Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂകയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്.. ഝാര്‍ഖണ്ഡ് സ്വദേശി ചന്ദന്‍ കുമാറിനെതിരെ പോലീസ് കുറ്റപത്രം,പ്രതി ചന്ദന്‍ കുമാര്‍ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നാണ് പീഡനശ്രമം നടത്തിയത്, തുമ്പുണ്ടാക്കിയത് പ്രതിയുടെ കൈയ്യില്‍ നിന്നും വീണ ബാഗ് , 15 മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് പ്രതി പിടിയിലായത്

05 JULY 2022 08:47 AM IST
മലയാളി വാര്‍ത്ത

More Stories...

നഴ്സിംഗ് സമരത്തിന് പിന്നിൽ അന്തർസംസ്ഥാന മാഫിയ എന്ന സംശയം ബലപ്പെടുന്നു; കേരളത്തിലെ ആശുപത്രികളുടെ മൂല്യം ഇടിച്ച് സ്വന്തമാക്കുക ലക്ഷ്യം: കെ പി എച്ച് എ

സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...

മൂകയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്.. ഝാര്‍ഖണ്ഡ് സ്വദേശി ചന്ദന്‍ കുമാറിനെതിരെ പോലീസ് കുറ്റപത്രം,പ്രതി ചന്ദന്‍ കുമാര്‍ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നാണ് പീഡനശ്രമം നടത്തിയത്, തുമ്പുണ്ടാക്കിയത് പ്രതിയുടെ കൈയ്യില്‍ നിന്നും വീണ ബാഗ് , 15 മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് പ്രതി പിടിയിലായത്


മാനസിക വെല്ലുവിളി നേരിടുന്ന സംസാര ശേഷിയില്ലാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍
ഝാര്‍ഖണ്ഡ് സ്വദേശി ചന്ദന്‍ കുമാറിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് സിറ്റി മെഡിക്കല്‍ കോളേജ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

ത്സാര്‍ഖണ്ഡ് സഹേബ് ഗഞ്ച് ജില്ലയില്‍ തീന്‍ പഹാറില്‍ നിന്നും ഗൗരീശപട്ടത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പില്‍ താമസിക്കുന്ന ചന്ദന്‍ കുമാറിനെ (28) ഏക പ്രതിയായി ചേര്‍ത്താണ് പോലീസിന്റെ കുറ്റപത്രം.


പ്രതി ചന്ദന്‍ കുമാര്‍ പെണ്‍കുട്ടിയുടെ വീട്ടു വളപ്പില്‍ അതിക്രമിച്ചു കടന്നാണ് പീഡനശ്രമം നടത്തിയത്. പ്രതിയുടെ കൈയ്യില്‍ നിന്നും വീണ ബാഗ് ആണ് കേസിന് തുമ്പുണ്ടാക്കിയത്.15 മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് പ്രതി പിടിയിലായത്. 1,500 ഓളം അന്യസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകള്‍ പോലീസ് അരിച്ചു പെറുക്കിയിരുന്നു. 2022 ഫെബ്രുവരി 28 നാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് പെണ്‍കുട്ടിയും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടിന്റെ മതില്‍ ചാടി അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ വീടിന്റെ പിന്‍വശത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവം കണ്ട അയല്‍വാസിയായ സ്ത്രീ ബഹളം വെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

ചന്ദന്‍ കുമാറിന്റെ കൈയ്യില്‍ നിന്നും കൃത്യ സ്ഥലത്ത് വീണ ബാഗിനെ കേന്ദ്രീകരിച്ചും സമീപമുള്ള സി സി റ്റി വി ദൃശ്യങ്ങള്‍ പരിശോധിച്ചും പോലീസുദ്യോഗസ്ഥര്‍ സംഘങ്ങളായി തിരിഞ്ഞ് 15 മണിക്കൂറോളം നീണ്ടകരച്ചില്‍ നടത്തിയാണ് പ്രതിയെ പിടികൂടി തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.


ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് 1500 അന്യസംസ്ഥാന തൊഴിലാളികളെ പരിശോധിച്ച് ചോദ്യം ചെയ്തു. ഗൗരീശപട്ടത്തുള്ള അതിഥി തൊഴിലാളികളുടെ ലേബര്‍ ക്യാമ്പില്‍ നിന്നും മാര്‍ച്ച് 2 ന് രാത്രിയോടെയാണ് ഇയാളെ പിടികൂടിയത്.

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു പാൻ ഇന്ത്യൻ ചിത്രം; ഫാന്റസി ഹ്യൂമർ, ത്രില്ലർ ജോണറിൽ തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു  (41 minutes ago)

നഴ്സിംഗ് സമരത്തിന് പിന്നിൽ അന്തർസംസ്ഥാന മാഫിയ എന്ന സംശയം ബലപ്പെടുന്നു; കേരളത്തിലെ ആശുപത്രികളുടെ മൂല്യം ഇടിച്ച് സ്വന്തമാക്കുക ലക്ഷ്യം: കെ പി എച്ച് എ  (1 hour ago)

സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല  (1 hour ago)

അന്താരാഷ്ട്ര ജൈവവൈവിധ്യ സഖ്യവുമായി കൈകോർത്ത് ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്  (1 hour ago)

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി  (1 hour ago)

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ  (1 hour ago)

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി  (1 hour ago)

ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...  (1 hour ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...  (1 hour ago)

ഇന്ദിര ഗ്യാരന്‍റെി എന്ന പേരില്‍ ആറ് പ്രധാനഉറപ്പുകളുമായി യുഡിഎഫിന്‍റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൊച്ചിയില്‍ പുറത്തിറക്കി  (2 hours ago)

അതിജീവനവും വികസനവും: കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്തുപിടിച്ച സമാനതകളില്ലാത്ത പത്തുവർഷങ്ങൾ...  (2 hours ago)

ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടത്...'ഇത് സാമ്പിൾ', പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി, പാലക്കാട് കണ്ടത് ബിജെപിയുടെ അസഹിഷ്ണുത; കോൺഗ്രസ്‌ നിസ്സഹായ  (2 hours ago)

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം  (2 hours ago)

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!  (2 hours ago)

Malayali Vartha Recommends