Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദേശീയ തലത്തില്‍ നാറി... രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം നിലത്തിട്ടത് കോണ്‍ഗ്രസുകാരെന്ന് തെളിഞ്ഞതോടെ ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഉത്തരം പറയേണ്ട അവസ്ഥ; കെസി വേണുഗോപാല്‍ പുറത്ത് വിട്ട ചിത്രവും കോണ്‍ഗ്രസുകാരുടേതെന്ന് സഖാക്കള്‍

05 JULY 2022 09:26 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ഗാന്ധിജിയുടെ ചിത്രം എസ്എഫ്‌ഐക്കാര്‍ നിലത്തിട്ട് പൊട്ടിച്ചു എന്ന് പറഞ്ഞ് പരത്തി ദേശീയ തലത്തില്‍ സഖാക്കളെ കരിവാരിത്തേക്കാമെന്നാണ് കോണ്‍ഗ്രസുകാര്‍ കരുതിയത്. എന്നാല്‍ മാതൃഭൂമി ചാനലും പോലീസ് ഫോട്ടോഗ്രാഫറും പണി പറ്റിച്ചു. കോണ്‍ഗ്രസുകാര്‍ തന്നെ ചിത്രം നിലത്തിട്ടതെന്ന് വ്യക്തമായിരിക്കുകയാണ്. ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധി മറുപടി പറയേണ്ട സാഹചര്യം വന്നു.

ഗാന്ധിയുടെ ചിത്രം നിലത്തിട്ടതിന് പിന്നല്‍ ഗൂഢാലോചനയുണ്ട്. അത് ആരുടെ ബുദ്ധിയെന്ന് വഴിയേയറിയാം. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയാണ് പൊലീസ് റിപ്പോര്‍ട്ട് വന്നത്. ഓഫീസ് അക്രമിച്ച എസ്എഫ്‌ഐക്കാര്‍ അല്ല ചിത്രം താഴെയിട്ടതെന്ന എസ്പിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയില്‍ വായിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ കഥയ്ക്ക് പൊലീസ് തയ്യാറാക്കിയ തിരക്കഥയാണ് റിപ്പോര്‍ട്ടെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം.



ഇതിനിടെ അക്രമം നടത്തിയ എസ്എഫ്‌ഐക്കാരെ പൊലീസ് തോളില്‍തട്ടുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. എന്നാല്‍ ഇതിനെതിരെ സൈബര്‍ സഖാക്കള്‍ രംഗത്തെത്തി. ഈ ചിത്രത്തില്‍ കാണുന്നയാള്‍ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ച് നില്‍ക്കുന്ന വേറൊരു ചിത്രം പ്രചരിപ്പിച്ചാണ് കോണ്‍ഗ്രസുകാരനാണെന്ന് തെളിയിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിനിടെ ആരാണ് ഗാന്ധിജിയുടെ ചിത്രം തകര്‍ത്തതെന്ന വാദം മുറുകുന്നതിനിടെയാണ് കോണ്‍ഗ്രസിനെ കുരുക്കിയുള്ള പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നത്. എസ്എഫ്‌ഐക്കാര്‍ ഓഫീസ് ആക്രമിച്ചപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട്.

എസ്എഫ്‌ഐക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം 4.04ന് എടുത്ത ഫോട്ടോയില്‍ ചിത്രം ചുമരിലുണ്ടെന്നും, 4.29ന് വീണ്ടും എടുത്ത ഫോട്ടോയില്‍ ഗാന്ധി ചിത്രം നിലത്ത് കിടന്നുവെന്നുമാണ് പൊലീസ് റിപ്പോ!ര്‍ട്ട്. ഈ സമയം യൂത്ത് കോണ്‍ഗ്രസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 



പ്രശ്‌നം ഭരണപക്ഷ എംഎല്‍എ, വി.ജോയി നിയസഭയില്‍ സബ്മിഷനായി ഉന്നയിച്ചപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി സഭയില്‍ വായിച്ചു. പൊലീസ് റിപ്പോര്‍ട്ടിനെതിരെ സഭയ്ക്കകത്തും പുറത്തും രൂക്ഷമായ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവരുടെ തോളില്‍ പൊലീസ് തട്ടുന്ന ദൃശ്യങ്ങള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പുറത്തുവിട്ടു. ഇതിനേയാണ് വീണ്ടും സഖാക്കള്‍ പ്രതിരോധിച്ചത്.

അന്വേഷണത്തിനായി എഡിജിപി വയനാട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ചിത്രം നശിപ്പിച്ചത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ പിന്നെ റിപ്പോര്‍ട്ട് എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. പൊലീസ് റിപ്പോര്‍ട്ട് കോണ്‍ഗ്രസിനെതിരെ ആയുധമാക്കുകയാണ് സിപിഎം. അതേസമയം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം തടയുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് എഡിജിപി മനോജ് എബ്രാഹം നല്‍കിയ റിപ്പോര്‍ട്ട്.



രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ പോലീസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ തിരക്കഥയാണെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. എസ്എഫ്‌ഐക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കുമ്പോള്‍ തോളത്ത് തട്ടി അഭിനന്ദിച്ച പൊലീസാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (7 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (7 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (7 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (7 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (7 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (7 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (8 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (8 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (8 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (8 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (8 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (9 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (9 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (10 hours ago)

Malayali Vartha Recommends