കണ്ണീരടക്കാനാവാതെ..... കൊട്ടാരക്കര കുളക്കടയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം.... അപകടത്തില്‍ ദമ്പതികളുടെ മൂന്ന് വയസുള്ള കുഞ്ഞ് ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍

കണ്ണീരടക്കാനാവാതെ..... കൊട്ടാരക്കര കുളക്കടയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം.... അപകടത്തില്‍ ദമ്പതികളുടെ മൂന്ന് വയസുള്ള കുഞ്ഞ് ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍.
കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശി ബിനീഷ് കൃഷ്ണനും, ഭാര്യ അഞ്ജുവുമാണ് മരിച്ചത്. അപകടത്തില്‍ ദമ്പതികളുടെ മൂന്ന് വയസുള്ള കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു.
കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന കാറും, അടൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മറ്റേ കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
" f
https://www.facebook.com/Malayalivartha
























