Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

നഗരസഭയുടെ വികസനനേട്ടങ്ങളെ ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നു; അവർക്ക് നഗരസഭയുടെ വികസനം തന്നെയായിരിക്കും മറുപടി; കച്ചവടക്കാർക്ക് ആവശ്യമായ സൗകര്യം നൽകുന്നതിലും സംരക്ഷണം നൽകുന്നതിലും തിരുവനന്തപുരം നഗരസഭയാണ് മുൻപന്തിയിൽ നിൽക്കുന്നത്; വഴിയോര കച്ചവടക്കാരുടെ ഉപജീവനമാർഗം നിലനിർത്തി കൊണ്ട് പോകുന്നതിനുള്ള ശ്രമം അഭിനന്ദനാർഹമാണ്; തിരുവനന്തപുരം നഗരസഭ സംഘടിപ്പിക്കുന്ന വഴിയോര കച്ചവട മേളയ്ക്ക് കനകക്കുന്നിൽ തുടക്കമായി

14 AUGUST 2022 10:45 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം നഗരസഭ സംഘടിപ്പിക്കുന്ന വഴിയോര കച്ചവട മേളയ്ക്ക് കനകക്കുന്നിൽ തുടക്കമായെന്ന വിവരം പങ്കു വച്ച് മേയർ ആര്യ രാജേന്ദ്രൻ. മേയർ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; തിരുവനന്തപുരം നഗരസഭ സംഘടിപ്പിക്കുന്ന വഴിയോര കച്ചവട മേളയ്ക്ക് കനകക്കുന്നിൽ തുടക്കമായി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള “സ്വാതന്ത്ര്യം തന്നെ അമൃതം” ആഘോഷ പരിപാടികളുടെ ഭാഗമായാണ് തിരുവനന്തപുരം നഗരസഭ വഴിയോരകച്ചവട മേള സംഘടിപ്പിക്കുന്നത്.

കനകകുന്നിൽ ബഹു.പൊതുവിദ്യാഭ്യാസ,തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്തു.നഗരസഭയുടെ വികസനനേട്ടങ്ങളെ ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അവർക്ക് നഗരസഭയുടെ വികസനം തന്നെയായിരിക്കും മറുപടിയെന്നും മന്ത്രി പറഞ്ഞു. കച്ചവടക്കാർക്ക് ആവശ്യമായ സൗകര്യം നൽകുന്നതിലും സംരക്ഷണം നൽകുന്നതിലും തിരുവനന്തപുരം നഗരസഭയാണ് മുൻപന്തിയിൽ നിൽക്കുന്നത്.

വഴിയോര കച്ചവടക്കാരുടെ ഉപജീവനമാർഗം നിലനിർത്തി കൊണ്ട് പോകുന്നതിനുള്ള ശ്രമം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.ഈ മാസം 21 വരെയാണ് വഴിയോര കച്ചവടക്കാരുടെ മേളയും, അനുബന്ധ പരിപാടികളും തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്നത്. ചടങ്ങിൽ ബഹു.ഭക്ഷ്യ,സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ.അനിൽ വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച വഴിയോര കച്ചവടക്കാരുടെ മക്കൾക്ക് ബഹു.ഗതാഗത വകുപ്പ് മന്ത്രി ശ്രീ.ആന്റണി രാജു പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം എൽ എ,ഡപ്പ്യൂട്ടി മേയർ പി.കെ രാജു. സെക്രട്ടറി ബിനു ഫ്രാൻസിസ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സ്ഥിരം സമിതി അധ്യക്ഷന്മാർ എന്നിവർ പങ്കെടുത്തു. മേളയുടെ ഭാഗമായി ചെറുതും വലുതുമായ 120 സ്റ്റാളുകളാണ് പ്രവർത്തിക്കുന്നത്. 

വഴിയോര കച്ചവടക്കാരും, കുടുംബശ്രീ അയൽകൂട്ടങ്ങളും, വിവിധ സംഘടനകളും അണിനിരക്കുന്ന വിപുലമായ മേളയിൽ കച്ചവടക്കാരും അവരുടെ കുടുംബാംഗങ്ങളും, കുടുംബശ്രീ പ്രവർത്തകരും അവതരിപ്പിക്കുന്ന കലാപരിപാടികൾ, പ്രശസ്ത കലാകാരന്മാർ പങ്കെടുക്കുന്ന കലാസന്ധ്യകൾ, വ്യാപാരമേള എന്നിവയും വരും ദിവസങ്ങളിൽ നടക്കും.മേള ദിവസങ്ങളിൽ വഴിയോര കച്ചവടക്കാരുടെ ലോൺമേള, ഐ.ഡി.കാർഡ് വിതരണം, സെമിനാറുകൾ,വർക്ക്ഷോപ്പതുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (17 minutes ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (1 hour ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (2 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (3 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (3 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (4 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (4 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (4 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (4 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (4 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (5 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (5 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (5 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (5 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (5 hours ago)

Malayali Vartha Recommends