Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹൈക്കോടതി വിധിയില്‍ ഞെളിയണ്ട; ഐസക്കിനും പിണറായിക്കും ഇഡി വക മുട്ടന്‍ പണി വരുന്നുണ്ട്

11 AUGUST 2022 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച തോമസ് ഐസക്കിന് തല്‍ക്കാലം ആശ്വസിക്കാനുള്ള വകയാണ് കിട്ടിയതെങ്കിലും ഇഡിയുടെ ലക്ഷ്യം ചെറിയ മീനിനെ തൊടുത്ത് വമ്പന്‍ സ്രാവിനെ പിടിക്കുകയാണെന്നാണ് വിവരം. ഐസക്കിലൂടെ പിണറായിയില്‍ എത്താനുള്ള തന്ത്രമാണ് ഇഡി മെനഞ്ഞതെങ്കിലും. ആദ്യ നീക്കം പരാചയപ്പെട്ടു എന്ന് വേണമെങ്കില്‍ പറയാം. അടുത്ത ബുധനാഴ്ച വരെ മുന്‍ മന്ത്രി തോമസ് ഐസക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകേണ്ടതില്ലെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി ഇഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്ലേറ്റ് മാറ്റി എങ്ങനെയും ഐസക്കിനെ തങ്ങളുടെ മടയിലെത്തിക്കാനാണ് ഇഡിയുടെ നീക്കം. ഇതിന്റെ ഭാഗമായി തോമസ് ഐസക്കിനെ പ്രതിയായിട്ടല്ല നോട്ടിസ് നല്‍കിയതെന്നും ,സാക്ഷിയായിട്ടാണ് വിളിപ്പിച്ചതെന്നുമാണ് ഇഡി കോടതിയില്‍ വ്യക്തമാക്കിയത്. അദ്ദേഹം സാക്ഷിയാണ്. തെളിവു തേടാനാണ് വിളിച്ചതെന്ന് ഇഡി പറയുമ്പോള്‍. ലക്ഷ്യം ചെറിയ മീനല്ല വലിയ മീനാണെന്ന് വ്യക്തം.

പ്രാഥമിക ഘട്ടത്തില്‍ ഇത്രയിലേറെ വ്യക്തിപരമായ വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത് എന്തുകൊണ്ടാണെന്നു വിശദീകരിക്കാന്‍ ജസ്റ്റിസ് വി.ജി. അരുണ്‍ ഇഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ കണ്ടെത്തിയ കാര്യങ്ങള്‍ പരസ്യമാക്കിയാല്‍ സ്വാധീനം ഉപയോഗിച്ച് പലരും രക്ഷപെടാനുള്ള സാധ്യത ഇഡി കാണുന്നുണ്ട്. അതുകൊണ്ടാണ് ഐസക്കിനെ സാക്ഷിയായിട്ടെങ്കിലും തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍ ഇഡി ശ്രമിക്കുന്നത്. അതേസമയം രണ്ടാമത്തെ സമന്‍സില്‍ തന്റെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ ഹാജരാക്കാന്‍ ഇഡി നിര്‍ദേശിച്ചിരുന്നതായാണ് തോമസ് ഐസക് പറയുന്നത്.

ഇതിനിടെ ഇഡിയെ കേരളത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ പാര്‍ട്ടി ഒന്നടങ്കം രംഗത്തിറങ്ങിയിട്ടുണ്ട്. തോമസ് ഐസക്കിനു പിന്നാലെ ഇഡിക്കെതിരെ ഹര്‍ജിയുമായി ഒരു കൂട്ടം എംഎല്‍എമാരും ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. ഇഡി ഇടപെടല്‍ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് ഇവരുടെ ഹര്‍ജിയിലെ ആരോപണം. മുന്‍ ആരോഗ്യമന്ത്രി കൂടിയായ കെ.കെ. ശൈലജയും നടന്‍ കൂടിയായ മുകേഷും ഉള്‍പ്പെടെയുള്ള എംഎല്‍എമാരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇഡിയുടേത് അനാവശ്യ കടന്നുകയറ്റാണെന്നാണ് ഇവരുടെ പരാതി. ഈ ഹര്‍ജി വ്യാഴാഴ്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കുമെന്നാണ് വിവരം.

കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ഇഡിക്കു മുന്നില്‍ വ്യാഴാഴ്ച ഹാജരാകില്ലെന്ന് രേഖാമൂലം മറുപടി നല്‍കിയ തോമസ് ഐസക്, ഹൈക്കോടതിയെ സമീപിച്ചത് ആശ്വാസകരമായ സാഹചര്യത്തിലാണ് ഇവരുടെ നീക്കങ്ങളും.

ഇഡി സമന്‍സുകള്‍ നിയമവിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വിലക്കണം. കിഫ്ബിയോ താനോ ചെയ്ത ഫെമ കുറ്റം എന്താണെന്നു നിര്‍വചിച്ചിട്ടില്ല. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്താണെന്ന് എന്നൊക്കെയായിരുന്നു തോമസ് ഐസക് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇഡി നോട്ടിസ് അനുസരിച്ച് ചോദ്യം ചെയ്യലിനു ഹാജരായാല്‍ സമാനമായ നീക്കം മുഖ്യമന്ത്രിയുടെ കാര്യത്തിലും ഇഡി നടത്തുമോയെന്ന ആശങ്ക തന്നെയാണ് കെ.കെ.ശൈലജയും മുകേഷും ഉള്‍പ്പെടെ അഞ്ച് എംഎല്‍എമാര്‍ കൂടി ഇഡിക്കെതിരെ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ കാരണം എന്ന് പകല്‍ പോലെ വ്യക്തം.

ഈഡി പറയാതെ തന്നെ തങ്ങളുടെ നീക്കങ്ങളിലൂടെ മുഖ്യമന്ത്രി പ്രതിസന്ധിയിലാണെന്ന് വിളിച്ചു പറയുകയാണ് സിപിഎം. സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ പിണറായിയെ വിടാതെ വേട്ടയാടുമ്പോള്‍ കിഫ്ബിവഴിയുള്ള ഈ പണി പിണറായിക്ക് താങ്ങാനാകുന്നതിലും അപ്പുറമാണ്. എന്നാല്‍ മുഖ്യമന്ത്രിയായതുകൊണ്ടു തന്നെ പിണറായിക്ക് സംരക്ഷണ വലയം തീര്‍ക്കാന്‍ പാര്‍ട്ടി എംഎല്‍എ മാരെയും സിപിഎം കളത്തിലിറക്കുമ്പോള്‍. മറു വഴികള്‍ തേടുകയാണ് ഇഡി. മന്ത്രിമാരെ രംഗത്തിറക്കിയാല്‍ പണിയാകും എന്നതിനാലാണ് എംഎല്‍എ മാരെ ഇറക്കി സിപിഎം കളിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (24 minutes ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (28 minutes ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (30 minutes ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (40 minutes ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (44 minutes ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (51 minutes ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (54 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (1 hour ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (1 hour ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (3 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (3 hours ago)

Malayali Vartha Recommends