Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'സുരേഷ് ഗോപി- മനുഷ്യത്വത്തിന് രാഷ്ട്രീയം ബാധകമല്ലെന്ന് ഒരോ പ്രവൃത്തിയിലൂടെയും പേർത്തും പേർത്തും തെളിയിച്ചുക്കൊണ്ടേയിരിക്കുന്ന ഒരേ ഒരു ജനസേവകൻ ! നോവുന്ന മനുഷ്യർക്ക് സാന്ത്വനവും സമാശ്വാസവും സ്നേഹവും വാരിക്കോരിക്കൊടുക്കുന്ന ഒരു മനുഷ്യൻ. മാനവസേവ മാധവസേവയെന്ന ആപ്തവാക്യം ജീവിതത്തിൻ്റെ ഭാഗമാക്കിയ മനുഷ്യന് സഹജീവികളെ സ്നേഹിക്കാനേ കഴിയൂ...' അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു

03 JULY 2022 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

മൂന്നു വര്‍ഷം മുന്‍പുണ്ടായ കവളപ്പാറ ഉരുള്‍പൊട്ടൽ ദുരന്തം കേരള ജനത ഓരിക്കലും മറക്കാനിടയില്ല. ഇന്നും അതിന്റെ തിക്താനുഭവങ്ങൾ പേറി നിരവധി പേർ ജീവിച്ചുപോരുന്നുണ്ട്. അത്തരത്തിൽ ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടമായി കടക്കെണിയിലായ കര്‍ഷകൻ കൃഷ്ണന്റെ കടം വീട്ടിരിക്കുകയാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇതിനുപിന്നാലെ സമൂഹമാധ്യമങ്ങളിൽ എവിടെയും അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് കാണുവാൻ സാധിക്കുന്നത്. ഇപ്പോഴിതാ അധികാരവും സിംഹാസനവും കയ്യിൽ ഇല്ലേലും സാധാരണക്കാരുടെ രാജാവാണ് സുരേഷ് ഗോപി എന്ന് കുറിക്കുകയാണ് അഞ്ചു പാർവതി പ്രഭീഷ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഡൈബത്തിൻ്റെ നാട്ടിലെ കർഷകസ്നേഹികൾ ഇവിടെ കം ഓൺ. അങ്ങ് ഡൽഹിയിൽ കർഷകസമരം നടന്നപ്പോൾ ട്രാക്ടർ ഉരുട്ടിയും ചപ്പാത്തി പരത്തിയും കർഷക സ്നേഹം കാണിച്ച ടീമുകൾ അറിഞ്ഞിരുന്നോ ദേ ഇബടെ കൺമുന്നിൽ കവളപ്പാറയിൽ മൂന്ന് കൊല്ലം മുമ്പുണ്ടായ ഉരുൾപ്പൊട്ടലിൽ സർവ്വതും നഷ്ടമായ കർഷകരെ കുറിച്ച്? ടൂൾ കിറ്റ് നാടകം അർമാദിച്ച് കളിച്ച ടീമുകൾക്ക് അതിനൊക്കെ എവിടെ സമയം ! എന്നാൽ നാട്യങ്ങളില്ലാതെ, ഡോഗ് ഷോകളില്ലാതെ മനുഷ്യരെ മനസ്സിലാക്കാൻ കഴിയുന്ന ചിലർ ഇവിടെ ഉണ്ടായിരുന്നു കേട്ടോ. നേരം വെളുക്കുമ്പം തൊട്ട് ഇരുട്ടുവോളം വരെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം വിളിച്ച് കേപ്ടൻ്റെ ആളുകൾ അടച്ചാക്ഷേപിക്കുന്ന ദാറ്റ് സെയിം മാൻ തന്നെ വീണ്ടും രക്ഷകനായി അവതരിച്ചു ഒരു കർഷകനെയും അയാളുടെ കുടുംബത്തെയും കടക്കെണിയിൽ നിന്നും രക്ഷിക്കുവാൻ.

അതേ,മൂന്നു വർഷം മുൻപുണ്ടായ ഉരുൾപൊട്ടലിൽ സർവതും നഷ്ടമായി ജപ്തി ഭീഷണി നേരിട്ട കൃഷ്ണൻ എന്ന കർഷകന് താങ്ങും തണലുമായി നിന്നത് അടിമ ഗോപിയെന്നും പിന്‍വാതിലില്‍ കൂടി രാജ്യസഭയില്‍ പ്രവേശിച്ചവനെന്നും ഹിന്ദുത്വവാദിയെന്നും ചാണകമെന്നും ഒക്കെ നിങ്ങൾ വിളിക്കുന്ന ആ മനുഷ്യൻ മാത്രം. മനോരമയിലൂടെ വാർത്ത അറിഞ്ഞ ശ്രീ.സുരേഷ് ഗോപി കൃഷ്ണൻ എന്ന കർഷകൻ്റെ വായ്പാ കുടിശ്ശിക ആയ മൂന്നര ലക്ഷം രൂപ അടച്ചു. സുരേഷ് ഗോപിയുടെ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റാണ് മൂന്നരലക്ഷം രൂപ നിലമ്പൂർ ബാങ്കിൽ നിക്ഷേപിച്ചത്.അതോടെ കൃഷ്ണനും കുടുംബത്തിനു മീതെ വെല്ലുവിളിയായി നിന്ന വീടിന്റെ ജപ്തി ഒഴിഞ്ഞു പോവുകയാണ്.

 

സുരേഷ് ഗോപി- മനുഷ്യത്വത്തിന് രാഷ്ട്രീയം ബാധകമല്ലെന്ന് ഒരോ പ്രവൃത്തിയിലൂടെയും പേർത്തും പേർത്തും തെളിയിച്ചുക്കൊണ്ടേയിരിക്കുന്ന ഒരേ ഒരു ജനസേവകൻ ! നോവുന്ന മനുഷ്യർക്ക് സാന്ത്വനവും സമാശ്വാസവും സ്നേഹവും വാരിക്കോരിക്കൊടുക്കുന്ന ഒരു മനുഷ്യൻ. മാനവസേവ മാധവസേവയെന്ന ആപ്തവാക്യം ജീവിതത്തിൻ്റെ ഭാഗമാക്കിയ മനുഷ്യന് സഹജീവികളെ സ്നേഹിക്കാനേ കഴിയൂ. അതുകൊണ്ടാണ് നിങ്ങൾ അദ്ദേഹത്തിൻ്റെ രാഷ്ട്രീയം മാത്രം നോക്കി മാറ്റിനിറുത്തിയാലും അദ്ദേഹം നിങ്ങളിൽ നിന്നും മാറി നില്ക്കാത്തത്. രാഷ്ട്രീയ പകപോക്കലിൽ പിടഞ്ഞു വീണ

ജീവനുകൾ വട്ടവടയിലായിരുന്നാലും പെരിയയിലായിരുന്നാലും ഉറ്റവരുടെ വേർപാടിൽ വെന്തെരിയുന്നവർക്ക് ഒരിറ്റു സാന്ത്വനം പകരാൻ അദ്ദേഹമെത്തിയിരിക്കും. തൂങ്ങി നിന്നാടിയ കുരുന്നുകൾ വാളയാറിലാവട്ടെ വണ്ടിപ്പെരിയാറിലാവട്ടെ പുത്രദു:ഖത്തിൽ നീറിപ്പിടയുന്നവരെ ചേർത്തണയ്ക്കാൻ അദ്ദേഹമുണ്ടാവും. ഡൈബത്തിന്റെ സ്വന്തം നാട്ടിൽ 140 തെരഞ്ഞെടുക്കപ്പെട്ട പ്രബുദ്ധ ജനപ്രതിനിധികളുണ്ടെങ്കിലും ഒരാവശ്യം വന്നാൽ രക്ഷ തേടി "സാണകം " സവിട്ടാൻ റെഡിയാവുന്ന പ്രബുദ്ധർക്ക് അന്നേരം " സാണകം " പഞ്ചഗവ്യം പോലെ ഔഷധയോഗ്യമാവുന്നത് സുരേഷ് ഗോപിക്ക് സമം സുരേഷ് ഗോപിയേ ഉള്ളുവെന്ന ബോധ്യം കൊണ്ടാണ്. അധികാരത്തിന്റെ സിംഹാസനവും ചെങ്കോലും കയ്യിലില്ലെങ്കിലും അദ്ദേഹം രാജാവാണ് - സാധാരണക്കാരുടെ രാജാവ്. ഒരേ ഒരു സുരേഷ് ഗോപി.
#SureshGopi

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്  (4 minutes ago)

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (9 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (9 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (9 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (9 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (9 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (9 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (10 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (10 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (10 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (10 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (10 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (12 hours ago)

Malayali Vartha Recommends