കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു ... കാര്‍ യാത്രക്കാരിലൊരാള്‍ കസ്റ്റഡിയില്‍

കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു ... കാര്‍ യാത്രക്കാരിലൊരാള്‍ കസ്റ്റഡിയിലായി.
വര്‍ക്കല സ്വദേശി ലഞ്ജിത്ത് ആണ് യുവാവിനെ മര്‍ദിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ലഞ്ജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷിബുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഭിഭാഷകനാണ് ഇയാള്‍. ഇവര്‍ ആലപ്പുഴയില്‍ പോയി മടങ്ങി വരവെയാണ് സംഭവം നടന്നത്. കുരീപ്പുഴ സ്വദേശി അരുണിനാണ് ഇന്നലെ മര്‍ദ്ദനമേറ്റത്.
"
https://www.facebook.com/Malayalivartha


























