Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

എത്ര മനോഹരമായാണ് ഞങ്ങൾ മണിക്കൂറുകളോളം ചായയും കുടിച്ച് പരസപരം മനസ്സിലാവാത്ത ഭാഷയിൽ സംസാരിച്ചതെന്നോ; അങ്ങനെ എത്രയെത്ര ബന്ധങ്ങളാണ് നമുക്കൊരോ ദിവസവും കിട്ടുന്നത്; മനുഷ്യന് പരസ്പരം കമ്മ്യൂണിക്കേട് ചെയ്യാൻ സ്നേഹത്തിന്റെ ഭാഷ മതിയത്രേ; വഴിയിൽ നിന്നും കളഞ്ഞു കിട്ടുന്ന ചില ബന്ധങ്ങളെ കുറിച്ച് ജസ്‌ല മാടശ്ശേരി

10 MARCH 2022 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

വഴിയിൽ നിന്നും കളഞ്ഞു കിട്ടുന്ന ചില ബന്ധങ്ങളുണ്ടെന്ന് ജസ്‌ല മാടശ്ശേരി അവർ ചിലപ്പോൾ ജീവിതത്തിൽ വല്ലാത്ത സന്തോഷം തന്നു ഒപ്പം കൂടും ജസ്‌ല പറയുന്നു. ജസ്‌ല ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; വഴിയിൽ നിന്നും കളഞ്ഞു കിട്ടുന്ന ചില ബന്ധങ്ങളുണ്ട്... അവർ ചിലപ്പോൾ ജീവിതത്തിൽ വല്ലാത്ത സന്തോഷം തന്നു ഒപ്പം കൂടും...

കുറെ ദിവസങ്ങൾക്കു ശേഷം ബാംഗ്ലൂർ വീണ്ടും വന്നു... അധികനാൾ ഇല്ല.. കുറച്ചു ദിവസത്തേക്ക്.. ഒരു പരീക്ഷ എഴുതാൻ വന്നതാണ്... ചായകുടി അഡിക്റ്റഡ് ആയ എനിക്ക് ഒരുപാട് നല്ലകൂട്ടുകാരെയും നല്ല അനുഭവങ്ങളും സമ്മാനിച്ച ഒരു ദുശീലമായതുകൊണ്ട് തന്നെ അത് നിർത്താൻ പ്രത്യേക പ്ലാൻ ഒന്നും.. ഇല്ല...

ചില ദുശീലങ്ങൾ അങ്ങനെയുമാണല്ലോ... ഒരു ദിവസം മിനിമം 10 ചായ or കോഫീ കുടിക്കും ഞാൻ അതുകൊണ്ട് തന്നെ തെരുവുകളിൽ ചായക്കടകൾ തേടിയുള്ള യാത്രകൾ എനിക്കേറെ പ്രിയപ്പെട്ടതാണ്... രാത്രിയോ പകലോ ഇല്ലാതെ... എത്ര ദൂരം വേണമെങ്കിലും ഞാൻ ചായ കുടിക്കാൻ അലയും...

അങ്ങനെ കൊറച്ചു ദിവസം മുൻപേ ചായകുടിക്കാൻ പോയപ്പോ കിട്ടിയ കമ്പനി ആണ് കീർത്തിയെന്ന... കർണാടക കാരൻ ചങ്ങാതി... കൊറേ സംസാരിച്ചു...പിരിഞ്ഞു.. പിന്നേം കണ്ടപ്പോ ഞാൻ കാണാതെ പോലെ നടന്നു.. എന്റെ മോശം...iam very bad in keeping touch...

പക്ഷെ....വീണ്ടും പലയിടത്തും വെച്ച് കണ്ടു... നല്ല സുഹൃത്തായി... കന്നഡ സംസാരിക്കാനറിയാത്ത ഞാനിന്നു... എത്രമണിക്കൂർ ആണ് കന്നഡ സംസാരിച്ചതെന്നു എനിക്കറിയില്ല... എന്റെ ഒരേ ഒരു ധൈര്യം.. ഞാൻ പറയുന്നത് അവനും അവൻ പറയുന്നത് എനിക്കും മനസ്സിലാവുന്നുണ്ട്... എന്നതായിരുന്നു...

നല്ല ഒരു സുഹൃത്തിനെ കിട്ടിയ സന്തോഷം എന്നിലുണ്ട്... ഇന്നലെ ഇതുപോലെ ചിക്പേട്ട് ലൂടെ അലഞ്ഞപ്പോൾ അവിടന്നും കിട്ടി ഒരു കമ്പനി... ഗുരു... തെരുവിലെ പഞ്ഞിമുട്ടായി വില്പനക്കാരനാണ്... എത്രമനോഹരമായാണ്.. ഞങ്ങൾ മണിക്കൂറുകളോളം ചായയും കുടിച്ച് പരസപരം മനസ്സിലാവാത്ത ഭാഷയിൽ സംസാരിച്ചതെന്നോ... അങ്ങനെ എത്രയെത്ര ബന്ധങ്ങളാണ് നമുക്കൊരോ ദിവസവും കിട്ടുന്നത്... മനുഷ്യന് പരസ്പരം കമ്മ്യൂണിക്കേട് ചെയ്യാൻ...സ്നേഹത്തിന്റെ ഭാഷ മതിയത്രേ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (19 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (41 minutes ago)

ഇനി ദളപതി യുഗം  (49 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 hour ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends