Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

22 കാരന്‍ വരുത്തിയ വിന... സ്വാതന്ത്ര്യ ദിന പരേഡിനിടെ അമേരിക്കയില്‍ വെടിവയ്പ്പ്; റാലി കടന്നുപോകുമ്പോള്‍ കെട്ടിടത്തിന് മുകളില്‍ നിന്നാണ് അക്രമി വെടിവച്ചത്; ആറ് പേര്‍ കൊല്ലപ്പെട്ടു, ഇരുപത്തിരണ്ടുകാരന്‍ പിടിയില്‍; ജാഗ്രതയോടെ അമേരിക്ക

05 JULY 2022 09:31 AM IST
മലയാളി വാര്‍ത്ത

More Stories...

സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...

ഇന്ദിര ഗ്യാരന്‍റെി എന്ന പേരില്‍ ആറ് പ്രധാനഉറപ്പുകളുമായി യുഡിഎഫിന്‍റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൊച്ചിയില്‍ പുറത്തിറക്കി

അമേരിക്കയിലെ മനസമാധാനം കളഞ്ഞ് വെടിവയ്പ്പ് തുടര്‍ക്കഥയാകുകയാണ്. സ്വാതന്ത്ര്യ ദിന പരിപാടികള്‍ക്കിടെ അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ് നടന്നിരിക്കുകയാണ്. അക്രമത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു.

ഷിക്കാഗോയിലെ ഇല്ലിനോയിസിലെ ഹൈലാന്‍ഡ് പാര്‍ക്കില്‍ ഇന്നലെ നടന്ന സ്വാതന്ത്ര്യ ദിന പരേഡിനിടെയാണ് വെടിവയ്പുണ്ടായത്. അക്രമത്തില്‍ 36 പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഇരുപത്തിരണ്ടുകാരനായ റോബര്‍ട്ട് ക്രീമോയാണ് വെടിയുതിര്‍ത്തത്. ഇയാളെ പൊലീസ് പിടികൂടി. സംഭവം നടന്ന് അറ് മണിക്കൂറിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. റാലി കടന്നുപോകുമ്പോള്‍ കെട്ടിടത്തിന് മുകളില്‍ നിന്നാണ് അക്രമി വെടിവച്ചത്.

 



യുഎസ് സ്വാതന്ത്ര്യദിനാഘോഷ റാലിക്കിടെയുണ്ടായ വെടിവയ്പില്‍ 30 പേര്‍ക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇല്ലിനോയി സംസ്ഥാനത്തെ ഷിക്കാഗോയ്ക്കു സമീപം ഹൈലാന്‍ഡ് പാര്‍ക്ക് നഗരത്തിലാണു സംഭവം. ഇരുപത്തിരണ്ടുകാരനായ അക്രമിയെ പൊലീസ് പിടികൂടി. റോബര്‍ട്ട് ഇ ക്രൈമോ എന്നയാളാണ് അക്രമം നടത്തിയത്.

അമേരിക്കയില്‍ വെടിവയ്പ്പ് തുടര്‍ക്കഥ ആകുകയാണ്. മെയ് മാസത്തില്‍ അമേരിക്കയില്‍ പള്ളിയിലും മാര്‍ക്കറ്റിലുമുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച സതേണ്‍ കാലിഫോര്‍ണിയയിലെ പ്രസ്‌ബൈറ്റീരിയന്‍ പള്ളിയിലും ഹൂസ്റ്റണിലെ ഫ്‌ലീ മാര്‍ക്കറ്റിലുമാണ് ഞായറാഴ്ച വെടിവയ്പുണ്ടായത്.

 



പള്ളിയിലെ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 60 വയസുള്ള തയ്‌വാന്‍ വംശജനാണ് വെടിവച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തര്‍ക്കത്തിനിടെയാണ് ഹൂസ്റ്റണിലെ പഴയ സാധനങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ വെടിവയ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട രണ്ടു പേരും പരിക്കേറ്റ മൂന്ന് പേരും പരിചയക്കാരാണ്. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ബുഫല്ലോയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പതിനെട്ടുകാരനായ വെളുത്തവംശജന്‍ നടത്തിയ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 



റാലി കടന്നുപോകുമ്പോള്‍ കെട്ടിടത്തിനുമുകളില്‍നിന്നാണ് ഇയാള്‍ വെടിവച്ചത്. പ്രാദേശിക സമയം പത്തേകാലോടെയായിരുന്നു വെടിവയ്പ്പ്. ആറു മണിക്കൂറിനുശേഷമാണ് പ്രതിയെ പിടിച്ചത്.

മേയ് 14ന് ന്യൂയോര്‍ക്കിലെ ബഫലോയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ 10 പേരും മേയ് 24ന് ടെക്‌സസിലെ സ്‌കൂളില്‍ 19 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെട്ട ശേഷം ഈ വര്‍ഷം കൂടുതല്‍ മരണമുണ്ടായ വെടിവയ്പാണ് ഇന്നലത്തേത്. അതിനിടെ, ഇന്നലെ പുലര്‍ച്ചെ കലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. നാലു പേര്‍ക്കു പരുക്കുണ്ട്.

 



അടുത്തിടെ ഒക്‌ലഹോമയിലെ ടള്‍സയില്‍ ആശുപത്രി വളപ്പിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവച്ച് മരിച്ചെന്ന് പൊലീസ് അറിയിച്ചു.

തോക്കുമായി ആശുപത്രിയുടെ രണ്ടാം നിലയില്‍ പ്രവേശിച്ച അക്രമി അവിടെയുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

 



അതിന് മുമ്പ് 'സെന്റ് ഫ്രാന്‍സിസ് ആശുപത്രി വളപ്പിലുണ്ടായ വെടിവയ്പില്‍ അക്രമി ഉള്‍പ്പടെ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ മാസം അമേരിക്കയിലെ ടെക്‌സസില്‍ സ്‌കൂളില്‍ ഉണ്ടായ വെടിവയ്പില്‍ പതിനെട്ട് കുട്ടികളും അദ്ധ്യാപികയുമടക്കം ഇരുപത്തിയൊന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമങ്ങളില്‍ മനംമടുത്തെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ അന്ന് പ്രതികരിച്ചിരുന്നു. പക്ഷെ ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണ്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല  (3 minutes ago)

അന്താരാഷ്ട്ര ജൈവവൈവിധ്യ സഖ്യവുമായി കൈകോർത്ത് ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്  (7 minutes ago)

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി  (12 minutes ago)

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ  (22 minutes ago)

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...  (24 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി  (29 minutes ago)

ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...  (35 minutes ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...  (41 minutes ago)

ഇന്ദിര ഗ്യാരന്‍റെി എന്ന പേരില്‍ ആറ് പ്രധാനഉറപ്പുകളുമായി യുഡിഎഫിന്‍റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൊച്ചിയില്‍ പുറത്തിറക്കി  (46 minutes ago)

അതിജീവനവും വികസനവും: കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്തുപിടിച്ച സമാനതകളില്ലാത്ത പത്തുവർഷങ്ങൾ...  (51 minutes ago)

ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടത്...'ഇത് സാമ്പിൾ', പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി, പാലക്കാട് കണ്ടത് ബിജെപിയുടെ അസഹിഷ്ണുത; കോൺഗ്രസ്‌ നിസ്സഹായ  (56 minutes ago)

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം  (1 hour ago)

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!  (1 hour ago)

ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയും  (1 hour ago)

CHINA റോബോടാക്‌സികള്‍ പണിമുടക്കി  (1 hour ago)

Malayali Vartha Recommends