Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്പത്തിയഞ്ചുകാരിയുടെ കാമുകനായിരിക്കാൻ കഴിയുന്നില്ല, ബിനോയ് എന്ന ചെറുപ്പക്കാരന്റെ പക അവസാനിച്ചത് അരുംകൊലയിൽ! മരിച്ച കുഞ്ഞിന്റെ അച്ഛന്‍ ബിനോയി ആണെന്നു പറഞ്ഞ് സിപ്‌സി പല ഇടങ്ങളിലും പോയി വഴക്കുണ്ടാക്കും: പ്രതി ബിനോയിയെ ദത്തെടുത്ത് വളര്‍ത്തിയത്, പെരുമാറുന്നത് അടിമയെപ്പോലെ

10 MARCH 2022 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

രണ്ടുവയസുകാരിയെ കൊച്ചിയിൽ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവത്തിൽ ദുരൂഹതകൾ നിറയുന്നു.
55 വയസുകാരിയുടെ കാമുകനായി ഇരിക്കാന്‍ താല്പര്യമില്ലാതെ വന്ന ബിനോയ് എന്ന ചെറുപ്പക്കാരന്റെ പകയായിരുന്നു. ഒന്നുമറിയാത്ത ഒരു കുഞ്ഞിന്റെ ജീവനെടുത്തത്. പ്രണയബന്ധത്തില്‍ നിന്നും പിരിഞ്ഞു പോകാന്‍ ബിനോയി ആഗ്രഹിച്ചെങ്കിലും, കാമുകിയായ സിപ്‌സി അതിനു സമ്മതിച്ചില്ല.

പ്രായം കൂടുതലുള്ള സിപ്‌സിയെ ഒഴിവാക്കാന്‍ ബിനോയി ശ്രമിച്ചെങ്കിലും അതിനും സമ്മതിച്ചില്ല. മരിച്ച കുഞ്ഞിന്റെ അച്ഛന്‍ ബിനോയി ആണെന്നു പറഞ്ഞ് സിപ്‌സി പലയിടത്തും ചെന്ന് ബഹളമുണ്ടാക്കിയിരുന്നു. ഇതോടെയാണ്, ശല്യം ഒഴിവാക്കാനായി കുഞ്ഞിനെ കൊന്നുകളയാന്‍ ബിനോയി തീരുമാനിച്ചത്.

കുഞ്ഞിനെ കൊല്ലുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്നാണ് സിപ്‌സി പറയുന്നത്. തന്റെ വണ്ടി ബിനോയി പണയം വച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ ദേഷ്യത്തിനാകും കുഞ്ഞിനെ കൊന്നതെന്നാണ് സിപ്‌സിനൽകിയ മൊഴി. പാല് തലയില്‍ കേറിയെന്ന് പറഞ്ഞാണ് ബിനോയി തന്നെ വിളിച്ചതെന്നും, കുഞ്ഞിനേയും കൊണ്ട് ആശുപത്രിയില്‍ എത്തിയ ശേഷമാണ് വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് താനറിയുന്നതെന്നും സിപ്‌സി പറയുന്നു.

കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലിയുളള തര്‍ക്കത്തിന് പിന്നാലെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയതെന്ന് ബിനോയ് കുറ്റസമ്മതം നടത്തി. സിപ്സി, തന്നെ ഒരു അടിമയെപ്പോലെ ഉപയോഗിക്കുമായിരുന്നു എന്നും ഇയാള്‍ മൊഴി നല്‍കി. ബിനോയിയെ അയാളുടെ വീട്ടുകാര്‍ ദത്തെടുത്ത് വളര്‍ത്തിയതാണ്. പഠിത്തം ഒക്കെ കഴിഞ്ഞാണ് സിപിസിയുമായി അടുക്കുന്നത്. ശേഷം ഇവരുടെ വീട്ടിലേക്ക് താമസം മാറി.

വീട്ടിലെ പണികളും സിപ്‌സിയുടെ വസ്ത്രം കഴുകലും ഭക്ഷണം ഉണ്ടാക്കലും തുടങ്ങി എല്ലാ പണികളും ചെയ്തിരുന്നത് ബിനോയി ആയിരുന്നു. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്സിയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്. മോഷണം, ലഹരി അടക്കം നിരവധിക്കേസുകളില്‍ പ്രതികളാണ് ഇവര്‍. സിപ്സിയുടെ വഴിവിട്ട ഇടപാടുകള്‍ക്ക് മറയായിട്ടാണ് ഇവര്‍ കുട്ടികളെ കൊണ്ടുപോയിരുന്നത്.

ലഹരി മരുന്ന് ഇടപാടുകള്‍ക്ക് മറയായാണ് സിപ്സി കുട്ടികളെ ഉപയോഗിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരം. ഹോട്ടലുകളില്‍ പലര്‍ക്കുമൊപ്പം റൂമെടുത്തു താമസിക്കുന്ന സമയത്തും ഇവർ കുട്ടികളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി. ഹോട്ടലുകളില്‍ റൂമെടുക്കുന്ന സമയത്ത് ആര്‍ക്കും സംശയം തോന്നാതിരിക്കാനായിരുന്നു ഇത്.

കൊല്ലപ്പെട്ട നോറയുടെ മാതാവ് ഡിക്സി ഇത് എതിര്‍ത്തിരുന്നു. ഇവരുടെ വഴിവിട്ട ബന്ധങ്ങള്‍ കാരണം ഡിപ്സി ഭര്‍ത്താവ് സജീവുമായി അകന്നാണ് കഴിഞ്ഞിരുന്നത്. എന്നാല്‍, കുട്ടികളെ ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവായ സിപ്‌സിയുടെയും അരികില്‍ ആക്കിയായിരുന്നു യുവതി ഗള്‍ഫിലേക്ക് പോയിരുന്നത്. അയച്ച്‌ കൊടുക്കുന്ന പണം കൊണ്ട്, കുട്ടികളെ ഇവര്‍ നോക്കുമായിരുന്നില്ലെന്ന് ഡിക്‌സി വെളിപ്പെടുത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (7 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (7 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (7 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (7 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (7 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (7 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (8 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (8 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (8 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (8 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (8 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (10 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (10 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (10 hours ago)

Malayali Vartha Recommends