Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

സ്വപ്‌നയ്‌ക്കെതിരെയുള്ള ഭീഷണിയും; എകെജി ആക്രമണവും; പൊലീസ് രണ്ടുവഴിയ്ക്ക്

04 JULY 2022 01:28 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

എ.കെ.ജി സെന്ററിനു നേര്‍ക്ക് ബോംബാക്രമണമുണ്ടായതിന്റെ തൊട്ടടുത്ത നിമിഷം, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പ്രതിക്കൂട്ടിലാക്കിയത് കോണ്‍ഗ്രസിനെ. പിന്നാലെ, ആക്രമണത്തിനെതിരെ പാര്‍ട്ടി നേതാക്കള്‍ ആവേശത്തോടെ പ്രതികരിച്ചെങ്കിലും, തുടര്‍ന്നുള്ള കേസന്വേഷണത്തിലും പ്രതിയെ പിടികൂടുന്നതിലും ആ ഉത്സാഹം കാണാത്തത് ചര്‍ച്ചയായി. സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും, എ.കെ.ജി സെന്ററിനു കല്ലെറിയുമെന്ന ഫേസ്ബുക്ക് പോസ്റ്റിട്ട റിജു എന്നൊരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതു മാത്രമാണ് കേസിലെ പുരോഗതി.ബോംബാക്രമണം ഇ.പി.ജയരാജന്റെ തന്നെ നാടകമാണെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെയും മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ പോലുമാവാത്ത സ്ഥിതി.

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചുവരുത്തിയ പി.സി.ജോര്‍ജിനെ സോളാര്‍ കേസ് പ്രതിയുടെ പീഡന പരാതിയില്‍ അറസ്റ്റ് ചെയ്തതിനു പിന്നിലെ നാടകീയതകളും, ജോര്‍ജിന് ജാമ്യം ലഭിച്ചതും

സര്‍ക്കാരിന് ക്ഷീണമായി. പ്രതിപക്ഷത്തിന്റെ കടന്നാക്രമണങ്ങളെ നേരിടാന്‍ മറുതന്ത്രങ്ങളുമായി ഭരണപക്ഷവും കളം നിറയുന്നതോടെ, സഭാന്തരീക്ഷം ഇന്നു കൂടുതല്‍ പ്രക്ഷുബ്ധമാകും.

മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും മുന്‍മന്ത്രി കെ.ടി. ജലീലിന്റെയും പേരിലുള്ള വിവാദം അവസാനിപ്പിച്ചില്ലെങ്കില്‍ വകവരുത്തുമെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ഭീഷണി ഫോണ്‍കാള്‍. കെ.ടി.ജലീല്‍ പറഞ്ഞിട്ട് വിളിക്കുകയാണെന്ന് അറിയിച്ച് മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി നൗഫലാണ് ആറുതവണ ഭീഷണിപ്പെടുത്തിയത്.സ്വപ്നയുടെ പരാതിയില്‍ നൗഫലിനെ മങ്കട പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച രാവിലെയാണ് കാളുകള്‍ എത്തിയതെന്നും അന്നു രാത്രിതന്നെ ശബ്ദരേഖയും സ്‌ക്രീന്‍ ഷോട്ടുമുള്‍പ്പെടെ പൊലീസ് മേധാവിക്ക് പരാതി നല്‍കിയെന്നും സ്വപ്‌ന കൊച്ചിയില്‍ പറഞ്ഞു. 1.40, 3.22 മിനിട്ട് വീതം ദൈര്‍ഘ്യമുള്ള ശബ്ദരേഖകളും സ്വപ്ന പുറത്തുവിട്ടു. തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന ആശങ്കയും പങ്കുവച്ചു.സ്വപ്ന പാലക്കാട്ടുനിന്ന് കൊച്ചി കൂനമ്മാവിലെ വാടക വീട്ടിലേക്ക് താമസം മാറ്റി.

ഭതട്ടുമെന്ന് പറഞ്ഞാല്‍
അവിടെവന്ന് തട്ടും'

(സ്വപ്ന സുരേഷിന് ലഭിച്ച ഫോണ്‍ കോളിലെ കൊലവിളി)

നൗഫല്‍: ഞാന്‍ നൗഫലാണ്, രാവിലെ വിളിച്ചിരുന്നില്ലേ.
സ്വപ്‌ന: ആരാണ്, പറയൂ, എന്താണ്
നൗഫല്‍: ഞാനിപ്പോള്‍ വിളിച്ചത്, നമ്പര്‍ തന്നത് എറണാകുളം മരട് അനീഷ്
സ്വപ്‌ന: ഇതൊക്കെ ആരാണ്
നൗഫല്‍: എന്താന്ന് അറിയില്ലേ, അവര്‍ തന്നു. ഈ നമ്പറില്‍ വിളിക്കുക. ഓരോട് പറയുക. മുഖ്യമന്ത്രിക്കും ജലീലിനും പിന്നാലെ നടത്തം നിര്‍ത്തുകയെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞതുപോലെ നടന്നോട്ടേ.
സ്വപ്‌ന: നിങ്ങള്‍ എന്തിനാണ് എന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയത്
നൗഫല്‍: ഞാന്‍ ഭീഷണിപ്പെടുത്തിയോ, ഭീഷണിയുടെ സ്വരത്തിലല്ലല്ലോ പറഞ്ഞത്. ഞമ്മളിപ്പോ തട്ടുമെന്ന് പറഞ്ഞാ വന്ന് തട്ടും. അവിടെ വന്ന് തട്ടും

സ്വപ്‌ന: മേലാല്‍ വിളിച്ച് ശല്യം ചെയ്യരുത്.
നൗഫല്‍: നീയൊന്നും ചെയ്യില്ല. നീ കംപ്ലയിന്റ് ആയിട്ട് എവിടേക്കാണ്. മുഖ്യമന്ത്രി സാദാ വ്യക്തിയാണെന്ന് വിചാരിച്ചോ നീ. കേന്ദ്രത്തെ കൊണ്ടുവന്ന് കേരളത്തില്‍ വാഴിക്കാന്‍ അനുവദിക്കില്ല. നൗഫലാണ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (2 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (2 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (2 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (3 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (3 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (3 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (3 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (3 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (3 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (4 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (4 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (4 hours ago)

Malayali Vartha Recommends