കിടപ്പു മുറിയില്‍ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍... ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍

കിടപ്പു മുറിയില്‍ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍... ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍.
മയ്യനാട് ആക്കോലില്‍ കരുവാംകുഴി നിഷാദ് മന്‍സിലില്‍ സിയാദ് (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 11-ന് രാത്രിയിലായിരുന്നു സംഭവം.
ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികത്സയിലാണ്.
ഇരവിപുരം പോലീസ് ഇന്‍സ്പെക്ടര്‍ വി.വി.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
"
https://www.facebook.com/Malayalivartha


























