Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏറെ ആഗ്രഹിച്ച് അധ്വാനിച്ച് ആശിച്ച ജോലി കിട്ടി; ജോലി കിട്ടിയ സന്തോഷത്തിലും ആനന്ദത്തിലും ഇടയിൽ അപ്രതീക്ഷിതമായി ആ അപകടം; ദേശീയപാതയില്‍ റോഡരികില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനടുത്ത് എതിര്‍വശത്തുനിന്ന് ബസ് വരുന്നത് കണ്ട് ബൈക്ക് നിര്‍ത്തി; പിക്കപ്പ് വണ്ടി അമിത വേഗത്തില്‍ എത്തി നിര്‍ത്തിയ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു; ജോലിക്കായി പോയ ആദ്യ ദിനം തന്നെ അപകടത്തിൽ മരിച്ച് സഹോദരങ്ങൾ

08 JULY 2022 10:45 AM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

ഏറെ ആഗ്രഹിച്ച് അധ്വാനിച്ച് ആശിച്ച ജോലി കിട്ടുക... ജോലി കിട്ടിയ സന്തോഷത്തിലും ആനന്ദത്തിലും ഇടയിൽ അപ്രതീക്ഷിതമായി ആ അപകടം....മനുഷ്യ മനഃസാക്ഷിയെ കണ്ണീരിലാഴ്ത്തുന്ന ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നത്. ജോലിക്കായി പോയ ആദ്യ ദിനം തന്നെ അപകടത്തിൽ മരിച്ചിരിക്കുകയാണ്‌ സഹോദരങ്ങൾ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക എന്ന ജോലിയാണ് സ്നേഹ എന്ന 24ക്കാരി ആഗ്രഹിച്ചത്.

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായുള്ള ജോലിയില്‍ ചേരാന്‍ പോകുംവഴി യുവതിയും സഹോദരനും അപകടത്തില്‍ മരിക്കുകയായിരുന്നു. പരിയാരം പാച്ചേനി വീരന്‍മുക്കില്‍ താമസിക്കുന്ന ബക്കളം സ്വദേശി അക്കരമ്മല്‍ ലക്ഷ്മണന്റെയും പി.വി. ഭാനുമതിയുടെയും മക്കളായ എ. സ്‌നേഹ, എ. ലോഭേഷ്,എന്നിവരെയാണ് ദുരന്തം തട്ടിയെടുത്ത്ത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചായിരുന്നു അപകടം നടന്നത് .

ദേശീയപാതയില്‍ വിളയാങ്കോട് അലക്യംപാലം പെട്രോള്‍ പമ്പിനടുത്താണ് അപകടം നടന്നത്. വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം. മഞ്ചേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു ഗസ്റ്റ് അധ്യാപികയായി സ്‌നേഹയ്ക്ക് നിയമനംകിട്ടി. . സ്‌കൂളിലേക്കുള്ള യാത്രയില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു ഇരുവരും.

ദേശീയപാതയില്‍ റോഡരികില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനടുത്ത് എതിര്‍വശത്തുനിന്ന് ബസ് വരുന്നത് കണ്ട് ബൈക്ക് നിര്‍ത്തി. അപ്പോൾ പിക്കപ്പ് വണ്ടി അമിതവേഗത്തില്‍ എത്തി നിര്‍ത്തിയ ബൈക്കില്‍ ഇടിക്കുകയായിരുന്നു. കോഴികളെ കയറ്റി വരികയായിരുന്നുപിക്കപ്പ് വണ്ടി . ബൈക്കുമായി സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ വീണു. മുകളിലേക്ക് പിക്കപ്പ് വാന്‍ മറിയുകയും ചെയ്തു.

വണ്ടിക്കടിയിലായിരുന്നു ഇവർ അകപ്പെട്ടത്. ഇവരെ സ്ഥലത്തെത്തിയ പോലീസ് പട്രോളിങ് സംഘത്തിലുണ്ടായിരുന്ന ചെറുപുഴ എസ്.ഐ. മനോജ് കാനായിയും സംഘവും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. യുവതി സംഭവസ്ഥലത്ത് മരിച്ചു. സഹോദരന്‍ ആശുപത്രിയിലുമാണ് മരിച്ചത്. കാര്‍പ്പെന്റര്‍ തൊഴിലാളിയാണ് ലോഭേഷ്.

അതേസമയം റോഡപകടങ്ങൾ വർധിക്കുന്നുവെന്ന ഗൗരവകരമായ കാര്യം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. . കഴിഞ്ഞ ഒരു വർഷം സംസ്ഥാനത്തു റോഡപകടത്തിൽ മരിച്ചത് 1000 കാൽനട യാത്രക്കാരാണ് . 2021 ജൂൺ 20 മുതൽ 2022 ജൂൺ 25 വരെ 8028 കാൽനട യാത്രക്കാർ റോഡപകടത്തിൽപ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

ഇക്കാലയളവിൽ സ്വകാര്യ വാഹനങ്ങൾ മൂലമുണ്ടായ അപകടങ്ങൾ 35476 ആണ്. ഇത്രയും അപകടങ്ങളിലായി 3292 പേർ മരിച്ചു . 27745 പേർക്കു ഗുരുതര പരുക്കേറ്റു. ചരക്കുലോറി മൂലം 2798 അപകടങ്ങളുണ്ടായപ്പോൾ 510 പേരാണു മരിച്ചത്. 2076 പേർക്കു ഗുരുതര പരുക്കേൽക്കുകയും ചെയ്തുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. വളരെ ഗൗരവകരമായി എടുക്കേണ്ട വിഷയം തന്നെയാണിത് , .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (25 minutes ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (29 minutes ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (31 minutes ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (41 minutes ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (45 minutes ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (52 minutes ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (55 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (1 hour ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (1 hour ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (3 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (3 hours ago)

Malayali Vartha Recommends