Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജലീലിന്റെ എംഎല്‍എ സ്ഥാനം തെറിക്കും രാജ്യദ്രോഹ കുറ്റവുമായി കേന്ദ്രം മുന്നോട്ട്..

13 AUGUST 2022 02:51 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ ആസാദ് കാശ്മീര്‍ തുടങ്ങിയ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കെടി ജലീലിനി രക്ഷയില്ല. പരാമര്‍ശത്തില്‍ കേന്ദ്രം നടപടി തുടങ്ങിയതോടെ പ്രതികരണവുമായി കെ ടി ജലീല്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും രക്ഷയില്ല. നടപടിയ്ക്ക് നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്ര മന്ത്രി. ഫേസ്ബുക്ക് പോസ്റ്റില്‍ ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയിലാണ് താന്‍ 'ആസാദ് കാശ്മീര്‍'എന്നെഴുതിയതെന്നും. ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്നുമായിരുന്നു കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വിഭജനകാലത്ത് കശ്മീരിനെ രണ്ടായി പകുത്തിരുന്നുവെന്നും കെ ടി ജലീല്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇതോടെ ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.

ഇപ്പോളിതാ കേന്ദ്ര മന്ത്രി വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. കശ്മീരിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ കെ.ടി.ജലീല്‍ എം.എല്‍.എയുടെ വിശദീകരണം പൂര്‍ണമായും തള്ളിക്കൊണ്ടാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി രംഗത്തെത്തിയിരിക്കുന്നത്. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കെ.ടി.ജലീല്‍ നടത്തിയ പരാമര്‍ശം ഇന്ത്യയ്‌ക്കെതിരാണ്. രാജ്യദ്രോഹവുമാണെന്നാണ് കേന്ദ്ര മന്ത്രി പറയുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുക്കണം. മാത്രമല്ല സിപിഎം നിലപാട് വ്യക്തമാക്കണമെന്നും ജോഷി ആവശ്യപ്പെട്ടു.

ഇന്‍വേര്‍ട്ടഡ് കോമയിലിട്ടാലും ഇല്ലെങ്കിലും ആസാദ് കശ്മീരിന് അര്‍ഥം ഒന്നേയുള്ളുവെന്നാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞത്. കെ.ടി.ജലീലിനെ എം.എല്‍.എ സ്ഥാനത്തുനിന്ന് പുറത്താക്കണം. ജലീലിനെതിരെ കേസെടുക്കാത്തത് സംസ്ഥാനസര്‍ക്കാര്‍ രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുന്നതിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും പറഞ്ഞു.

കെ.ടി ജലീല്‍ നടത്തിയ ദേശവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ പരാതി നല്‍കി ആര്‍എസ്എസ്. രാഷ്ട്രീയ സ്വയംസേവക് സംഘം ജില്ലാ പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹന്‍ പത്തനംതിട്ട പോലീസില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇത് കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണെന്നാണ് വിവരം. കേരളം നടപടി എടുത്തില്ലെങ്കില്‍ ഇടപെടാനായിട്ടാണ് ഈ നീക്കം എന്നും അറിയുന്നു. ഭാരതീയന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ് ജലീല്‍ നടത്തിയ പരാമര്‍ശങ്ങള്‍ എന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.

മലയാളി സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ അമൃത്‌സറില്‍ എത്തിയ ജലീല്‍ കശ്മീരും സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ അനുഭവം വിവരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് എംഎല്‍എയുടെ ?ദേശവിരുദ്ധ പ്രസ്താവന. ഭാരതത്തിന്റെ അഭിവാജ്യ ഘടകമായ കശ്മീരിനെ ഇന്ത്യാ അധീന കാശ്മീര്‍ എന്നും പാകിസ്താന്‍ വക്താക്കള്‍ ഉപയോഗിക്കുന്ന വിശേഷണമായ ആസാദ് കാശ്മീര്‍ എന്നുമാണ് ജലീല്‍ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശേഷിപ്പിച്ചത്.

ഇന്ത്യാ അധീന കശ്മീര്‍, ആസാദ് കശ്മീര്‍ എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ഗൗരവകരമായി കാണേണ്ടതുണ്ട്. ഇന്ത്യാ വിഭജന സമയത്ത് കാശ്മീരിനെ രണ്ടായി മുറിച്ചിരുന്നു എന്ന വാസ്തവ വിരുദ്ധമായ പരാമര്‍ശവും ജലീല്‍ നടത്തിയെന്ന് പരാതിയില്‍ പറയുന്നു. ജലീലിന്റെ പരാമര്‍ശങ്ങള്‍ പൊതുമണ്ഡലത്തില്‍ വലിയ എതിര്‍പ്പുകള്‍ ഇടയാക്കുമെന്നതിനാല്‍ ദേശവിരുദ്ധ പരാമര്‍ശത്തെ പ്രസ്തുത നിയമത്തിന്‍ കീഴില്‍ നല്‍കാന്‍ സാധിക്കുന്ന പരമാവധി ശിക്ഷ വാങ്ങി നല്‍കേണ്ടത് ജനാധിപത്യ, നീതിന്യായ സംവിധാനങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ അനിവാര്യമാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ബിജെപി വക്താവ് സന്ദീപ് വാര്യരാണ് എംഎല്‍എയ്‌ക്കെതിരെ ആദ്യം രം?ഗത്ത് വന്നത്. ജലീലിന്റെ ഉള്ളിലുള്ള വിഷം വരികള്‍ക്കിടയില്‍ വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പോസ്റ്റില്‍ മുഴുവന്‍ പാക് അധീന കശ്മീരിലെ പാക് ഭരണകൂടത്തിന്റെ 'കുറഞ്ഞ ഇടപെടലിനെ ' പുകഴ്ത്തലാണെന്നും സന്ദീപ് വ്യക്തമാക്കുന്നു. ജലീലിനെതിരെ പ്രതിഷേധം കനക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ ജലീല്‍ മനപൂര്‍വ്വം നടത്തിയ രാജ്യവിരുദ്ധ പ്രസ്താവന പൊറുക്കാന്‍ സാധിക്കില്ലെന്നും എംഎല്‍എയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യം ഉയരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (2 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (2 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (2 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (2 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (2 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (3 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (3 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (3 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (3 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (3 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (5 hours ago)

Malayali Vartha Recommends