Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

അയോധ്യയില്‍ ഭൂവാപൂര്‍ ഗ്രാമത്തില്‍ വീടിനു സമീപത്തുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ കഴുത്തറുത്തു കൊന്നു; ക്ഷേത്രവും പരിസരവും ഇപ്പോള്‍ പോലീസിന്റെ കടുത്ത നിരീക്ഷണത്തിൽ; ചൂടുകൂടുതലുള്ള സമയത്ത് ഫാന്‍ ഉള്ളതിനാലാണ് ക്ഷേത്രത്തില്‍ ഇയാള്‍ ഉറങ്ങാന്‍ എത്താറുള്ളത്; കൊലപാതക കാരണം അന്വേഷിച്ച് പോലീസ്

04 JULY 2022 01:00 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

മതവിദ്വേഷം ആളിക്കത്തിക്കാന്‍ വീണ്ടും യുവാവിനെ കഴുത്തറുത്തു കൊന്നു. ഉദ്യപൂരില്‍ തയ്യല്‍ക്കടക്കാരനായ കനയ്യലാനിനെ കഴുത്തുവെട്ടി കൊലപ്പെടുത്തിയതിന്റെ അലയൊലികള്‍ അടങ്ങുന്നതിനു മുമ്പാണ് വീണ്ടും അരുകൊല നടന്നിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ അയോദ്ധ്യയിലാണ് സംസ്ഥാനത്തേയും രാജ്യത്തേയും ഒരു പോലെ നടുക്കിയ അരുംകൊല നടന്നിരിക്കുന്നത്.

അയോധ്യയില്‍ ഭൂവാപൂര്‍ ഗ്രാമത്തില്‍ വീടിനു സമീപത്തുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ കിടന്നുറങ്ങുകയായിരുന്ന അമേഠി സ്വദേശിയായ 35 കാരന്‍ പങ്കജ്ശുക്ല എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രണ്ടുമാസമായി ഇയാള്‍ അമ്മാവനായ ശിവനാരായണന്റെ വീട്ടിലായിരുന്നു താമസം. ഇയാള്‍ ഇടയ്ക്കിടെ ക്ഷേത്രത്തിന്റെ പരിസരത്തുള്ള പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങാറുണ്ടായിരുന്നു. ചൂടുകൂടുതലുള്ള സമയത്ത് ഫാന്‍ ഉള്ളതിനാലാണ് ക്ഷേത്രത്തില്‍ ഇയാള്‍ ഉറങ്ങാന്‍ എത്താറുള്ളത്. ക്ഷേത്രവും പരിസരവും ഇപ്പോള്‍ പോലീസിന്റെ കടുത്ത നിരീക്ഷണത്തിലാണ്.

പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കാരണമെന്തെന്നും വ്യക്തമല്ല. രാജസ്ഥാനില്‍ ഉദയ്പൂരിലെ കനയ്യലാല്‍ എന്ന യുവാവ് പ്രവാചകനിന്ദ നടത്തിയെന്നാരോപിക്കുന്ന നൂപുര്‍ശര്‍മയെ സാമൂഹ്യമാധ്യമങ്ങളില്‍ പിന്തുണച്ചു എന്നതായിരുന്നു കനയ്യലാലിനെ വെട്ടിക്കൊലപ്പെടുത്താന്‍ തീവ്രവാദികളെ പ്രേരിപ്പിച്ചത്. അതിന്റെ അലയൊലികള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ സജീവമാണ്.

അടുത്തിടെ മഹാരാഷ്ഠ്രയില്‍ മെഡിക്കല്‍ സ്‌റ്റോര്‍ നടത്തിയിരുന്ന അമ്പത്തിനാലുകാരനായ ഉമേഷ് പ്രഹ്‌ളാദ് റാവും എന്നയാളും സമാനസാഹചര്യത്തില്‍ കൊലചെയ്യപ്പെട്ടിരുന്നു. സാമൂഹ്യമാധ്യമത്തില്‍ നൂപുര്‍ശര്‍മയെ പിന്തുണച്ചു എന്നാണ് അതിനു കാരണമായി പറഞ്ഞിരുന്നതും. മഹാരാഷ്ട്രയിലെ അമരാവതി നഗരത്തിലാണ് ഇയാളെ കുടംബത്തിന് മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്.

ഇതുമായി ബന്ധപ്പെട്ട് അമരാവതി സ്വദേശികളായ മുദ്‌സിര്‍ അഹമ്മദ്, ഷാരൂഖ് പത്താന്‍, അബ്ദുള്‍ തൗഫിക്ക്, ഷോയിഖ് ഖാന്‍, അദിബ്‌റഷീദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയും എന്‍.ജി.ഒ നടത്തിപ്പുകാരനുമായ ഇര്‍ഫാന്‍ ഖാന്‍ ഒളിവിലാണ്. ഈ സംഭവം മഹാരാഷ്ട്രയില്‍ ഇപ്പോള്‍ വലിയ രാഷ്ഠ്രീയ വിവാദമായി മാറിയിട്ടുണ്ട്. എന്തായാലും രാജ്യത്തെ കത്തിക്കാനുള്ള ശ്രമ ഒരു ഭാഗത്ത് തീവ്രമായി വരുന്നു എന്നതിന്റെ സമ്പന്നമായ സൂചനകളാണ് ഈ മൂന്നു സംഭവങ്ങളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (45 minutes ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (53 minutes ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (4 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (4 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (4 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (4 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (4 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (4 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (4 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (4 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (4 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (5 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (5 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (5 hours ago)

Malayali Vartha Recommends