Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നമുക്കൊക്കെ ഒരു ദിവസം എത്രയോ വാട്സാപ്പ് വീഡിയോയും മെസേജും മറ്റുമൊക്കെ വരുന്നു.. നമുക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്‍ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യാറില്ലേ... എന്താണ് ചെയ്യുന്നത് എന്നല്ലേ പ്രാധാന്യം... ദിലീപ് വാട്സാപ്പ് ഫയലുകള്‍ ഡിലീറ്റ് ചെയ്തുവെന്ന വാർത്ത പുറത്ത് വന്നതോടെ തുറന്നടിച്ച് രാഹുൽ ഇശ്വർ

10 MARCH 2022 12:17 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണിക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം കിട്ടിയത്. ഓരോ ദിവസവും ഓരോ ഞെട്ടിക്കുന്ന വിവരങ്ങൾ തന്നെയാണ് നടിയെ ആക്രമിച്ച കേസിൽ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ദിലീപിനെ കുരുക്കിലാക്കുന്ന കൂടുതൽ മൊഴികൾ പുറത്ത് വരുന്നതിനിടയിൽ ദിലീപിനെ അനുകൂലിച്ച്കൊണ്ട് രംഗത്തെത്തുകയാണ് രാഹുൽ ഈശ്വർ. ബ്ലാക്ക് മെയില്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാവും അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരനായ ദാസനെ സംവിധായകന്‍ ബാലചന്ദ്രകുമാർ വിളിച്ചിട്ടുണ്ടാവുകയെന്നും രാഹുല്‍ ഈശ്വർ പറയുന്നത്. ദാസനോട് ഏകദേശം 2021 ന്റെ തുടക്കത്തില്‍ പറഞ്ഞ ബാലചന്ദ്രകുമാർ അതിന് ശേഷം ദിലീപിനെ വിളിക്കുകയും അദ്ദേഹം കൊടുക്കാനുള്ളവരോട് 18 ലക്ഷം രൂപയക്ക് ജാമ്യം നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിലൂടെ ബാലചന്ദ്രകുമാർ ബ്ലാക്ക് മെയിലിങ്ങിനും ഭീഷണിക്കും വേണ്ടിയാണ് ശ്രമിച്ചതെന്നാണ് സാധാരണ ഒരാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുകയെന്നും രാഹുല്‍ ഈശ്വർ അഭിപ്രായപ്പെടുന്നു.

വർഷങ്ങളായി തന്റെ കയ്യില്‍ ചില എഡിറ്റഡ് വീഡിയോകള്‍ ഉണ്ടെന്നും ചില ഓഡിയോ ക്ലിപ്പുകള്‍ ഉണ്ട്, തന്റ സിനിമ ചെയ്തില്ലെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ ദിലീപ് അനുഭവിക്കേണ്ടി വരുമെന്നകാര്യം ദാസനെ വിളിച്ച് പറഞ്ഞ് ,ആ ദാസന്‍ ഉള്‍പ്പടേയുള്ള ആളുകളെ കൊണ്ട് ദിലീപിനെ ബ്ലാക്ക് ചെയ്യിക്കാന്‍ ശ്രമിച്ചുവെന്ന് സാധാരണ ആളുകള്‍കള്‍ക്ക് ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാന്‍ കഴിയുന്നതെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു. അതോടൊപ്പം തന്നെ ഇല്ലാത്ത പല കാര്യങ്ങള്‍ക്കും ഗൌരവും കൊടുത്ത് കേസ് കെട്ടിപ്പൊക്കുമ്പോള്‍ പൊതുജനം വിശ്വസിക്കും ദിലീപ് കുറ്റക്കാരനാണെന്ന്. കോടതി നാളെ ദിലീപിനെ വെറുതെ വിട്ടാലും അവർ കരുതും കോടതിക്ക് കാശ് കിട്ടിയിട്ടാണ് ചെയ്യുന്നതെന്നും വിചരിക്കും. ഈ കേസ് തന്നെ വിശദമായി നോക്കൂ. നമുക്കൊക്കെ ഒരു ദിവസം എത്രയോ വാട്സാപ്പ് വീഡിയോയും മെസേജും മറ്റുമൊക്കെ വരുന്നു. നമുക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്‍ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യാറില്ലേ. എന്താണ് ചെയ്യുന്നത് എന്നല്ലേ പ്രാധാന്യം. വാടസാപ്പില്‍ നിന്നും എന്താണ് ഡിലീറ്റ് ചെയ്തതെന്ന് നമുക്ക് എങ്ങനെ അറിയാന്‍ സാധിക്കും. ഡിലീറ്റ് ചെയ്തത് അദ്ദേഹത്തിന്റെ വീട്ടിലെ വീഡിയോസ് ആണെങ്കിലോ? തന്റെ വക്കീലായ രാമന്‍ പിള്ളക്ക് അയച്ച് ഓഡിയോ ആണെങ്കിലോ. കണ്ടന്റ എന്താണെന്ന് പൊലിസുകാർക്ക് എങ്ങനെ പറയാന്‍ സാധിക്കും .

അതുകൊണ്ട് തന്നെ തെളിവുകള്‍ മനപ്പൂർവ്വം ഡിലീറ്റ് ചെയ്തുവെന്നും എങ്ങനെ പറയും. ദിലീപ് ഫയലുകള്‍ ഡിലീറ്റ് ചെയ്തു. ആ ഫയലിനകത്ത് എന്താണെന്ന് അറിയില്ല. സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് തിരിച്ചെടുക്കാന്‍ പൊലീസിന് ശ്രമിക്കാം. എന്നാലും തെളിവ് നശിപ്പിച്ചു എന്ന് എങ്ങനെ പറയും. ദിലീപിന്റെ ഫോണില്‍ നിന്നും ഏതാനും കണ്ടന്‍ ഡിലീറ്റായി എന്നേയുള്ളു. അതുകൊണ്ട് തന്നെ ദിലീപ് അവിടെ കൃത്രിമത്വം കാട്ടിയെന്ന് പറയാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഈശ്വർ പറയുന്നു. ഫയലുകള്‍ തിരിച്ചെടുക്കാന്‍ വേണ്ടി തന്നെയാണ് ഫോണുകള്‍ ദിലീപും കൈമാറിയത്. ബാലചന്ദ്ര കുമാർ വർഷങ്ങള്‍ക്ക് മുമ്പ് അയച്ച ഓഡിയോ തിരിച്ചെടുക്കാനായിരുന്നു ശ്രമം.

ആ ശ്രമത്തിനിടെ ആവശ്യമില്ലാത്ത സ്വകാര്യ ഫയലുകളൊക്കെ ഡിലീറ്റും ചെയ്ത് കാണും. ഇതൊക്കെ തെളിവുകളാണെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന ചോദ്യവും രാഹുല്‍ ഈശ്വർ ആവർത്തിക്കുന്നു. എന്ത് ഫയല്‍ ദിലീപ് ഡിലീറ്റ് ചെയ്തു എന്ന് പൊലീസ് എവിടേയും പറയുന്നില്ല. മഹാഭാരത്തിലെ അശ്വത്വമാവ് കൊല്ലപ്പെട്ടുവെന്നത് പോലത്തെ തന്ത്രമാണ് ഇവിടെ പൊലീസ് നടത്തുന്നത്. മാസങ്ങളായി പുകമറ ക്രിയേറ്റ് ചെയ്യുകയാണ് പൊലീസ്. അതായത് വാദങ്ങള്‍ ഉണ്ടാക്കാനായി പൊലീസ് കഥ മെനയുകയാണ്. ഞങ്ങളുടെ കയ്യില്‍ വിഷ്വല്‍ എവിഡന്‍സ് ഉണ്ടെന്നൊക്കെ പറഞ്ഞിട്ടും കോടതി വിശ്വാസത്തിലെടുത്തോയെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (8 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (8 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (8 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (8 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (8 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (8 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (8 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (9 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (9 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (9 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (9 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (9 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (11 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (11 hours ago)

Malayali Vartha Recommends