Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

മാമി എന്ന് വിളിച്ച സ്ത്രീയെ കറിക്കരിയാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കഴുത്ത് അറുത്തു; കൊലയ്ക്ക് ശേഷം കത്തി ഒളിപ്പിച്ചത് വീടിനടുത്തുള്ള ഓടയിൽ; ചോര നിറഞ്ഞ കത്തി പൊലീസിന് കാണിച്ച് കൊടുത്ത് ആദം അലി; പോലീസിന്റെ സംരക്ഷണത്തിനിടയിലും ആദമിന്റെ കഴുത്തിൽ കയറി പിടിച്ച് യുവാവ്; ഓടിച്ചിട്ട് പിടിച്ച് പോലീസ്! കേശവദാസപുരത്തെ മനോരമ വധത്തിന്റെ തെളിവെടുപ്പിനിടെ നാടകീയ സംഭവങ്ങൾ

12 AUGUST 2022 12:50 PM IST
മലയാളി വാര്‍ത്ത

കേശവദാസപുരത്തെ ക്രൂരകൊലപാതകം.... പ്രതി ആദം അലിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കൊലയ്ക്കു ഉപയോഗിച്ച ആയുധം പ്രതി പൊലീസിന് കാണിച്ച് കൊടുത്തു. വീടിന്റെ മുൻ വശത്തുള്ള മതിലിനടുത്ത് വെള്ളം വരുന്ന ഓടയിൽ മറപ്പിച്ച് വച്ചിരിക്കുകയിരുന്നു കത്തി. സാധാരണ വീടുകളിൽ മീൻ മുറിക്കാൻ ഉപയോഗിക്കുന്ന പിച്ചാത്തിയാണ് പ്രതി ക്രൂര കൊലപാതകത്തിന് ഉപയോഗിച്ചത്.

എന്നാൽ തെളിവെടുപ്പിനിടയിൽ പോലീസിന്റെ സംരക്ഷണ വലയത്തിൽ ആയിരുന്ന ആദം അലിയെ കയ്യേറ്റം ചെയ്യാൻ ശ്രമം ഉണ്ടായി. കയ്യേറ്റം ചെയ്യാൻ ശ്രമിച്ച വ്യക്തിയെ പോലീസ് പിടികൂടി. വമ്പൻ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

കവര്‍ന്ന സ്വര്‍ണം എവിടെയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ മനോരമയെ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ചോദ്യം ചെയ്യലുമായി പ്രതി സഹകരിക്കുന്നുണ്ട്. ആദമിന്റെ കൈവശം ബാഗുണ്ടായിരുന്നെങ്കിലും കസ്റ്റഡിയിലെടുക്കുമ്പോള്‍ അതുണ്ടായിരുന്നില്ല. ഈ ബാഗിനുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നിരിക്കാം എന്നാണ് നിഗമനത്തിലുള്ളത്.

ആഭരണങ്ങള്‍, കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തി എന്നിവ കണ്ടെത്തുകയായിരുന്നു തെളിവെടുപ്പിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്. ഇന്നലെ ശാസ്ത്രീയ പരിശോധന നടന്നു. വിരലടയാളം, സി.സി.ടി.വി. ഹാര്‍ഡ്ഡിസ്‌ക് ഉള്‍പ്പെടെ എടുത്തിട്ടുണ്ട്. അതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കും.

മനോരമയെ മാമിയെന്നാണ് വിളിച്ചിരുന്നതെന്ന് ആദം അലി പറഞ്ഞു. സ്നേഹത്തോടെയാണ് അവര്‍ പെരുമാറിയിരുന്നത്. കൃത്യം നടത്തിയത് വിശദമായി വിവരിച്ച പ്രതി സ്വര്‍ണം എന്ത് ചെയ്തുവെന്നു മാത്രം വിശ്വസനീയമായ മറുപടി നല്‍കിയിട്ടില്ല. ആദമിന് മലയാളം സംസാരിക്കാനറിയാം.

അന്വേഷണസംഘം ചോദ്യം ചെയ്യുമ്പോള്‍ മലയാളത്തിലായിരുന്നില്ല മറുപടി. മൂന്ന് മറുനാടന്‍ തൊഴിലാളികളും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവര്‍ക്കൊപ്പവും അല്ലാതെയും ആദമിനെ ചോദ്യം ചെയ്‌തെങ്കിലും ആദം ഒഴികെയുള്ളവര്‍ക്ക് കൃത്യത്തില്‍ പങ്കുള്ളതായി ഇതുവരെ സൂചനകളൊന്നും കിട്ടിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം...  (4 minutes ago)

കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണം... സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും...  (15 minutes ago)

തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ...  (28 minutes ago)

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (1 hour ago)

കൊല്ലത്ത് ഫ്ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (1 hour ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (2 hours ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (2 hours ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (3 hours ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (16 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (16 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (18 hours ago)

Malayali Vartha Recommends