Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

മഹാഭാരത യുദ്ധം നടന്നിട്ടുണ്ടോ? ഇല്ലയോ? അമ്പരപ്പിക്കുന്ന തെളിവുകള്‍ പുറത്ത്; യു.പി യില്‍ കണ്ടെടുത്തത് കുരുക്ഷേത്രയുദ്ധത്തിലെ ആയുധങ്ങള്‍; ഞെട്ടിത്തരിച്ച് രാജ്യം

04 JULY 2022 09:24 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

മഹാഭാരതയുദ്ധം നടന്നിട്ടില്ലെന്നും അതു വെറും കവി സങ്കല്‍പമാണെന്നും പറയുന്നവരുണ്ട്. അല്ല, നടന്ന സംഭവമാണെന്നു പറയുന്നവരുമുണ്ട്. എന്നാല്‍ അല്‍പം കൂടി കടന്ന് ഓരോ മനഷ്യരുടേയും മനസില്‍ നടക്കുന്ന ധര്‍മാധര്‍മങ്ങളുടെ പോരാണെന്നും അതിന്റെ പ്രതീകവല്‍ക്കൃത രൂപമാണ് യുദ്ധമെന്നും പറയുന്നവരുണ്ട്. എന്നാല്‍ കവി പറഞ്ഞതിലെ അതിശയോക്തികള്‍ മാറ്റി നിര്‍ത്തിയാല്‍ യുദ്ധം നടന്നിട്ടുണ്ട് എന്നു വാദിക്കുന്നവരാണധികവും. എന്തായാലും അങ്ങനെയൊക്കെ പറഞ്ഞു സമാധാനിക്കാന്‍ വരട്ടെ.

ഈ വിഭാഗങ്ങളെയെല്ലാം ഒരു പോലെ അമ്പരപ്പിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. യു.പിയും ഹരിയാനയും ദല്‍ഹിയുമാണ് മഹാഭാരത കഥയുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങള്‍. ഇതില്‍ കുരുക്ഷേത്രയുദ്ധം നടന്നു എന്നു വിശ്വസിക്കപ്പെടുന്നത് ഹരിയാനയിലെ കുരുക്ഷേത്രയിലാണ്. ഇപ്പോഴും അതിന്റെ പേര് അങ്ങനെ തന്നെ. ധര്‍മക്ഷേത്രം എന്നൊരു പേരുകൂടി അതിനുണ്ട്. സംസ്‌കൃതത്തില്‍ ക്ഷേത്രമെന്നാല്‍ പ്രദേശമെന്നേ അര്‍ഥമുള്ളു.

ഭൂമിക്കടിയിലായി എന്നന്നേക്കുമായി താണുപോയ സരസ്വതീനദിയുടെ തീരത്താണ് ഈ പ്രദേശം. കുരുവിന്റെ പ്രദേശം അല്ലെങ്കില്‍ രാജ്യമെന്നു ചുരുക്കം. കുരുവെന്നാല്‍ കൗരവന്മാരുടെ മുന്‍ഗാമിയായൊരു രാജാവ്. കുരു എന്ന പേരില്‍ നിന്നാണ് കൗരവര്‍ എന്ന വാക്കിന്റെ ഉല്‍പ്പത്തിയും. അതൊരു പേര്‍മാത്രമാണ്. അങ്ങനെ കുരുവിന്റെ ക്ഷേത്രം കുരുക്ഷേത്രമായി.

അവിടെ ഇപ്പോള്‍ പ്രസിദ്ധമായൊരു സര്‍വകലാശാലയുമുണ്ട് കുരുക്ഷേത്ര സര്‍വകലാശാല. അതിനടത്താണ് ഗുഡ്ഗാവ് എന്നു മുമ്പു പറഞ്ഞിരുന്നതും ഇപ്പോള്‍ ഗുരുഗാവ് എന്നുമാറ്റിയതുമായ സ്ഥലം. അവിടെയാണ് കുരുപാണ്ഡവന്മാരുടെ ആചാര്യനായ ദ്രോണാചാര്യര്‍ ജനിച്ചത്. ഗുരുഗാവില്‍ നിന്നു 192 കിലോമീറ്റര്‍ ദൂരമാണ് കുരുക്ഷേത്രിലേക്ക്. മഹാഭാരതത്തില്‍ പറയുന്ന ഇന്ദ്രപ്രസ്ഥം ഡല്‍ഹിയാണ്. ഡല്‍ഹിയെ ഇപ്പോഴും ഇന്ദ്രപ്രസ്ഥം എന്ന വിശേഷിപ്പിക്കുന്നവരുണ്ട്.

അതങ്ങനെ പോകട്ടെ. എന്നാല്‍ ഇപ്പോള്‍ ഉത്തര്‍ പ്രദേശിലെ മെയിന്‍പൂരി എന്ന സ്ഥലത്തു നിന്ന് മഹാഭാരതകാലത്തേതെന്ന് ഉറപ്പിക്കാവുന്ന ചില ആയുധങ്ങള്‍ പുറത്തു വന്നിരിക്കുന്നു. മെയന്‍പൂരിക്കടുത്ത് ഗണേഷ് പൂരിലെ ഒരു കൃഷിയിടത്തില്‍ നിന്നാണ് മൂവായിരം വര്‍ഷത്തിനടുത്ത് പഴക്കം വരുന്ന ആയുധങ്ങള്‍ പുറത്തെടുത്തിരിക്കുന്നത്. കൃഷിക്കായി നിലമൊരുക്കുന്നതിനിടയിലാണ് ഇവ ശ്രദ്ധയില്‍ പെട്ടത്.

സ്വര്‍ണം പോലെ വിലയേറിയ ലോഹങ്ങള്‍ കൊണ്ട് നിര്‍മിച്ചതാണെന്ന് കരുതി സ്ഥലം ഉടമ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. വിവരമറിഞ്ഞ ഗ്രാമീണരില്‍ ചിലര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് ആയുധങ്ങള്‍ ഏറ്റെടുത്തു. 39 ഇനം പുരാതന ആയുധങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. വാളുകളും കുന്തമുനകളുമാണ് ഏറേയും. ഇവ കോപ്പര്‍ യുഗത്തിലേതെന്നാണ് പുരാവസ്ഥു വകുപ്പിന്റെ പ്രാഥമിക നിഗമനം.

സമീപകാലത്ത് മെയിന്‍പുരി മേഖലയില്‍ നിന്ന് ഇത്രയും വര്‍ഷം തന്നെ പഴക്കമുള്ള കരകൗശല വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഗണേശ് പൂരിയില്‍ നിന്നു കിട്ടിയ ആയുധങ്ങള്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്നതല്ലെന്നും യോദ്ധാക്കളുടേതാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. 2018-ല്‍ ഭാഗപെട്ടിനടുത്ത് സനൗലിയില്‍ നിന്നും ഇതേ പഴക്കം സൂചിപ്പിക്കുന്ന രഥങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. മഹാഭാരത കാലത്ത് ഉപയോഗിച്ചിരുന്നവയാണിതെന്ന് വിദഗ്ദ്ധര്‍ അന്നു തന്നെ സൂചിപ്പിച്ചിരുന്നതാണ്.

മഹാഭാരതത്തില്‍ വിവിധ ആയുധങ്ങളെക്കുറിച്ചും അവയുടെ പ്രഹരശേഷിയെക്കുറിച്ചും യുദ്ധത്തിനും സാധാരണ ഉപയോഗത്തിനുമുള്ള വാഹനങ്ങളെക്കുറിച്ചും വ്യാസന്‍ വ്യക്തമായ വര്‍ണനകള്‍ നടത്തിയിട്ടുണ്ട്. അതുമായി അങ്ങേറ്റം സാമ്യം വഹിക്കുന്നതാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന ആയുധങ്ങളെന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് വ്യക്തമാക്കുന്നു. നേരത്തെ ലഭിച്ച് രഥങ്ങളുടെ അവശിഷ്ടങ്ങളും മഹാഭാരത കാലത്തേതു തന്നെയെന്നാണ് അവരുടെ നിഗമനം. ശാസ്ത്രീയമായ ഗവേഷണങ്ങള്‍ക്കു ശേഷമാണ് ഇങ്ങനെയൊരു നിഗമനത്തില്‍ അവരിപ്പോള്‍ എത്തിച്ചേര്‍ന്നതും.

ആയുധങ്ങള്‍ കണ്ടെടുത്ത മെയിന്‍പൂരിയും കുരുക്ഷേത്രയും തമ്മിലുള്ള അകലം കേവലം 430 കിലേമീറ്റര്‍ മാത്രമാണെന്നതും ആയുധങ്ങളെുടേയും രഥാവശിഷ്ടങ്ങളുടേയും പഴക്കം മഹാഭാരതകാലം എന്നു കരുതുന്ന കാലത്തോളമാണെന്നുമാണ് അവരുടെ കണ്ടെത്തല്‍. ശ്രീകൃഷ്ണന്റെ പേരില്‍ പ്രസിദ്ധമായ മഥുരയും കുരുക്ഷേത്രയും തമ്മിലുള്ള അകലം വെറും 339 കിലോമീറ്ററാണെന്നതും ശ്രദ്ധേയമാണ്. യുദ്ധത്തില്‍ തേരാളിയായിട്ടാണെങ്കിലും കൃഷ്ണന്റെ പങ്കും ശ്രദ്ധേയമായിരുന്നല്ലോ.

മറ്റൊരു ദൂരം കൂടി ഇവിടെ പ്രസക്തമാകുന്നുണ്ട്. ഇന്ദ്രപ്രസ്ഥവും അല്ലെങ്കില്‍ ഡല്‍ഹിയും കുരുക്ഷേത്രയും തമ്മിലുള്ള ദൂരമാണത്. വെറും 156 കിലേമീറ്റര്‍ മാത്രമാണ് ഈ രമ്ു സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം. എന്തായാലും ഒരു അറുന്നൂറു കിലോമീറ്ററുകള്‍ക്കുള്ളിലാണ് ഇവരുടെ ഭരണവും യുദ്ധവുമൊക്കെ നടന്നിരിക്കുന്നത് എന്ന കാര്യം വ്യക്തമാണ്. അതിനാല്‍ ഇവയൊക്കൊ പരസ്പരം കൂട്ടിക്കെട്ടുന്നതില്‍ അസാംഗത്യമൊന്നുമില്ല. ഒട്ടും അതിശയോക്തയുമില്ല.

എന്തായാലും കുരുക്ഷേത്രയുദ്ധവും പാണ്ഡവ-കൗരവന്മാരും പുരാണങ്ങളില്‍ നിന്ന് വീണ്ടും ചരിത്രത്തിലേക്കും അവിടെ നിന്ന് വര്‍ത്തമാനകാലത്തേക്കും ഉയര്‍ന്നു വരികയാണ്. നമുക്ക് മഹാകവികളില്‍ മഹാകവിയും ദാര്‍ശനീകരുടെ ദാര്‍ശനീകനുമായ വ്യാസനേയും ആചാര്യന്മാരില്‍ ആചാര്യനായ ഭീഷ്മപിതാമഹനേയും ദ്രോണാചാര്യരേയും യുധിഷ്ഠിരനേയും ദുര്യോധനനേയും ഭീമനേയും അര്‍ജ്ജുനനേയും കര്‍ണ്ണനേയും സ്വാഗതം ചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (46 minutes ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (54 minutes ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (4 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (4 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (4 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (4 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (4 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (4 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (4 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (4 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (4 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (5 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (5 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (5 hours ago)

Malayali Vartha Recommends