Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങുന്നതിനായി സ്വയം തൊഴില്‍ കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് 50 ലക്ഷം രൂപ വരെ വായ്പ ... റബറിന്റെ വിലയും ഉത്പാദനവും വില്‍പ്പനയും വര്‍ദ്ധിപ്പിക്കും... കാര്‍ഷിക രംഗത്തെ പ്രധാന പ്രഖ്യാപനങ്ങളിങ്ങനെ...

11 MARCH 2022 11:26 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് അവതരണം പുരോഗമിക്കുകയാണ്. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് പൂര്‍ണ ബഡ്ജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. കാര്‍ഷിക രംഗത്തെ പ്രധാന പ്രഖ്യാപനങ്ങളിങ്ങനെ....

സുസ്ഥിര നെല്‍കൃഷി വികസനത്തിന് ഉത്പാദനോപാധികള്‍ക്കുള്ള സഹായം ഹെക്ടറിന് 5500 രൂപ നിരക്കില്‍ നല്‍കുന്നതിനും നെല്‍വയല്‍ ഉടമകള്‍ക്ക് ഹെക്ടറിന് 3000 രൂപ നിരക്കില്‍ റോയല്‍റ്റി നല്‍കുന്നതിനുമായി 60 കോടി രൂപ വകയിരുത്തും. ഇതുള്‍പ്പടെ നെല്‍കൃഷി വികസനത്തിനായി 76 കോടി രൂപ നീക്കിവയ്ക്കും.

 



നെല്ലിന്റെ താങ്ങുവില 28 രൂപ 20 പൈസയായി ഉയര്‍ത്തും. ഇതിനായി 50 കോടി രൂപ മാറ്റിവയ്ക്കും. കോള്‍ നിലങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ നിന്ന് കോള്‍ മേഖലയെ സംരക്ഷിക്കുന്നതിനും നെല്ലുത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമായി പത്ത് കോടി രൂപ വകയിരുത്തും.

പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വി എഫ് പി സി കെയ്ക്കുള്ള അടങ്കല്‍ തുക 14 കോടിയില്‍ നിന്ന് 25 കോടി രൂപയായി ഉയര്‍ത്തും.

 



ബഹുവിള കൃഷി സമ്പ്രദായത്തിന് പ്രാധാന്യം നല്‍കുന്ന ഫാം പ്‌ളാന്റ് എന്ന പദ്ധതി രൂപീകരിക്കും. ഇതിനായി 29 കോടി രൂപ വകയിരുത്തും.


വിദ്യാര്‍ത്ഥികളെ ഉള്‍പ്പടെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനായി 'ഞങ്ങളും കൃഷിയിലേക്ക്' എന്ന ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കും.
കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ഇക്കോ ഷോപ്പുകളുടെ ശൃംഖല സ്ഥാപിക്കും.

മലയോര മേഖലയില്‍ ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനായി കോള്‍ഡ് ചെയിന്‍ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പത്ത് കോടി രൂപ മാറ്റിവയ്ക്കും.
തോട്ടം ഭൂനിയമം കാലോചിതമായി പരിഷ്‌കരിക്കും.

 



മൂല്യവര്‍ദ്ധിത കാര്‍ഷിക മിഷന്‍ സ്ഥാപിക്കും.

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഉപയോഗിച്ചു വരുന്ന പുതിയ സാങ്കേതിക വിദ്യകള്‍ മനസിലാക്കുന്നതിനും ബെസ്റ്റ് പ്രാക്ടീസസ് ഇന്‍ അഗ്രികള്‍ച്ചര്‍ മനസിലാക്കുന്നതിനും സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവസരം നല്‍കുന്ന പദ്ധതിക്കായി രണ്ട് കോടി രൂപ അനുവദിക്കും.


.കാര്‍ഷിക മേഖലയിലെ നിരവധി ഉപകരണങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനമായ കേരള അഗ്രോ മിഷനറി കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിനായി മൂലധന നിക്ഷേപമായി അഞ്ച് കോടി രൂപ നീക്കി വയ്ക്കും.

 



പ്‌ളാന്റേഷന്‍ മേഖലയില്‍ പ്രതിസന്ധി പരിഹരിക്കും. പ്‌ളാന്റേഷന്‍ നിര്‍വചനത്തിന്റെ പരിധിയില്‍ റബര്‍, കാപ്പി, തേയില എന്നിവക്കൊപ്പം പുതിയ വിളകള്‍ കൂടി ഉള്‍പ്പെടുത്തും. റബര്‍ സബ്സിഡിക്കായി 500 കോടി രൂപ വകയിരുത്തും. റബറിന്റെ വിലയും ഉത്പാദനവും വില്‍പ്പനയും വര്‍ദ്ധിപ്പിക്കും. റബറൈസ്ഡ് റോഡുകള്‍ കൂടുതല്‍ നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പും കിഫ്ബിയും ഏറ്റെടുക്കുന്ന റോഡ് നിര്‍മാണങ്ങളില്‍ ടാറിനൊപ്പം റബര്‍ മിശ്രിതങ്ങളും കൂടി ചേര്‍ക്കുന്ന പദ്ധതിക്കായി ഈ വര്‍ഷം 50 കോടി രൂപ മാറ്റിവയ്ക്കും.


.കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങുന്നതിനായി സ്വയം തൊഴില്‍ കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് 50 ലക്ഷം രൂപ വരെ വായ്പ നല്‍കും. ഇതില്‍ 25 ശതമാനമോ പത്ത് ലക്ഷം രൂപയോ ഏതാണോ കുറവ് അത് സബ്സിഡിയായി നല്‍കാന്‍ കഴിയുന്ന പദ്ധതി രൂപീകരിക്കും. ഇതിനായി 20 കോടി രൂപ അനുവദിക്കും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (6 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (6 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (6 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (6 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (6 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (6 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (7 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (7 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (7 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (7 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (7 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (9 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (9 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (9 hours ago)

Malayali Vartha Recommends