ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്ന് ഗതാഗതമന്ത്രി... ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു... പൊതുജനാഭിപ്രായം കൂടി കണക്കിലെടുത്ത് ചാര്‍ജ് വര്‍ദ്ധന നടപ്പാക്കും, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കൂട്ടും, വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസിന്റെ പെര്‍മിറ്റ് റദ്ദാക്കും

ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്ന് ഗതാഗതമന്ത്രി... ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു...
പൊതുജനാഭിപ്രായം കൂടി കണക്കിലെടുത്ത് ചാര്‍ജ് വര്‍ദ്ധന നടപ്പാക്കും, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കൂട്ടും, വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസിന്റെ പെര്‍മിറ്റ് റദ്ദാക്കും
രണ്ട് രൂപ കൊടുക്കുന്നത് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേടാണ്. അഞ്ച് രൂപ കൊടുത്തിട്ട് അവര്‍ ബാക്കി വാങ്ങിക്കാറില്ലെന്നാണ് പറയുന്നത്. രണ്ട് രൂപ വിദ്യാര്‍ഥികള്‍ കൊടുക്കുന്നത് 2012ലാണ് ആരംഭിച്ചത്.
ഇപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞു. രണ്ട് രൂപ കൊടുക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് തന്നെ ഇപ്പോള്‍ മനഃപ്രയാസമുണ്ടാക്കുന്നുണ്ട്. വിദ്യാര്‍ഥികളെ കയറ്റാത്ത ബസുകളുടെ പെര്‍മിറ്റ് കട്ടാക്കുമെന്നും വ്യക്തമാക്കി.
മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നാവശ്യപ്പെട്ടാണ് ഉടമകള്‍ സമരത്തിന് തയാറെടുക്കുന്നത്. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.
"
https://www.facebook.com/Malayalivartha



























