Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഭര്‍ത്താവിനെ ഉറക്കി അന്യന് കിടപ്പറ തുറന്നുക്കൊടുക്കുമ്പോള്‍ അകത്ത് കയറുന്നവന്‍ സുഹൃത്ത് അല്ല മറിച്ച് ജാരനാണ്. അമ്മയുടെ ആണ്‍സുഹൃത്ത്, മുത്തശ്ശിയുടെ ആണ്‍സുഹൃത്ത്, പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് എന്നിങ്ങനെ പല മാധ്യമങ്ങളും അവിശുദ്ധ- അവിഹിത ബന്ധങ്ങളിലെ ആണിടപ്പെടലുകള്‍ക്ക് കല്പിച്ചു നല്‍കിയിരിക്കുന്നത് കാരണം നഷ്ടമായത് സുഹൃത്ത് എന്ന വാക്കിന്റെ പാവനതയും നന്മയുമാണ്...' വൈറലായി കുറിപ്പ്

11 MARCH 2022 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടല്‍ കൊല്ലപ്പെട്ട നോറ എന്ന ഒന്നരവയസുകാരിയെ അമ്മൂമ്മയുടെ കാമുകന്‍ വെള്ളത്തില്‍ മുക്കിക്കൊന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് ഏവരും. അങ്കമാലി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പ്രധാനിയാണ് സിപ്സി എന്ന അമ്മൂമ്മ. ഇവരുടെ കാമുകന്‍ 27കാരനായ ജോണ്‍ ബിനോയി ഡിക്രൂസ് ആണ് മകന്റെ കുഞ്ഞായ നോറ മരിയയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ഇത്തരത്തിൽ സഭ്യമല്ലാത്ത രീതിയില്‍ ജീവിക്കുന്ന ആ സ്ത്രീയുടെ കാമുകനെ മാധ്യമങ്ങളൊക്ക ‘ആണ്‍ സുഹൃത്ത്’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘സുഹൃത്ത്’ എന്ന പദം ഉപയോഗിക്കുന്നതിന് എന്തിനാണെന്ന് ചോദിക്കുകയാണ് അഞ്ജു പാര്‍വതി എന്ന യുവതി. തന്റെ ഫേസ്ബുക്കിലൂടെയാണ് ഇത്തരത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

'സുഹൃത്ത് എന്ന വാക്കിനെ വേണ്ടാത്തിടത്ത് ഉപയോഗിക്കുമ്പോള്‍ നഷ്ടമാവുന്നത് സൗഹൃദം എന്ന വാക്കിന്റെ മഹത്വമാണ്. ജാരന്‍മാര്‍ക്കും കള്ളകാമുകന്മാര്‍ക്കും ഗുല്‍മോഹര്‍ സെറ്റപ്പ് ടീമുകള്‍ക്കും ദയവായി സുഹൃത്ത് എന്ന വാക്ക് നല്‍കാതിരിക്കുക'- എന്നാണ് അഞ്ജു പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിചക്രിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

അമ്മയുടെ ആണ്‍സുഹൃത്ത്, മുത്തശ്ശിയുടെ ആണ്‍സുഹൃത്ത്, പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് എന്നിങ്ങനെ പല മാധ്യമങ്ങളും അവിശുദ്ധ- അവിഹിത ബന്ധങ്ങളിലെ ആണിടപ്പെടലുകള്‍ക്ക് കല്പിച്ചു നല്‍കിയിരിക്കുന്നത് കാരണം നഷ്ടമായത് സുഹൃത്ത് എന്ന വാക്കിന്റെ പാവനതയും നന്മയുമാണ്. ഭര്‍ത്താവിനെ ഉറക്കി അന്യന് കിടപ്പറ തുറന്നുക്കൊടുക്കുമ്പോള്‍ അകത്ത് കയറുന്നവന്‍ സുഹൃത്ത് അല്ല മറിച്ച് ജാരനാണ്.

മറ്റൊരുവളുടെ ദാമ്പത്യം അറിഞ്ഞുക്കൊണ്ട് തകര്‍ത്ത് അവളുടെ ഭര്‍ത്താവിനെ കാമിക്കുമ്പോള്‍ അവന്‍ സുഹൃത്ത് അല്ല മറിച്ച് കള്ള കാമുകനാണ്. ഹോട്ടല്‍മുറിയില്‍ സംശയം തോന്നാതിരിക്കാന്‍ ചെറുമക്കളെയും കൂട്ടി റൂമെടുത്ത സ്ത്രീയുടെ കൂടെയുള്ളവന്‍ സുഹൃത്ത് അല്ല അവരുടെ കാമുകനാണ്.

സുഹൃത്ത് എന്ന വാക്കിനെ വേണ്ടാതിടത്ത് ഉപയോഗിക്കുമ്പോള്‍ നഷ്ടമാവുന്നത് സൗഹൃദം എന്ന വാക്കിന്റെ മഹത്വമാണ്. ജാരന്‍മാര്‍ക്കും കള്ളകാമുകന്മാര്‍ക്കും ഗുല്‍മോഹര്‍ സെറ്റപ്പ് ടീമുകള്‍ക്കും ദയവായി സുഹൃത്ത് എന്ന വാക്ക് നല്‍കാതിരിക്കുക.

അതേസമയം ഛര്‍ദ്ദിച്ച് അവശനിലയിലായി എന്ന് പറഞ്ഞാണ് കുഞ്ഞിനെ മുത്തശ്ശിയും കാമുകനും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കുട്ടി ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് തന്നെ മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ കണ്ടെത്തി. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ കൊണ്ടുവന്ന അവരുടെ മൊഴിയില്‍ സംശയം തോന്നിയതോടെ പോസ്റ്റ്മോർട്ടം ചെയ്യാൻ തയ്യാറാവുകയായിരുന്നു. ഇതിലൂടെ സംഭവം പുറംലോകം അറിഞ്ഞത്. അങ്ങനെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് വ്യക്തമായി.

 



അതോടൊപ്പം തന്നെ മകന്റെ ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞും നാലര വയസ്സുള്ള ആണ്‍കുട്ടിയും ആണ് ഇവരുടെ കൂടെ ഉണ്ടായിരുന്നത്. ഹോട്ടല്‍ മുറിയില്‍ വെച്ച് ഉണ്ടായ തര്‍ക്കത്തിനിടെ ബിനോയ് കുഞ്ഞിനെ എടുത്ത് ബക്കറ്റില്‍ മുക്കുകയായിരുന്നുവെന്നാണ് മൊഴി നൽകിയത്. കുട്ടിയുടെ അമ്മ ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്നു.

എന്നാല്‍ മരണപ്പെട്ട കുഞ്ഞിന്റെ പിതൃത്വത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയതെന്ന് പ്രതിയായ യുവാവ് പോലീസില്‍ മൊഴി നല്‍കിയത്. മകന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പിതാവ് യുവാവ് ആണെന്ന് പറഞ്ഞ് മുത്തശ്ശിയായ സ്ത്രീ വഴക്ക് ഉണ്ടാക്കിയതാണ് ഇയാളെ കൂടുതല്‍ പ്രകോപിതനാക്കിയത്. ഇതിനുപിന്നാലെയാണ് ഇയാൾ കുട്ടിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇനിയും കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഉണ്ട് എന്ന് പോലീസ് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (5 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (5 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (5 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (5 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (5 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (6 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (6 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (6 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (6 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (6 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (8 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (8 hours ago)

Malayali Vartha Recommends