കൊച്ചു മക്കൾക്ക് കൊടുക്കാൻ മുത്തച്ഛൻ വാങ്ങിയ പ്രമുഖ കമ്പനിയുടെ മിഠായിയിൽ പാറ്റയുടെ അവശിഷ്ടം

പ്രമുഖ കമ്പനിയുടെ മിഠായിയിൽ പാറ്റയുടെ അവശിഷ്ടം കണ്ടെത്തിയെന്ന പരാതിയുമായി തൊളിക്കോട് കാരയ്ക്കാംതോട് വെള്ളരിക്കകം സ്വദേശി ശോഭന കുമാർ.
കൊച്ചു മക്കൾക്ക് കൊടുക്കാനായി മുത്തച്ഛൻ വാങ്ങിയ മിഠായിലാണ് പാറ്റയുടെ അവശിഷ്ടം കണ്ടെത്തിയത്. മലയടിയിലെ കടയിൽ നിന്നു വാങ്ങിയ പ്രമുഖ കമ്പനിയുടെ മിഠായിയിൽ ആണു പാറ്റയുടെ അവശിഷ്ടം.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കു പരാതി നൽകുമെന്ന് ശോഭന കുമാർ അറിയിച്ചു.
https://www.facebook.com/Malayalivartha


























