Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സസ്യങ്ങൾക്ക് ഹരിതകം ഉപയോഗിച്ചാണ് സൂര്യപ്രകാശം ഉപയോഗിച്ച് ഭക്ഷണം നിർമിക്കാൻ പറ്റുന്നത്. അതും വെള്ളവും വളവുമില്ലാതെ സൂര്യപ്രകാശം മാത്രമേ ഉള്ളെങ്കിൽ നടക്കുന്ന കാര്യമാണെന്നും തോന്നുന്നില്ല. ഇവിടെ ഏത് മെക്കാനിസം ഉപയോഗിച്ചാണ് സൗരോർജം സ്വീകരിക്കപ്പെടുന്നുവെന്ന് അവകാശപ്പെടുന്നത്? ഡോ. നീസൺ ജോസഫ് കുറിക്കുന്നു

14 MARCH 2022 01:57 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

സൂര്യനില്‍നിന്ന് ഊര്‍ജം സ്വീകരിച്ചുകൊണ്ടുള്ള ഉപാസനായജ്ഞത്തിന്റെ പ്രചാരകനും ഗുജറാത്തി വ്യവസായിയുമായ ചക്കോരത്തുകുളം വികാസ് നഗര്‍ 131-ഹാപ്പി ഹോം ഫ്‌ളാറ്റില്‍ ഹീരാ രത്തന്‍ മനേഖ് (85) അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.

സൗരോര്‍ജം സ്വീകരിച്ച്, ആഹാരമുപേക്ഷിക്കുന്ന 'ഹീരാ രത്തന്‍ മനേക് പ്രതിഭാസ'ത്തിന്റെ ഉപജ്ഞാതാവാണ് എന്നാണ് റിപ്പോർട്ട്. 2001-ല്‍ 411 ദിവസം തുടര്‍ച്ചയായി ഭക്ഷണമുപേക്ഷിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടിയിട്ടുണ്ട്. 20 വര്‍ഷത്തോളം ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കാതിരുന്നിട്ടുണ്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ 'നാസ' ഇദ്ദേഹത്തെ ക്ഷണിച്ച് പഠനം നടത്തുകയും ബഹിരാകാശയാത്രികര്‍ക്ക് പ്രയോജനകരമാവുംവിധം ക്ലാസെടുപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ഇന്നത്തെ മുഖ്യധാരാ പത്രങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ഇതിനെ മുൻനിർത്തി കുറെ സംശയങ്ങൾ ഉന്നയിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

" സൗരോർജം സ്വീകരിച്ച് ആഹാരമുപേക്ഷിച്ച താപസൻ അന്തരിച്ചു "
" സൂര്യനെ ഭക്ഷണമാക്കിയ ആൾ അന്തരിച്ചു "
" നാസ വരെ പരീക്ഷണത്തിനുപയോഗിച്ച സൂര്യോപാസകൻ "

ഇത് മാത്രമല്ല, വാർത്തകൾ ഇനിയുമുണ്ട്. വായിച്ചുകൊണ്ടിരുന്നപ്പൊ ഒരു ലോഡ് സംശയങ്ങളാണ് തോന്നിയത്. നാസ ശരിക്കും പഠനം നടത്തിയിരുന്നുവോ? എങ്കിൽ അതിൻ്റെ റിസൾട്ട് എവിടെ? സൗരോർജം സ്വീകരിച്ച് മനുഷ്യർക്ക് ജീവിക്കാൻ പറ്റുമെങ്കിൽ ലോകത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ പട്ടിണിക്കും പോഷകാഹാരക്കുറവിനും എന്നെന്നേയ്ക്കുമായ പരിഹാരമല്ലേ?

അത്ര വലിയ നേട്ടം നാസ ഒളിച്ചുവയ്ക്കില്ലല്ലോ? ഇനി ഒളിച്ചു വച്ചതാണെന്ന് വാദിക്കുന്നവര് നാസ പഠനം നടത്തിയത് മാത്രം എങ്ങനെ അറിയുന്നു?

സസ്യങ്ങൾക്ക് ഹരിതകം ഉപയോഗിച്ചാണ് സൂര്യപ്രകാശം ഉപയോഗിച്ച് ഭക്ഷണം നിർമിക്കാൻ പറ്റുന്നത്. അതും വെള്ളവും വളവുമില്ലാതെ സൂര്യപ്രകാശം മാത്രമേ ഉള്ളെങ്കിൽ നടക്കുന്ന കാര്യമാണെന്നും തോന്നുന്നില്ല. ഇവിടെ ഏത് മെക്കാനിസം ഉപയോഗിച്ചാണ് സൗരോർജം സ്വീകരിക്കപ്പെടുന്നുവെന്ന് അവകാശപ്പെടുന്നത്? നഗ്നനേത്രം കൊണ്ട് സൂര്യനെ നോക്കുകയാണ് സൂര്യോപാസനയെന്ന് ഒരെണ്ണത്തിൽ വായിച്ചു, ഗ്രഹണസമയത്തെക്കുറിച്ച് ആദ്യം ഓർമവരുന്ന കാര്യങ്ങളിലൊന്നാണ് നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കരുത് എന്ന നിർദേശം.

 

]

അതിനർഥം ബാക്കിയുള്ള സമയത്ത് നോക്കാമെന്നല്ല, ബാക്കിയുള്ള സമയത്ത് ഏറെനേരം നോക്കിനിൽക്കാൻ പറ്റില്ലാത്തതുകൊണ്ട് പ്രത്യേകം പറയേണ്ടതില്ലെന്നതുകൊണ്ടാണ്. ഈ പറഞ്ഞതൊക്കെ എട്ടാം ക്ലാസ് സയൻസ് ക്ലാസിൽ ഇരുന്നിട്ടുണ്ടെങ്കിൽ തോന്നേണ്ട സംശയങ്ങളാണ്. അവകാശവാദങ്ങളൊക്കെ നൂറുകണക്കിനുണ്ടായിരിക്കാം. പക്ഷേ അത് പത്രത്തിൽ നൽകുന്നതിന് മുൻപ് അടിസ്ഥാനപരമായ ഒരു ഫാക്റ്റ് ചെക്ക് എങ്കിലും നടത്തി വിശദീകരണം കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. മരണപ്പെട്ടയാൾക്ക് അനുശോചനങ്ങൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (1 minute ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (1 hour ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (1 hour ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (1 hour ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (1 hour ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (2 hours ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (2 hours ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (2 hours ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (2 hours ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (2 hours ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (4 hours ago)

Malayali Vartha Recommends