Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കിംഗ് ലയർ എട്ടാം പ്രതിയെ വെട്ടിമാറ്റി താങ്കൾ ശിക്ഷ നടപ്പാക്കി അല്ലേ..? മകൾക്കൊപ്പം എന്ന് പറയാൻ അർഹതയുള്ള നേതാവ്... അതാണ് വി ഡി എസ്സ്! വിത്ത് യു എന്നും അഭിമാനം എന്നും ഇൻസ്റ്റയിലിട്ട് അതിജീവിതയെ വഞ്ചിച്ച് എട്ടാം പ്രതിയെ താങ്ങി നടക്കുന്ന സ്ക്രീനിലെ മാത്രം ഹിറ്റ്ലർ മാധവൻകുട്ടിയും ചേട്ടച്ഛനും കണ്ടു പഠിക്കട്ടെ... ചർച്ചയായി വിഡി സതീശന്റെ പോസ്റ്റ്

15 MARCH 2022 08:35 AM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ സിദ്ദിഖിന്‍റെ മകനും നടനുമായ ഷഹീന്‍ സിദ്ദിഖിന്‍റെ വിവാഹം നടന്നത്. ഡോക്ടര്‍ അമൃത ദാസാണ് ഷഹീന് ജീവിതസഖിയായി എത്തിയത്. വിവാഹ വിരുന്നിന്റെ ചിത്രങ്ങളും വീഡിയോയും ശ്രദ്ധേയമായിരുന്നു. ചടങ്ങിൽ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ നിരവധി താരങ്ങളായിരുന്നു പങ്കെടുത്തത്. ഇതിന്റെയെല്ലാം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഭാഗമായ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും പങ്കെടുത്തിരുന്നു. അതേസമയം വിവാഹ സത്കാരത്തിന് പിന്നാലെ വേദിയിൽ നിന്നും താരങ്ങൾക്കൊപ്പമുള്ള ഒരു ചിത്രവും വി ഡി സതീശൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിഡിയുടെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഫോട്ടോയിലെ 'എഡിറ്റിംഗ്' ആണ് ചർച്ചയ്ക്ക് കാരണം.

'നടൻ സിദ്ദിഖിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ മമ്മൂട്ടി, മോഹൻലാൽ , സിദ്ദിഖ് എന്നിവരോടൊപ്പം' എന്ന കുറിപ്പോടെയായിരുന്നു വി ഡി സതീശൻ ചിത്രങ്ങൾ പങ്കുവെച്ചത്. ഈ ചിത്രത്തിൽ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ദിലീപും ഉണ്ടായിരുന്നു. ഇത് എഡിറ്റ് ചെയ്താണ് സതീശൻ ചിത്രം പങ്കുവെച്ചത്. ഇതോടെ ഫോട്ടോയുടെ ഒറിജിനൽ പങ്കിട്ട് സതീശന്റെ നടപടിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. ദിലീപിനെ നൈസ് ആയി ഒഴിവാക്കിയത് നന്നായി അതും ഒരു നിലപാട് ആണ് എന്നായിരുന്നു ഒരാൾ കുറിച്ചത്. ഈ ഫോട്ടോയില്‍ സിദ്ദിഖിന്റ അപ്പുറത്ത് ദിലീപ് ഉണ്ട്, അത് നൈസായി വെട്ടി മാറ്റിയല്ലേ, ബുദ്ധിയുള്ള പ്രതിപക്ഷ നേതാവ് എന്നായിരുന്നു മറ്റൊരു കമന്റ്. കിംഗ് ലയർ എട്ടാം പ്രതിയെ വെട്ടിമാറ്റി താങ്കൾ ശിക്ഷ നടപ്പാക്കി അല്ലേ :..?മകൾക്കൊപ്പം എന്ന് പറയാൻ അർഹതയുള്ള നേതാവ്. അതാണ് വി ഡി എസ്സ് . വിത്ത് യു എന്നും അഭിമാനം എന്നും ഇൻസ്റ്റയിലിട്ട് അതിജീവിതയെ വഞ്ചിച്ച് എട്ടാം പ്രതിയെ താങ്ങി നടക്കുന്ന സ്ക്രീനിലെ മാത്രം ഹിറ്റ്ലർ മാധവൻകുട്ടിയും ചേട്ടച്ഛനും കണ്ടു പഠിക്കട്ടെ , എന്നായിരുന്നു ഒരൾ കമന്റ് ഇട്ടത്.

അങ്കമാലിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹസംഗമം ശരിക്കും താരസംഗമമായി മാറുകയായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ബിജു മേനോന്‍, ദിലീപ്, കാവ്യ മാധവന്‍, ഊര്‍മ്മിള ഉണ്ണി, ഉത്തര ഉണ്ണി തുടങ്ങി നിരവധി താരങ്ങളാണ് പങ്കെടുത്തത്. സത്യന്‍ അന്തിക്കാട്, ബെന്നി പി നായരമ്പലം, ഉദയ് കൃഷ്ണ, സിബി കെ തോമസ്, എസ് എന്‍ ്‌സ്വാമി ഇവരെല്ലാം പങ്കെടുത്തിരുന്നു. വെളുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞാണ് മമ്മൂട്ടി എത്തിയത്. ചുവപ്പ് ടീഷര്‍ട്ടും തൊപ്പിയുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്. മോഹന്‍ലാലിനൊപ്പമായി സന്തതസഹചാരിയായ ആന്റമി പെരുമ്പാവൂരുമുണ്ടായിരുന്നു. അഭിനയത്തില്‍ സജീവമല്ലെങ്കിലും താരവിവാഹങ്ങളിലെല്ലാം പങ്കെടുക്കാനായെത്താറുണ്ട് കാവ്യ മാധവന്‍. ബ്രൗണ്‍ കളറിലുള്ള സാല്‍വാറിലായിരുന്നു കാവ്യ. പൂക്കളുള്ള ഷര്‍ട്ടായിരുന്നു ദിലീപിന്റെ വേഷം.

താരങ്ങളെല്ലാമായി അടുത്ത സൗഹൃദമുണ്ട് സിദ്ദിഖിന്. വിവാഹം ലളിതമായിരുന്നുവെങ്കിലും റിസപ്ഷന്‍ അതിഗംഭീരമായിരുന്നു.ഫെബ്രുവരി 22ന് ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ചടങ്ങിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ട് ഷഹീന്‍ തന്നെയാണ് വിവാഹക്കാര്യം ആരാധകരുമായി പങ്കുവച്ചത്. മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്‍ത പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. അച്ഛാ ദിന്‍, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീർ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങൾ ആണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അസിഫ് അലി നായകനായ കുഞ്ഞെൽദോ, എല്ലാം ശരിയാകും എന്നീ ചിത്രങ്ങളിലും ഷഹീന്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (14 minutes ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (18 minutes ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (20 minutes ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (30 minutes ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (34 minutes ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (41 minutes ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (44 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (53 minutes ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (1 hour ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (1 hour ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (2 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (3 hours ago)

Malayali Vartha Recommends