Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെമാല്‍ പാഷ ഇട്ട ബോംബ് പിണറായിയുടെ അടപ്പിളക്കി കേസില്‍ കുടുക്കാന്‍ നീക്കം പിന്നില്‍ സോളാര്‍ തട്ടിപ്പുകാരി

05 JULY 2022 09:44 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

പിസിക്കെതിരെ ലൈംഗീക പരാതി നല്‍കിയ തട്ടിപ്പുകാരിക്ക് എവിടെനിന്നാണ് ഇത്രയും ധൈര്യം കിട്ടുന്നത്. ആരാണ് ഇതിനൊക്കെ പിന്നില്‍ എന്നതിന്. പിണറായി സര്‍ക്കാരിലേയ്ക്കാണ് ചൂണ്ടു വിരല്‍ നീളുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ എതിരാളിയായ പിസി ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്താന്‍ പോകുകയാണ് എന്ന് അറിഞ്ഞതോടുകൂടി. കുറച്ച് ദിവസം അകത്ത് കിടത്താനുള്ള വകുപ്പുകള്‍ ചികയുകയായിരുന്നു പിണറായി. തട്ടിപ്പുകാരി ആദ്യം നല്‍കിയ ഗൂഡാലോചന കേസില്‍ ഒന്നും നടക്കില്ലെന്നായതോടെ നിമിഷ നേരം കൊണ്ടാണ് പിസിക്കെതിരെ പീഡന പരാതി വരുന്നത്. ഇത് സര്‍ക്കാര്‍ ഒത്താശയോടെ പിസിയെ കുടുക്കിയതാണെന്ന കാര്യം പല വിദഗ്ദരും ചൂണ്ടിക്കാട്ടി.

കെമാല്‍ പാഷയാണ് പിണറായിയുടെ ഗൂഡ പദ്ധതി ആദ്യം പൊളിച്ചത്. പി.സി. ജോര്‍ജിന്റെ അറസ്റ്റില്‍ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിയെന്നുമായിരുന്നു കെമാല്‍ പാഷ പറഞ്ഞത്. എതിര്‍ക്കുന്നവരെ പീഡനക്കേസില്‍ കുടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പോലീസിനെ അടിമകളാക്കി മാറ്റി അന്തസ്സായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ജനാധിപത്യമെന്ന പ്രക്രിയ ഇപ്പോള്‍ ഇവിടെ ഇല്ല. ഒരു പൗരനെ സംബന്ധിച്ചിടത്തോളം അതിലെ ഏറ്റവും വലിയ അവകാശം വിമര്‍ശനമാണ് വിമര്‍ശിക്കാനോ പ്രതിഷേധിക്കാനോ അവകാശമില്ല. രണ്ടും നഷ്ടപ്പെട്ട് കഴിഞ്ഞു. ഓടയില്‍ നിന്നും മറ്റും ശേഖരിക്കുന്ന വെള്ളം പ്രതിഷേധക്കാര്‍ക്ക് നേരെ പ്രയോഗിക്കുകയാണ്. 'സന്ദേശം' എന്ന ചിത്രത്തില്‍ ശങ്കരാടി ഒരു ഉപദേശം കൊടുക്കുന്നുണ്ട് ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ എങ്ങനെ നശിപ്പിക്കാമെന്ന്. ഒരു പെണ്ണ് കേസിലോ ഗര്‍ഭ കേസിലോ കുടുക്കണം പിന്നെ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനും ആ പ്രസ്ഥാനത്തിലേക്ക് വരില്ലെന്നാണ് ഉപദേശമായി നല്‍കുന്നത്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളും ആ ചിത്രത്തില്‍ പറഞ്ഞ കാര്യങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

എന്നാല്‍ ഇങ്ങനെ വസ്തുത വിളിച്ചു പറഞ്ഞതിന് കെമാല്‍ പാഷയെ കുടുക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് തട്ടിപ്പ് കാരിയായ പരാതിക്കാരി. കെമാല്‍ പാഷക്കെതിരെ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പി.സി. ജോര്‍ജിനെതിരെ നല്‍കിയ പീഡന കേസില്‍ ജാമ്യം കിട്ടാന്‍ അനധികൃതമായി ഇടപ്പെട്ടുവെന്ന് കാണിച്ചുകൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് നേരിട്ടാണ് തട്ടിപ്പുകാരി പരാതി നല്‍കിയിരിക്കുന്നത്.

പി.സി.ജോര്‍ജ്ജിന് ജാമ്യം നല്‍കിയ ജഡ്ജിയുമായി കെമാല്‍ പാഷക്ക് അടുത്ത ബന്ധമുണ്ട്. ഇതിലൂടെ നിയമ സംവിധാനങ്ങളെ സ്വാധീനിക്കാന്‍ കെമാല്‍ പാഷ ശ്രമിച്ചുവെന്നാണ് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി പറയുന്നത്. ജാമ്യം ലഭിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളിലൂടെ കെമാല്‍ പാഷ നടത്തിയ പ്രതികരണങ്ങള്‍ ഇതിന് തെളിവുകളാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ കെമാല്‍ പാഷയുടെ മൊബൈല്‍ ഫോണ്‍ രേഖകളും സംഭാഷണങ്ങളും ശേഖരിക്കണമെന്നും ഇദ്ദേഹത്തിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുക്കണമെന്നുമാണ് പരാതിക്കാരി ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.


അതേസമയം പരാതിക്കാരിയെ സംശയ നിഴലില്‍ നിര്‍ത്തുന്നതായിരുന്നു കോടതിയുടെ പരാമര്‍ശം മുഴുവനും. പരാതിക്കാരിയായ വ്യക്തിക്ക് കോടതി വ്യവഹാരങ്ങളെക്കുറിച്ചും നിയമനടപടികളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. മുന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ സമാന വിഷയത്തില്‍ നിയമനടപടി സ്വീകരിച്ച വ്യക്തിയാണ്. എന്നിട്ടും പരാതി നല്‍കാന്‍ അഞ്ച് മാസം വൈകി. എന്നാല്‍ എന്തുകൊണ്ട് വൈകിയെന്നതില്‍ കൃത്യമായ കാരണം ബോധിപ്പിക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പിസി ജോര്‍ജ്ജിന്റെ അറസ്റ്റില്‍ പോലീസിനും വീഴ്ച സംഭവിച്ചിട്ടുണ്ട്. അറസ്റ്റിന് മുമ്പ് പ്രതിയുടെ ഭാഗം കേള്‍ക്കാനുള്ള നിയമപരമായ അവകാശം കുറ്റാരോപിതന് നല്‍കിയില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.

കഴിഞ്ഞ ദിവസമായിരുന്നു സോളാര്‍ കേസ് പ്രതി സമര്‍പ്പിച്ച പീഡനക്കേസില്‍ പിസി ജോര്‍ജ്ജിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അന്നേദിവസം തന്നെ ജോര്‍ജ്ജിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പിസി ജോര്‍ജ്ജ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സോളര്‍ തട്ടിപ്പ് കേസ് പ്രതിയുടെ പരാതി. ഗസ്റ്റ് ഹൗസില്‍ വെച്ച് ലൈംഗിക താല്‍പ്പര്യത്തോടെ കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പിസി ജോര്‍ജ്ജിന് ജാമ്യം ലഭിച്ചതോടെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പരാതിക്കാരി അറിയിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (5 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (5 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (5 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (5 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (5 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (5 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (6 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (6 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (6 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (6 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (7 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (7 hours ago)

Malayali Vartha Recommends