഞ്, അതില്‍ ഹാസ്യം കണ്ടെത്തി ആസ്വദിക്കുന്നവര്‍.

എന്നാല്‍, സമീപകാലത്ത് പുതിയ ഇംഗ്ലീഷ് വാക്കുകളൊന്നും തരൂര്‍ ട്വീറ്റ് ചെയ്തിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഡോ. പ്രിയ ആനന്ദ് തരൂരിന്റെ ട്വീറ്റിന് കമന്റ് ഇട്ടത്. സര്‍ താങ്കളുടെ പ്രസംഗത്തിന് പുറമേ പുതിയ വാക്കുകള്‍ പഠിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍. ഇതുവരെ കേള്‍ക്കാത്ത പദപ്രയോഗത്തിലൂടെ മനസ്സിനെ പ്രീതിപ്പെടുത്തുന്നത് മഹത്തരമാണ്. എന്നായിരുന്നു പ്രിയയുടെ ട്വീറ്റ്.

 



ട്വീറ്റിന് ഉടന്‍ പുത്തന്‍ വാക്കുമായി തരൂരിന്റെ മറുപടിയുമെത്തി. 'പൊഗൊണോട്രോഫി'(pogontorophy) എന്ന വാക്കാണ് തരൂര്‍ ഇത്തവണ പരിചയപ്പെടുത്തിയത്. സുഹൃത്തായ രത്തിന്‍ റോയിയാണ് തനിക്ക് ഈ വാക്ക് പരിചയപ്പെടുത്തി തന്നതെന്ന് തരൂര്‍ പറയുന്നു.

എന്റെ സുഹൃത്തും എക്‌ണോമിസ്റ്റുമായ രത്തിന്‍ റോയ് എന്നെ ഇന്ന് ഒരു പുതിയ വാക്ക് പഠിപ്പിച്ചു. പൊഗൊണോട്രോഫി. പൊഗൊണോട്രോഫി എന്നാല്‍ താടി വളര്‍ത്തല്‍. പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം പൊഗൊണോട്രോഫി എന്നത് മഹാമാരിയെ നേരിടാനുള്ള ഏകാഗ്രമായ മുഴുകലാണ്.'

തരൂരിന്റെ ട്വീറ്റ് പതിവുപോലെ വൈറലായി. നിരവധി ആളുകളാണ് ശശി തരൂരിന്റെ വാക്‌സാമര്‍ഥ്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ശശി തരൂരിന് മറ്റൊരു നിയോഗം വന്നെത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

INDIAN RAILWAY പെൺകുട്ടി ചികിത്സയിൽ  (11 hours ago)

ഇസ്ഫഹാന്‍ ആണവ നിലയം ബങ്കര്‍ ബസ്റ്റര്‍ വിഴുങ്ങി ആണവായുധം തുടങ്ങി വിഡിയോ പുറത്തുവിട്ട് ട്രംപ്  (11 hours ago)

ISRAEL വരുന്നത് വന്‍ പോരാട്ടം  (11 hours ago)

പിണറായിക്ക് എന്തുപറ്റി? ലോക്കറിലിരിക്കുന്ന രേഖ കണ്ണുരുട്ടി കാണിച്ചോ? നിലവിടും ഇനിയും മുഖ്യൻ!  (11 hours ago)

CRIME 20 വർഷം ജയിൽശിക്ഷ.  (11 hours ago)

നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന അഞ്ചാം തലമുറ വളപ്രയോഗ യന്ത്രങ്ങളുമായി നെറ്റാഫിം...  (11 hours ago)

പ്രവാസികൾ കണ്ട് ഞെട്ടി ആൾകൂട്ടത്തിനിടയിൽ ഹംദാൻ... അടിമുടി മാറ്റങ്ങൾ FLIGHT TICKET-ൽ ഇന്നും മഴ കാലൻ 'സരയാത്ത്' ദേ  (11 hours ago)

ഫയൽവാൻ വിജയൻ ജയിച്ചു"; മുഖ്യമന്ത്രിയുടെ സംവാദ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ പോർമുഖം തുറന്ന് രാഹുൽ മാങ്കൂട്ടത്തിൽ...  (11 hours ago)

കുവൈറ്റിൽ നിന്ന് ഇന്ത്യൻ പ്രവാസികൾക്ക് കുറഞ്ഞ ചിലവിൽ യാത്ര സൗകര്യം ഒരുക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം - സുപ്രിയ സുലെ എം.പി  (12 hours ago)

യുവതിയെ വെട്ടി വീഴ്ത്തിയ ശേഷം വിഷം കഴിച്ച് യുവാവും; പാറശാലയിൽ പട്ടാപ്പകൽ നടന്നത് അതിക്രൂരമായ വധശ്രമം...  (12 hours ago)

കണ്ണൻ ചേട്ടൻ ബാക്കിവെച്ച സ്വപ്നം; ആ മക്കളെ നെഞ്ചോട് ചേർത്ത് രാഹുൽ...  (12 hours ago)

THRISSUR ലെനയുടെ മരണത്തില്‍ ദുരൂഹതയേറുന്നു  (12 hours ago)

PALAKKAD രഹസ്യമൊഴി രേഖപ്പെടുത്തി  (13 hours ago)

വിഡിയോ പുറത്തുവിട്ട് ട്രംപ്,  (13 hours ago)

നാളെ എല്ലാം മാറി മാറിയും ശമ്പളം കുറയും ഇന്ന് 12 മണി-ക്ക് APRIL 1 -ന് രാജ്യത്ത് ഈ 15 മാറ്റങ്ങൾ  (13 hours ago)

Malayali Vartha Recommends