Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ തലമുറയിലെ കേരളത്തിലെ കുട്ടികൾ ഇത്തരം ആഭാസം നിറഞ്ഞ രാഷ്ട്രീയം കണ്ടും ഇതിനെയൊക്കെ മാതൃകയാക്കിയുമാകും ഭാവിയിൽ ജീവിക്കുക; രാഷ്ട്രീയ എതിരാളികൾക്ക് പാര വെക്കണം; പക്ഷേ കുറച്ചു കൂടി സംസ്കാരം, നിലവാരം കാണിച്ചൂടെ; സ്വപ്ന, സരിത, സോളാർ, സ്വർണ കള്ളക്കടത്ത്, പീഡനം, അഴിമതി...കേട്ടു കേട്ടു മടുത്തു ഭായ്; ഇനി പുതിയത് വല്ലതും പോരട്ടെ ഭായ്; രാഷ്ട്രീയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

03 JULY 2022 06:05 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

പുതിയ തലമുറയിലെ കേരളത്തിലെ കുട്ടികൾ ഇത്തരം ആഭാസം നിറഞ്ഞ രാഷ്ട്രീയം കണ്ടും , ഇതിനെയൊക്കെ മാതൃകയാക്കിയും ആകും ഭാവിയിൽ ജീവിക്കുക. രാഷ്ട്രീയ എതിരാളികൾക്ക് പാര വെക്കണം. പക്ഷേ കുറച്ചു കൂടി സംസ്കാരം, നിലവാരം കാണിച്ചൂടെ . സ്വപ്ന, സരിത, സോളാർ, സ്വർണ കള്ളക്കടത്ത്, പീഡനം, അഴിമതി etc കേട്ടു കേട്ടു മടുത്തു ഭായ് . ഇനി പുതിയത് വല്ലതും പോരട്ടെ ഭായ് എന്ന് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച രാഷ്ട്രീയ നിരീക്ഷണം ഇങ്ങനെ ; പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം

എന്തൊരു വൃത്തികെട്ട രാഷ്ട്രീയമാണ് ഇപ്പൊൾ No 1 എന്നു പറയപ്പെടുന്ന, പ്രബുദ്ധരായ, 100 ശതമാനം സാക്ഷരതയിൽ മുന്നിട്ടു നിൽക്കുന്ന കേരളത്തിൽ നടക്കുന്നത്. എതിരാളികളായ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെ വിമർശിക്കുന്നതും, കേസ് കൊടുക്കുന്നതും, പ്രതിഷേധിക്കുന്നത് ഒക്കെ സാധാരണമാണ്. പക്ഷേ ഇപ്പൊൾ No 1 കേരളത്തിൽ എതിരാളികളായ പാർട്ടി നേതാക്കന്മാർക്ക് എതിരെ നടക്കുന്നത് തീർത്തും തറ രാഷ്ട്രീയം അല്ലേ?

1)വയനാട്ടിലെ MP രാഹുൽ ജിടെ ഓഫീസ് തകർത്തു. എന്തിന് ?

2)AKG സെൻ്റർ ബോംബ് എറിഞ്ഞു. എന്തിന് ? CCTV യുടെ സഹായത്താൽ യഥാർത്ഥ പ്രതികളെ പിടികൂടുമോ എന്നു നോക്കാം ..

3)നിരവധി പാർട്ടി ഓഫീസുകൾക്ക് എതിരെ ആക്രമണങ്ങൾ.

4)സ്വർണ കള്ള കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, പ്രതിഷേധങ്ങൾ .

5)മറ്റു മതങ്ങൾക്ക് എതിരെ കുട്ടികൾ അടക്കം, പല നേതാക്കന്മാരുടെയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ, പ്രസംഗങ്ങൾ നടത്തുന്നു. അതിനെ തുടർന്നുണ്ടാവുന്ന പ്രതിഷേധങ്ങൾ.

6)സഹ വിദ്യാർത്ഥികളെ പരീക്ഷാ ഹാളിൽ അടക്കം നിസ്സാര കാര്യങ്ങളിൽ ആക്രമിക്കുന്ന കുട്ടി criminals.

7)പഴയ സോളാർ കേസ് പ്രതി വീണ്ടും ആക്റ്റീവ് ആകുന്നു. PC George ജിക്ക് എതിരെ പീഡന കേസ്. നമ്മൾ പ്രബുദ്ധരാണ്, സാക്ഷരത ഉണ്ട് എന്നതൊക്കെ മറന്നേക്കൂ. എതിരാളികളായ നേതാക്കന്മാർക്ക് എതിരെ കുറച്ചു കൂടി നിലവാരം ഉള്ള "യുദ്ധം" എല്ലാ രാഷ്ട്രീയ പാർട്ടികളും ചെയ്യുക. തീരെ തറയാകാതെ നോക്കുക. കേരള അതിർത്തി വിട്ടാൽ കോൺഗ്രസും , കമ്മ്യൂണിസ്റ്റ് പാർട്ടിയും സഖ്യതിലാണെന്ന് , കേരളത്തിൽ തമ്മിലടി കൂടുന്ന പ്രവര്ത്തകര് ഇടക്കൊക്കെ ഓർക്കുന്നത് നല്ലതാണ്. അതിനാൽ UDF, LDF പ്രവര്ത്തകര് പരിധിവിട്ട് മറ്റു നേതാക്കന്മാരെ വിമർശിക്കുകയോ , എതിർക്കുകയോ ചെയ്യരുത്. അത് മോശമാണ്.

(വാൽകഷ്ണം.. പുതിയ തലമുറയിലെ കേരളത്തിലെ കുട്ടികൾ ഇത്തരം ആഭാസം നിറഞ്ഞ രാഷ്ട്രീയം കണ്ടും , ഇതിനെയൊക്കെ മാതൃകയാക്കിയും ആകും ഭാവിയിൽ ജീവിക്കുക. രാഷ്ട്രീയ എതിരാളികൾക്ക് പാര വെക്കണം.. പക്ഷേ കുറച്ചു കൂടി സംസ്കാരം, നിലവാരം കാണിച്ചൂടെ .. സ്വപ്ന, സരിത, സോളാർ, സ്വർണ കള്ളക്കടത്ത്, പീഡനം, അഴിമതി etc കേട്ടു കേട്ടു മടുത്തു ഭായ് . ഇനി പുതിയത് വല്ലതും പോരട്ടെ ഭായ് ..)

   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്  (4 minutes ago)

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (9 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (9 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (9 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (9 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (9 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (9 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (10 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (10 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (10 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (10 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (10 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (12 hours ago)

Malayali Vartha Recommends